0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
വരെയുള്ള അലച്ചിൽ വല്ലാതെ തളർത്തിയതിനാൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കുറച്ചു നേരം മയങ്ങിയിരുന്നു........എഴുന്നേറ്റപ്പോൾ ഭദ്രയെ കണ്ടില്ല...ആന്റിയുടെ അടുത്ത് അന്വേഷിച്ചപ്പോൾ, അവൾ അവിടെ അടുത്തുള്ള ഒരു കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാണെന്നും ഉടനെ വരുമെന്നും പറഞ്ഞു....വൈകുന്നേരം അങ്കിൾ കടയിൽ നിന്ന് വന്നതിനു ശേഷം ആള് എന്നെയും കൂട്ടി കൊണ്ട് പോയി തെങ്ങിൻ പറമ്പും പാടവും കുളവുമെല്ലാം ചുറ്റി നടന്നു കാണിച്ചു....ആ കുളവും കുളപ്പടവുമൊന്നും അല്ലേലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ...കല്യാണത്താലെന്നുള്ള മോളുടെ ലൈവ് ആയിട്ടുള്ള കള്ളവെടി സെറ്റപ്പ് കണ്ടറിഞ്ഞ സ്ഥലമല്ലെ....അവിടെ ചുറ്റി നടന്നിരുന്ന സമയം മുഴുവൻ അന്ന് ആ രാത്രി ജിതിനുമൊത്ത് കണ്ട കാഴ്ചകളായിരുന്നു മനസ്സിൽ ഓർമ്മ വന്നത്...... ഭൂസ്വത്തുക്കളിൽ ആ തെങ്ങിൻ പറമ്പ് ഭദ്രയുടെ പേരിൽ ഉള്ളതാണെന്ന് സംസാരത്തിനിടയിൽ അങ്കിൾ എന്നോട് സൂചിപ്പിച്ചു...അതിൽ തന്നെയാണ് അവളുടെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും അസ്ഥിത്തറകൾ സ്ഥിതി ചെയ്യുന്നത്.... സ്ഥലങ്ങളെല്ലാം കണ്ടു തിരിച്ചു വന്ന് ഫോൺ തപ്പിയപ്പോൾ ആണ് ഫോൺ മുറിയിൽ ചാർജറിൽ ഇട്ടിരിക്കുവാണെന്ന് ഓർമ വന്നത്...ഫോൺ എടുക്കാൻ മുറിയിലേക്ക് ചെന്നപ്പോൾ മുറിയിടെ വാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു.....അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്‌....ഭദ്ര ഇനി വന്നിട്ടുണ്ടാകുമോ....?? രണ്ട് തവണ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല.....അപ്പോഴാണ് അകത്തു നിന്നും എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്...പിന്നെയും ഡോറിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല....ഫോൺ റിങ് ചെയ്യുന്ന ശബ്ദവും ഡോർ തുറക്കാതിരുന്നതും എന്നെ ദേഷ്യം പിടിപ്പിച്ചു..... " വാതിലൊന്നു തുറക്ക്....."" ഞാനൊന്ന് കൂടെ അമർത്തി ഡോറിൽ തട്ടി കൊണ്ട് അല്പം പരുഷമായിട്ടാണ് അങ്ങനെ പറഞ്ഞത്..... അപ്പോഴേക്കും വാതിൽ തുറന്നു....അകത്തു ഭദ്ര തന്നെയായിരുന്നു.....മുഖത്ത് എന്തോ ഒരു പരിഭ്രമം ഉണ്ടായിരുന്നു....അപ്പോഴത്തെ

💬 Comments

View all comments