0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
മുംബൈ കൊൽക്കത്ത അങ്ങനെ ഇന്ത്യയിലെ ഒട്ടു മിക്ക മേജർ സിറ്റികളിലും നെറ്റ് വർക്ക്‌ ഉള്ള ഒരു വൻ സംഘം ആണ് ഇവരുടേത്.....കൊച്ചു പ്രായത്തിലുള്ള പെൺകുട്ടികൾ മുതൽ നിരവധി പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടവരാണ്.. പോലീസിലെയും പൊളിറ്റിക്‌സിലെയും പല ഉന്നതന്മാരുമായും ഇവർ ബന്ധം പുലർത്തുന്നു....സാധാരണക്കാർ മുതൽ വൻകിട ബിസിനസ്കാർ ഉൾപ്പെടെയുള്ള വിഐപീസ് വരെ ഇവരെ
സമീപിക്കാറുണ്ട്....വിശ്വസനീയമായ സോഴ്സ്കളിൽ നിന്നുമുള്ള ഇൻഫർമേഷൻ വച്ച് ആ ഗ്യാങ്ങിലെ ഒരു സ്ത്രീ ഉൾപ്പടെയുള്ള അഞ്ചു പേരെയാണ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്.... but unfortunately ഉന്നതങ്ങളിലെ സ്വാധീനം അവരുടെ രക്ഷയ്ക്കെത്തി....കർണാടക സ്റ്റേറ്റ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവരുടെ immediate റിലീസ്നു വേണ്ടി ഇടപ്പെട്ടു.....ഫലമോ അവരെ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ഒഫീഷ്യൽ ആയി റെക്കോർഡ് ചെയ്യുന്നതിന് മുൻപ് തന്നെ അവരെ 'തെറ്റായ ഇൻഫോർമാഷന്റെ പേരിൽ ഉള്ള അറസ്റ്റ്' എന്ന പേരിൽ വിട്ടയക്കേണ്ടി വന്നു....പക്ഷെ അതിന് മുൻപ് അന്നവരെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലെ ഒരു സീനിയർ ഓഫീസർ അവരുടെ ഫോട്ടോ സഹിതം അവിടത്തെ ഒരു ലോക്കൽ സായാഹ്നപത്രത്തിൽ വാർത്ത നൽകി....പ്രതികളുടെ ആൾക്കാർ ആ വിവരം അറിഞ്ഞു പത്രവിതരണം തടസ്സപ്പെടുത്തിയപ്പോഴേക്കും പത്രം പലയിടങ്ങളിലും വിതരണം ചെയ്തിരുന്നു......അന്നത്തെ ആ പത്രവാർത്ത ആണ് ഇത്....ഇതിൽ ഈ ഫോട്ടോയിൽ കാണുന്ന പ്രതികളിൽ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ എന്ന് നോക്കൂ......"" രാജശേഖർ ഒരു ന്യൂസ്‌ പേപ്പർ കട്ടിങ്സ് ഞങ്ങൾക്ക് മുൻപിലേക്കു നീക്കി വച്ച് തന്നു....ഒപ്പം ഒരു ഫോട്ടോയും, എന്നിട്ട് പറഞ്ഞു..... "For more clarification, check this also.....ആ പത്രവാർത്തയിൽ കാണുന്ന ചിത്രത്തിന്റെ ഫോട്ടോ പ്രിന്റ് ആണിത്...."" ""സർ ഇത്.....ഇത്

💬 Comments

View all comments