Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
നിന്നും ഉയർന്ന് കേട്ട ഏങ്ങലടികൾ ആത്മാവിൽ തൊട്ടപ്പോൾ ആ നീളൻ മുടിയിഴകളിൽ തഴുകി കൊണ്ട് ഞാൻ ചോദിച്ചു....
""ഹ്മ്മ്...""
കണ്ണീരിൽ കുതിർന്ന ഒരു നേർത്ത മൂളലോടെ അവൾ എന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി.....
നെഞ്ചിൽ അവളുടെ കണ്ണീരിന്റെ നനവ് അറിഞ്ഞതും ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയെങ്കിലും അതിന് കൂട്ടാക്കാതെ ഭദ്ര എന്നെ മുറുകെ പിടിച്ചു.....
""സോറി ടി മോളെ....നീ ഇത്രയും ദിവസം എന്നെ അകറ്റി നിർത്തിയപ്പോൾ എനിക്ക് ഒരുപാട് സങ്കടമായിരുന്നു...അതോണ്ടാ ഞാൻ ഇങ്ങനെയൊക്കെ...........""
""സാരല്ല്യാ...നിക്ക് മനസ്സിലാവും...ഞാൻ കുറെ വേദനിപ്പിച്ചു എന്റെ അനന്തേട്ടനെ..... ഞാനല്ലേ സോറി പറയേണ്ടെ....സോറി ഏട്ടാ.....""
ഇടറിയ ശബ്ദത്തിൽ എന്നെ പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ എന്റെ ചുണ്ടിൽ വിരലമർത്തി നിന്ന് കൊണ്ട് അവൾ പറഞ്ഞു.....നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് നെഞ്ചിലേക്ക് മുഖമമർത്തി അവൾ നിന്നു....
""അനന്തേട്ടാ........""
അവൾ പതിയെ എന്നെ നേർത്ത സ്വരത്തിൽ വിളിച്ചു
""എന്തോ......'''
'"എന്നെ ഒന്ന് മുറുകെ കെട്ടിപ്പിടിക്കോ......''"
കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ മുഖമുയർത്തി എന്നെ നോക്കി അത് ചോദിച്ച അവളുടെ സിന്ദൂരവർണ്ണം പടർന്ന ആ തിരുനെറ്റിയിൽ പതിയെ ചുണ്ടുകളമർത്തി കൊണ്ട് ഞാൻ ആവളെ മുറുകെ വാരിപ്പുണർന്നു....ഒന്ന് കൂടെ ശരീരമനക്കി എന്നിലേക്ക് അമർന്ന അവളുടെ മാറിടങ്ങളുടെ മൃദുലതയും കൈകളുടെ മുറുക്കവും കൂടുന്നത് ഞാൻ അറിഞ്ഞു...ഒരിക്കലും തന്നെ ആർക്കും എന്നിൽ നിന്നും അടർത്തി മാറ്റാൻ കഴിയില്ലന്ന വിശ്വാസത്തോടെ പറ്റിചേർന്ന് നിന്നിരുന്ന അവൾ പതിയെ പറഞ്ഞു.....
""എന്റെയാ.....എന്റെ സ്വന്തം.....സ്വന്തമെന്ന് പറയാൻ ആരുമില്ലാതിരുന്ന എനിക്ക് ഈശ്വൻ തന്നതാ എന്റെ അനന്തേട്ടനെ...."'
""പതിനഞ്ചു വർഷം മുൻപ് ഇത് പോലെയൊരു രാത്രിയിൽ ഇവിടെ വച്ചാ
💬 Comments
View all comments