Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ചുക്ക് കാപ്പിയുമായി വന്നത് കണ്ട ഭദ്രയുടെ മുഖത്ത് അതിശയം…….
“”ഏയ് ഞാൻ ഉണ്ടാക്കിയതല്ലടോ …. ഏട്ടത്തി ഉണ്ടായിരുന്നു താഴെ…. ആള് ഉണ്ടാക്കി തന്നതാ……””
“”ഹ്മ്മ്….. ഏട്ടത്തി എന്നോട് കുറെ നേരമായി പറയുവായിരുന്നു,,, ചുക്ക് കാപ്പി ഉണ്ടാക്കി തരാം, അത് കുടിക്കാൻ…ഉള്ളിലിനി വല്ല പനിയോ ജലദോഷമോ ഉണ്ടെങ്കിൽ മാറാൻ നല്ലതാന്ന് പറഞ്ഞ്….. ഞാൻ വേണ്ടാന്ന് പറഞ്ഞ് കുടിച്ചില്ല….. “”
കോഫി കുടിക്കവേ തെല്ലു ചളിപ്പോടെ ഭദ്ര പറഞ്ഞു…..
“”നിനക്ക് ഏട്ടത്തി പറഞ്ഞത് അനുസരിച്ചാലെന്താ കുഴപ്പം…. നിന്റെ നല്ലതിന് വേണ്ടിയല്ലേ ആ പാവം ഓരോന്ന് പറയുന്നേ…. “”
ഗൗരവം നിറഞ്ഞ എന്റെ ശബ്ദം ഉയർന്നതും ഭദ്രയുടെ മുഖം മൂകമായി……. പിന്നെ പതിയെ ചുണ്ട് പിളർത്തി കാണിച്ചു ചിരിച്ചു കൊണ്ട് അവൾ എന്നെ പിടിച്ചു മടിയിലേക്ക് കിടത്തി…….മുടിയിഴകളിൽ തഴുകി….
“”അനന്തേട്ടന് ഏട്ടത്തിയെ ഒരുപാട് ഇഷ്ട്ടാല്ലേ……?? ഏട്ടത്തിക്കണേൽ അനന്തേട്ടൻന്ന് പറഞ്ഞാൽ ജീവനാ…..നൂറു നാവാ ഏട്ടത്തിക്ക് അനന്തേട്ടനെപ്പറ്റി പറയുമ്പോൾ….. ഇവിടെ അമ്മ പോലും അനന്തെട്ടനെ കുറ്റം പറയുമ്പോൾ ഏട്ടത്തി മാത്രം എപ്പോഴും അനന്തേട്ടനെ സപ്പോർട്ട് ചെയ്ത് സംസാരിക്കും… നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ശരിക്കും നിങ്ങൾ ചേച്ചിയും അനിയനുമാണെന്ന് തോന്നും……””
ഗൗൺ മുകളിലേക്ക് ഉയർത്തി അവളുടെ നഗ്‌നമായ കൊഴുത്ത തുടകളിൽ മുഖമിട്ട് ഉരച്ചു കൊണ്ട് ഉൾത്തുടകളിൽ ചുണ്ടുകളമർത്തി കിടന്നിരുന്ന ഞാൻ അത് കേട്ടതും മലർന്ന് നേരെ കിടന്നു…. എന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്ന പെണ്ണിന്റെ അരക്കെട്ടിലേക്ക് ഒന്ന് കൂടെ ചേർന്ന് കിടന്നതും പാതി കാലിയായ കോഫി കപ്പ് ടേബിളിലേക്ക് വച്ച് കൊണ്ട് എന്റെ മുഖം അവൾ ഇരുകൈകുമ്പിളിലും ചേർത്ത് പിടിച്ചു…എന്നിട്ട് എന്റെ നെറുകയിൽ വാത്സല്യത്തോടെ ചുണ്ടുകൾ അമർത്തി……
“”സ്വന്തം ചേച്ചിയെ പോലെ കണ്ട് സ്നേഹിക്കാൻ ഒരമ്മയുടെ വയറ്റിൽ തന്നെ ജനിക്കണമെന്നില്ലല്ലോ…. സ്വന്തം ചേച്ചിയെ പോലെ തന്നെയാണ് എനിക്കെന്റെ ഏട്ടത്തിയമ്മ…..❤️””
പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്ന എന്റെ വാക്കുകളെ ശ്രവിച്ചു കൊണ്ട് ഭദ്ര എന്റെ മുടിയിഴകളിൽ തലോടി…..
“”എനിക്ക് ആദ്യമൊന്നും ഏട്ടത്തിയെ ഇഷ്ട്ടമല്ലായിരുന്നുടോ…..ഞാൻ പിജി യ്ക്ക് പഠിക്കുമ്പോഴായിരുന്നു ഏട്ടന്റെ കല്യാണം…. എന്റെയും ഏട്ടന്റെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ വേണ്ടി വന്ന ആളായിരുന്നു അന്നെന്റെ കണ്ണിൽ ഏട്ടത്തി….. ഏട്ടനെ സഹോദരങ്ങളിൽ
💬 Comments
View all comments