0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 8K
നഗ്നമേനിയെ തഴുകി കൊണ്ട് ജലകണങ്ങൾ താഴേക്ക് പതിച്ചു കൊണ്ടിരുന്നു..... ************************* പ്രണയിച്ചും കാമിച്ചും ഞാനും ഭദ്രയും ഇരുമെയ്യും ഒരു മനസ്സുമായ ദിനങ്ങൾ…. എല്ലാം മറന്നുള്ള ഭോഗവേഴ്ചകളിലൂടെ എന്റെ പെണ്ണ് എന്നിലേക്ക് ഒരു പനിനീർകണം പോലെ അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു ദിവസം ചെല്ലുംന്തോറും…വിയർപ്പിന്റെ ഗന്ധം പോലും പരസ്പരം സിരകളിൽ ചൂട് പിടിപ്പിച്ച മധുവിധു രാവുകളെ നിദ്രയിൽ നിന്നും അകറ്റി നിർത്തികൊണ്ട് ഞങ്ങൾ ഒന്നായി…..സ്വപ്നം കണ്ട പോലെയൊരു ജീവിതം യാഥാർഥ്യമായപ്പോൾ ഞാൻ എന്റെ പെണ്ണിന്റെയൊപ്പമുള്ള അസുലഭ മുഹൂർത്തങ്ങളിൽ മതി മറന്നു….. ജീവിതത്തിൽ ഇത്രയും കാലം നേരിട്ട ദുരിതാനുഭവങ്ങൾ മൂലം വിവാഹജീവിതത്തെക്കുറിച്ചും ഭദ്രയിൽ ആദ്യം ആശങ്കയുണ്ടാക്കിയിരുന്നു….. എന്നാൽ അവളെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെയൊപ്പമുള്ള ജീവിതത്തിൽ അവൾ ഏറെ സന്തോഷവതിയാണ്……എറണാകുളത്തെ ജോലിക്ക് ജോയിൻ ചെയ്യുന്നില്ലന്ന് ഭദ്ര ആതിരയെ വിളിച്ചു അറിയിച്ചു….എന്റെ ആഗ്രഹം പോലെ മുടങ്ങിപ്പോയ നൃത്തപഠനം ഭദ്ര വീണ്ടും ആരംഭിച്ചു….ഒപ്പം ഭദ്രയെ ഞാൻ PG യ്ക്ക് ചേർത്തു…. ഈ അക്കാദമിക്ക് ഇയറിലെ റെഗുലർ കോളേജ് അഡ്മിഷൻ ടൈം കഴിഞ്ഞതിനാൽ Distant Education System വഴി കാലിക്കറ് യൂണിവേഴ്സിറ്റിയിലാണ് പിജി രെജിസ്ട്രേഷൻ എടുത്തത്…..അടുത്ത
വർഷം റെഗുലർ കോളേജിൽ അഡ്മിഷൻ എടുക്കാമെന്ന് ഞാൻ പറഞ്ഞുവെങ്കിലും ഇനിയും ഒരു വർഷം കൂടി നഷ്ട്ടപ്പെടുത്താൻ താല്പര്യമില്ലാത്തതിനാൽ ഭദ്ര അത് വേണ്ടെന്ന് പറഞ്ഞു….സ്റ്റഡി മെറ്റീരിയൽ ഉള്ളതിനാൽ വീട്ടിലിരുന്നു തന്നെ പഠിച്ചു പരീക്ഷ എഴുതിക്കോളാമെന്ന് ഭദ്ര പറഞ്ഞു.. കോച്ചിങ്ന് വിടാമെന്ന് ഞാൻ പറഞ്ഞപ്പോൾ അതിനും സമ്മതിച്ചില്ല….അവളെ പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഏട്ടത്തി ഏറ്റെടുത്തു……. ഭദ്ര ഡിഗ്രി പാസ്സ് ആയിട്ട് ഒരു വർഷമായി…..ഭദ്രയേ പഠിപ്പിക്കുവാൻ പണ്ടും വിമുഖത കാണിച്ചിരുന്ന ആളായിരുന്നു അവളുടെ വല്ല്യമ്മ…അതിന്റെ

💬 Comments

View all comments