Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
പോയി അരക്കെട്ടിലൂടെ പെണ്ണിനെ ചുറ്റിപ്പിടിച്ചു…. പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും കണ്ണാടിയിൽ കൂടി എന്ന കണ്ട ഭദ്ര പതിയെ എന്റെ ദേഹത്തേക്ക് പുറം ചാരി….. ഞാൻ തുടുത്ത കവിളിണയിൽ മുത്തി കൊണ്ട് അവളുടെ കയ്യിൽ നിന്നും ഞൊറിഞ്ഞുടുത്ത സാരിയുടെ ഭാഗം വലതു കയ്യിൽ വാങ്ങി അവളുടെ മുന്നിലേക്ക് വന്ന് മുട്ട് കുത്തിയിരുന്നു….ഇടതു കൈകൊണ്ട് അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് ആ പൊക്കിൾ ചുഴിയിലേക്ക് മുഖമടുപ്പിക്കവേ എന്റെ തോളിൽ കൈ കുത്തി നിന്ന് എന്നെ സാകൂതം ശ്രദ്ധിച്ചു…പൊക്കിൾ ചുഴിയിൽ അധരങ്ങൾ അമർത്തിയിട്ട് മെല്ലെ അവിടം മുഖമിട്ട് ഉരച്ചപ്പോൾ മീശയിലെയും ട്രിമ് ചെയ്തു നിർത്തിയ താടിയിലെ കുറ്റി രോമങ്ങളും തീർത്ത ലാളനത്തിൽ അവൾ അരക്കെട്ടൊന്നനക്കിയിട്ട് ഈറൻ നനവ് വിട്ട് മാറാത്ത എന്റെ മുടിയിഴകളിൽ വിരൽ കോർത്തു മുഖം മുകളിലേക്കുയർത്തി കൊണ്ട്
നിന്നു…..പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ എന്നെ വിട്ട് മാറി…..
“”ഹലോ,,,, എന്താ അനന്തേട്ടന്റെ ഉദ്ദേശം….ഞാൻ കരുതി എന്നെ സാരി ഉടുപ്പിച്ചു തരാൻ പോകുവാണെന്ന്….പക്ഷേ ഇതാണ് പരിപാടിയെങ്കിൽ ഞാൻ സാരി ഉടുക്കലും ഉണ്ടാവില്ല നമ്മൾ സമയത്തു ഇവിടെ നിന്ന് ഇറങ്ങത്തുമില്ല……”””
ഭദ്ര ഇടുപ്പിൽ കൈ കുത്തി കൊണ്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…..പതിയെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് പിന്നെയും നീങ്ങിയടുത്ത എന്റെ കുസൃതി ചിരിയിലെ ദുരുദ്ദേശം മുൻ കൂട്ടി കണ്ട അവൾ എന്നെ ഉന്തിത്തള്ളി മാറ്റിയിട്ട് അയെൺ ചെയ്തു വച്ച എന്റെ ഡ്രസ്സ് എടുത്തു തന്നിട്ട് വേഗം മാറാൻ പറഞ്ഞു…..ഡ്രസ്സ് ചെയ്തു റെഡിയായി ഞങ്ങൾ താഴെക്കു ചെന്നു….ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും ഭദ്രയും വീട്ടിൽ നിന്നും ഇറങ്ങി….. ഞങ്ങൾ പോരും വരെയും ഏട്ടൻ ഉറക്കമുണർന്നിട്ടില്ലായിരുന്നതിനാൽ അവനോട് എനിക്ക് രാവിലെ സംസാരിക്കാൻ സാധിച്ചിട്ടില്ലായിരുന്നു….. ഞങ്ങൾ വരുന്ന കാര്യം ഭദ്ര രേഷ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു….അവിടെ എത്തുമ്പോൾ ഞങ്ങളെ കാത്തിട്ടെന്ന പോലെ അങ്കിളും രേഷ്മയും ഉമ്മറത്തിരുപ്പുണ്ടായിരുന്നു…….. എന്നോട് സംസാരിക്കാൻ മടിച്ചു നിന്ന രേഷ്മയോട് ഞാൻ തന്നെ ഓരോ വിശേഷങ്ങൾ ചോദിച്ചു…. യാത്രയെപ്പറ്റിയും മിഥുന്റെ വിശേഷങ്ങളെപ്പറ്റിയുമെല്ലാം….കുറച്ചു കഴിഞ്ഞപ്പോൾ രേഷ്മ ഭദ്രയെയും കൂട്ടിക്കൊണ്ട് അകത്തെ മുറിയിലേക്ക് പോയി…. ഞാൻ ഹാളിൽ അങ്കിളിനോടും ആന്റിയോടും
💬 Comments
View all comments