← Back to ❤️അനന്തഭദ്രം 7❤️ [രാജാ]

Comments

❤️അനന്തഭദ്രം 7❤️ [രാജാ] · approved reader discussion

❣️രാജാ❣️ • 05-02-2021 19:13

ഇതെന്താ ഈ പാർട്ടിന്റെ ലൈക്‌ കുറഞ്ഞു വരുന്നത്...??
ഇന്നലെ 1056 ഉണ്ടായിരുന്നത് ഇന്ന് നോക്കിയപ്പോൾ 1050..?

❣️രാജാ❣️ • 24-01-2021 10:51

നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്... ഇത്രയും വലിയ ഇടവേള വന്ന സ്ഥിതിക്ക് നിങ്ങൾക്ക് കഥയുടെ ഫ്ലോ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കുന്നു.... ക്ഷമാപൂര്വ്വം പതിയെ വായിക്കുക.... വലിയ ഇടവേളകൾ വരാതിരിക്കാൻ ശ്രമിക്കം... അഭിപ്രായങ്ങൾ അറിയിക്കുക...

മാരാർ • 24-01-2021 10:52

❤️❤️❤️

മാരാർ • 24-01-2021 10:53

എനിക്ക് exam ആണ് അതു കഴിഞ്ഞു ഉടനെ വായിക്കും അഭിപ്രായം പറയാം ❤️

❣️രാജാ❣️ • 24-01-2021 10:55

അത് മതി... എക്സാം മുഖ്യം...??

ലിയോ • 24-01-2021 14:08

Evide bro kadha kanaan illalo

Arakkal Abu • 21-01-2021 13:38

Enthayi machaa story...

❣️രാജാ❣️ • 22-01-2021 22:21

നെക്സ്റ്റ് പാർട്ട്‌ ഈ സൺ‌ഡേ അയച്ചു കൊടുക്കും..

❣️രാജാ❣️ • 15-01-2021 22:17

നെക്സ്റ്റ് പാർട്ട്‌ എഴുതുന്നുണ്ട് 4500 words ആയി...ഡേറ്റ് ഞാൻ ഉടനെഅപ്ഡേറ്റ് ചെയ്യാം... തിരക്കിലായത് കൊണ്ടാണ് റിപ്ലൈ വൈകുന്നത്...രാത്രിയിൽ ഒഴിവു സമയം കണ്ടെത്തി വേണം എഴുതാൻ ആരും മുഷിയരുത്...
Thanks for the concern..?❣️

विजय • 16-01-2021 00:29

????

മാരാർ • 16-01-2021 07:42

ഇത് അനക്ക് ഇരിക്കട്ടെ ❤️

praveen • 16-01-2021 21:31

thanks raja

Kamuki • 17-01-2021 10:46

Athu kettal mathi raja

Arakkal Abu • 17-01-2021 12:26

❤️

Pream na • 15-01-2021 19:30

Waiting

विजय • 15-01-2021 14:43

?????

മുരളി • 14-01-2021 16:11

Waiting next part
Bro

മാരാർ • 12-01-2021 08:30

രാജാ
മുത്തേ എന്തായി

Doctor unni • 12-01-2021 07:50

Ini ennu varum oru reply thayo

Kamukan • 10-01-2021 19:47

Waiting annu monuse oru reply thayo

विजय • 08-01-2021 02:01

??????????
Waiting for next part

π$ • 06-01-2021 21:47

Thaanith nthado onn ayakk chengayee...

Sasi • 06-01-2021 20:02

എന്താടോ താൻ നന്നവത്തെ  എന്ന ഡയലോഗ് പറയണോ ഇതു ഒരു സിനിമയുടെ പ്രശ്‌സ്തമായ വാക്കുകൾ ആണ്. വായനക്കാരെ വീർപ്പുമുട്ടിക്കുന്ന എല്ലാ എഴുത്തുകാർക്കും വേണ്ടി

RADO • 05-01-2021 11:21

Bro any updates

ലൗ ലാൻഡ് • 01-01-2021 09:49

ഹലോ ബാക്കി എവിടെയാ

Aradhakan • 29-12-2020 18:42

New year gift ano udheshikunne

❣️രാജാ❣️ • 25-12-2020 19:04

ഈ ഗ്യാപ്പിനിടയിൽ ഒരു കുഞ്ഞുകഥ അയക്കട്ടെ..?? ലോക്ക് ഡൌൺ ടൈമിൽ എഴുതിയതാണ്... ഡ്രാഫ്റ്റിൽ കിടപ്പുണ്ടായിരുന്നു...കുറച്ചു ദിവസം മുന്പാണ് ശ്രദ്ധിച്ചത്...

Arakkal Abu • 25-12-2020 20:08

Love story anno macha

❣️രാജാ❣️ • 25-12-2020 21:51

അല്ല ബ്രോ... Love story ഒരു തീം വേറെ മനസ്സിൽ ഉണ്ട്..അത് തുടർക്കഥയായിരിക്കും... അനന്തഭദ്രം കംപ്ലീറ്റ് ചെയ്തതിന് ശേഷം ആ കഥ വരും...

മാരാർ • 26-12-2020 22:20

അയക്കു

❣️രാജാ❣️ • 27-12-2020 21:17

It has published...
Story :- പാപനാശം

❤️രാജാ❤️ • 25-12-2020 13:26

Merry Christmas??

മാരാർ • 25-12-2020 17:22

Happy Christmas ???

RADO • 22-12-2020 09:54

Maranitonum illa bro..katha drop cheyate irunna maty.. waiting for next part ?

❤️രാജാ❤️ • 22-12-2020 20:43

???

Kichuvettante ammu?? • 24-12-2020 22:41

Ningal ivde ind le ...?? Ivde indaarnattaano kalla ithra naal mindanje??

❤️രാജാ❤️ • 25-12-2020 13:26

??

രാജാ • 19-12-2020 22:28

ഹലോ ഫ്രണ്ട്‌സ്..
നെക്സ്റ്റ് പാർട്ട്‌ അപ്ഡേറ്റ്സ് ഒന്നുമില്ലാത്തത്‌ കൊണ്ട് എല്ലാവർക്കും മടുപ്പായിട്ടുണ്ടാകും അല്ലെ... ഇനി എല്ലാരും എന്റെ കഥ മറന്നോ...????

Kora • 20-12-2020 20:53

Time eduth nalloru part thanna mathy

❤️രാജാ❤️ • 22-12-2020 20:45

I will try my best bro ?

Kamukan • 09-12-2020 10:52

Vallom updated

രാജാ • 19-12-2020 22:30

കുറച്ചൂടെ ലേറ്റ് ആകും

praveen • 08-12-2020 20:19

ennu  varum .oru update pls

മാരാർ • 09-12-2020 14:14

No idea

രാജാ • 19-12-2020 22:31

ക്രിസ്തുമസ്ന് തരണന്നായിരുന്നു ആഗ്രഹം... ബട്ട്‌ സാധിക്കുമെന്ന് തോന്നുന്നില്ല ??

മാരാർ • 20-12-2020 17:37

അന്നും ലേറ്റ്  ആകും എന്ന് പറയരുത് ?

❤️രാജാ❤️ • 22-12-2020 20:44

സോറി ബ്രോ നെക്സ്റ്റ് പാർട്ട്‌ ജനുവരിയിലെ ഉണ്ടാകൂ എന്ന് ഞാൻ ഇപ്പോഴേ പറഞ്ഞല്ലോ

മാരാർ • 23-12-2020 00:07

January യിലും ഇത് പറയരുത് എന്നാണ് ഉദ്ദേശിച്ചത് ?

Ak • 08-12-2020 18:58

Eetane jail idalle bro

രാജാ • 19-12-2020 22:32

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം... അവർ ആരായാലും

Doctor unni • 07-12-2020 13:27

Nxt part ennu varum

മാരാർ • 07-12-2020 13:51

പുള്ളി ഈൗ വഴിക്ക് തിരിഞ്ഞു നോക്കുന്ന ലക്ഷണം കാണുന്നില്ല
വരും എന്ന് പ്രേതിഷിക്കാം വരും എന്ന് പ്രേതിഷിക്കാം

രാജാ • 19-12-2020 22:33

പുള്ളിക്ക് ഇപ്പോൾ ആകെ ലക്ഷണം കെട്ട സമയമാണ്... എന്നാലും പ്രതീക്ഷ കൈ വിടേണ്ടട്ടോ ??

Kamukan • 03-12-2020 11:47

Bro bakki

രാജാ • 19-12-2020 22:35

നെക്സ്റ്റ് month തരാനെ കഴിയു ബ്രോ... സാഹചര്യം കുറച്ചു മോശമാണ്... സോറി...

RADO • 20-12-2020 11:45

Bro replay tannalo.at tanne dharalam.thaankal itil ninnum mungi ena karuteene.ennalm daily vannu nokum.updates tannatil santhosham

❤️രാജാ❤️ • 22-12-2020 20:46

Thanks for understanding me..?

Kamukan • 02-12-2020 13:05

1month ayi alle

Kamukan • 02-12-2020 13:05

Next part ennu varum bro

ARNOLD SCHWARZENEGGER • 29-11-2020 22:08

Ente ponnu bro,2020 avsanikkunatinu munp that an pattumenkil nokkane kathiririkkan vyya bro ,katta waiting

രാജാ • 19-12-2020 22:38

2020 ചതിച്ചാശാനേ... ഇനിയും അവനെ വിശ്വസിക്കേണ്ട...കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ... നമുക്ക് അടുത്ത കൊല്ലം കാണാം ബ്രോ..❤️

RADO • 28-11-2020 10:31

Entenkilum updates undo bro?

രാജാ • 19-12-2020 22:41

January 2k21

ആഷിക് • 21-11-2020 06:36

എന്തായി ബ്രോ .... അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ

രാജാ • 19-12-2020 22:46

സോറി ബ്രോ... എഴുതാൻ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ... അടുത്ത പാർട്ട്‌ ജനുവരിയിൽ തരാം...

Kamukan • 19-11-2020 20:56

Next part ennu varum

Azhar • 13-11-2020 08:27

ഇതിന്റെ ബാക്കി എന്ന വരുന്നേ... കട്ട waiting ആണ്... ഇപ്പോൾ last ചേട്ടന്റെ പേര് കൂടി വന്നപ്പോ എന്തോ അടുത്ത ഭാഗം വായിക്കാതെ ഒരു മനസ്സമാതം കിട്ടാത്തത് പോലെ

രാജാ • 16-11-2020 18:32

അടുത്ത ഭാഗം കുറച്ച് വൈകും ബ്രോ ??

മാരാർ • 17-11-2020 16:28

രാജ ബ്രോ
നിങ്ങൾ ഇങ്ങനെ വൈകും എന്ന് പറയാതെ
ഒരു date പറ അതിൽ നോക്കി ഇരിക്കലോ
സമാധാനം ഇല്ല അതുകൊണ്ടാണ്
അല്ലേലും ഈ എഴുത്തുകാരൻമാർ ഇങ്ങനെ ആണ് വെറുതെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ???
ന്യൂയെർനു മുൻപ് തരാം എന്നെങ്കിലും പറ ഒരു സമാധാനം കിട്ടാൻ വേണ്ടി എങ്കിലും. നിങ്ങൾ ഒരു date പറഞ്ഞാൽ മതി അത്  മനസ്സിൽ പതിയും

π$ • 06-12-2020 09:27

Evide bro...??Ith vare vanillaaloo

Fayiz_fyz • 10-12-2020 12:55

Yevde bro?

രാജാ • 19-12-2020 22:52

Next part‌ will be in January 2021..I am really sorry for the delay...Due to some negative circumstances I became compelled to do this.. Please forgive me ?

തുമ്പി? • 13-11-2020 01:47

Entanna onnum preyN pattanilla kidilam ayittund.. entha preyaa chettan ettathiyee adichappol muthal cheriyoru doubt indarnnu njan pinne ente twistil koode karyangal choikkallo ennu karuthyy ninnappozhanuu dhendee nengall krithyamayi athu preyanee.... ntayakuum adiplyy ayittundanna enikk vayya....

Nte ammuttinee matronnum pattallee avnu pattallee 2 perum happy akanaee.. Ettathii amma veshamikkunna avsthem verallee sahikkan pattulla.. Its more like a life to me.. thats yy

രാജാ • 16-11-2020 18:35

ട്വിസ്റ്റുകളെല്ലാം നിങ്ങൾക്ക് തന്നെ ഊഹിക്കാവുന്നതെയുള്ളൂ ബ്രോ,... ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതല്ലേ predictable ആയിട്ടുള്ള സ്റ്റോറി ലൈൻ ആണെന്ന്.... ഇത് ഒരു കൊച്ചു കഥയാണ്....പക്കാ ക്‌ളീഷേ ??

രാജാ • 11-11-2020 19:56

???

ഹീറോ ഷമ്മി • 11-11-2020 14:51

♥️♥️♥️

രാജാ • 11-11-2020 19:57

❤️❤️?

ഇരിഞ്ഞാലക്കുടക്കാരൻ • 07-11-2020 19:29

ഈ കഥയൊക്കെ വായിച്ചിട്ടു ഒന്നും പറഞ്ഞില്ലേൽ ഞാൻ ഒരു സാഹിത്യ ആസ്വാധകൻ ആകില്ല. അസാമാന്യ പാടവം ഉണ്ട് താങ്കൾക്ക്.?? ഏതൊരു സാഹിത്യകൃത്തും ആയികൊള്ളട്ടെ തന്റെ ആരാധകരെ പരമാവധി മുഷിമിപിക്കാതെ തുടരാൻ പറ്റിയാൽ അത് വിലമതിക്കാൻ ആകാത്ത ഒരു പുരസ്‌കാരം തന്നെ ആണ്..
ഈ സൈറ്റിൽ റേറ്റിംഗ് ഇടാൻ പറ്റുമായിരുന്നു എങ്കിൽ ഞാൻ ഫുൾ റേറ്റിംഗ് ഇട്ടേനെ. ഇനി അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പു.
സ്നേഹം മാത്രം ❤❤❤❤❤
സ്നേഹപൂർവ്വം ഇരിഞ്ഞാലക്കുട തുമ്പൂർ സ്വദേശി......??

രാജാ • 07-11-2020 20:33

താങ്ക്സ് ന്ണ്ട് ട്ടാ ഗഡീ....???

Vshnu • 06-11-2020 17:34

Pwolli ബ്രോ ???
intimate scene ഒക്കെ വേറെ ലെവൽ
പിന്നെ ബ്രോ വല്യ പാരഗ്രാഫ് ഒക്കെ ചെറിയ ഗ്യാപ് ഇട്ടാൽ വായിക്കാൻ എളുപ്പമാകും.
നല്ല twist ഉം

രാജാ • 07-11-2020 09:04

Sure Bro..? താങ്ക്സ് ഫോർ ദ കമന്റ്‌ ?

അസുര വർമ്മ • 06-11-2020 15:13

Bro അടുത്ത പാർട്ട്‌ എപ്പോഴാ, കാത്തിരിക്കാൻ വയ്യ, ഇന്നലെ മുതലാണ് ഞാൻ വായിച്ചു തുടങ്ങിയത്, ഒറ്റ ഇരിപ്പിനു 7 പാർട്ടും വായിച്ചു തീർത്തു, അത്രക്കും ത്രില്ലിംഗ് ആയിരുന്നു, എനിക്കു ഇങ്ങനത്തെ റൊമാൻസ് സ്റ്റോറീസ് നോടാണ് താല്പര്യം ഉള്ളത്, അത് ഈ സൈറ്റിൽ വളരെ rare ആണ്, തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയിരുന്നു ബ്രോയുടെ കഥ, അമ്മൂസിനെയും അനന്ദു വിനെയും ചേട്ടത്തിയെയും ഒക്കെ ഒത്തിരി ഇഷ്ടായി, അടുത്ത പാർട്ട്‌ എപ്പോ വരുമെന്ന് സൂചന തരാവോ പ്ലീസ് ♥️♥️♥️♥️

രാജാ • 07-11-2020 18:19

Bro thanks for your love..❤️next part കുറച്ചു ലേറ്റ് ആകും... will update you...?

kannan • 06-11-2020 01:03

Adutha part enna idunne bro

രാജാ • 06-11-2020 15:35

ബ്രോ അടുത്ത ഭാഗം കുറച്ചു വൈകും... will update..?

Rahul23 • 05-11-2020 22:22

ഭദ്രയെ പറഞ്ഞ തെറിക്കു കണക്ക് ഇല്ലായിരുന്നു മുൻപത്തെ ഭാഗങ്ങളിൽ പക്ഷെ ഇതിൽ, എന്റെ മോനെ, ഇപ്പ ഭദ്ര എന്ന് പറഞ്ഞാൽ ഭ്രാന്താണ് ?

ഇതിൽ ഓരോ ഇറോട്ടിക് സീൻസിലും ബ്രോ ഭയങ്കര കാവ്യാത്മകമായ രീതിയിൽ ആണ് എഴുതിയെക്കുന്നെ, പച്ചയായ ശൈലി ആണ് എനിക്ക് ഇഷ്ട്ടമെങ്കി കൂടി ഇത് ഒരുപാട് എൻജോയ് ചെയ്തു, പോരാത്തതിന് ഓരോ കളി സീൻസിനിടക്ക് ഉള്ള ഇന്റെറാക്ഷൻസ്, ഹോ അതൊക്കെ മ്യാരകം ആയിരുന്നു, എനിക്ക് ഒരു റൊമാൻസ് സ്റ്റോറിൽ ഏറ്റവും നിര്ബന്ധവും ഇഷ്ടവും ആയുള്ള സാദനം ആണ് ഇന്റെറാക്ഷൻ, അതു ഇതിൽ ബ്രോ പെർഫെക്ട് ആയിട്ട് ആണ് എക്സിക്യൂട്ട് ചെയ്തത്, വേറെ ലെവൽ ??

പിന്നെ ഓരോ പ്രാവശ്യവും അവൻ അവളോട് മാപ്പ് അല്ലെങ്കിൽ എന്തേലും കാര്യത്തിൽ സെന്റി അടിക്കുമ്പോ ഭദ്ര അവനെ ആശ്വസിപ്പിക്കുന്നത്, അങ്ങനെ അങ്ങനെ ഒരുപാട് സംഭവങ്ങൾ ഭദ്ര എന്നാ ക്യാരക്ടറോട് ഉള്ള ദേഷ്യം മാറ്റി മുടിഞ്ഞ പ്രണയം ആക്കി മാറ്റി ??❤️

ഈ പാർട്ട്‌ ലേറ്റ് ആകിയതിനു പകരമായി ബ്രോ ഒരു ഉഗ്രൻ പാർട്ട്‌ തന്നെയാണ് ഞങ്ങൾക്ക് നൽകിയത്, അതിനു ഹൃദയം നൽകുന്നു ??

അവന്റെ ചേട്ടൻ എന്ത് തേങ്ങ ചെയ്താലും എനിക്ക് ഒന്നും ഇല്ല, ഭദ്രക്ക് എന്ത് പറ്റി അതു മാത്രം എനിക്ക് അറിഞ്ഞ മതി, അതിനായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

രാജാ • 05-11-2020 23:04

Thanks for the loveable words and support..❣️

രാവണാസുരൻ(rahul) • 05-11-2020 18:45

പൊളിച്ചു ഒരുപാട് ഇഷ്ടമായി.

അവസാനം രണ്ടു suspense വച്ചാണ് കഥ നിർത്തിയത്.അടുത്ത part എപ്പോ വരുമെന്ന് ചോദിക്കുന്നില്ല സമയമെടുത്തു എഴുതി അയച്ചാൽ മതി.

കട്ട waiting ആണ്
❤️❤️❤️❤️

രാജാ • 05-11-2020 18:57

താങ്ക്സ് ബ്രോ..❤️

രാജാ • 05-11-2020 17:45

???

Frnd • 05-11-2020 17:40

A very good part ☺️???

രാജാ • 05-11-2020 17:43

❤️❤️

രാജാ • 05-11-2020 17:38

❤️❤️?

alby • 05-11-2020 14:41

ബ്രോ........

വായിച്ചു.ഓരോന്ന് ശരിയായി വരുമ്പോൾ പ്രശ്നം കൂടുതൽ ഗുരുതരമാവുന്ന സ്ഥിതി ആണല്ലോ. അനന്ദുവിന്റെ മനസ്സിൽ തീ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്താകുമോ എന്തോ

രാജാ • 05-11-2020 17:23

പ്രശ്നങ്ങൾ വേണല്ലോ,, അതല്ലേ അതിന്റെ ഒരു ഇത്..?

Berlin? • 05-11-2020 13:28

Mwuthe ee partum poli??
Bhadrayum ananthanum thammillial scenes okke endh feel aahn mahn sherikkm layichirunnu poyi?
Endho bhadraye valare ishtamahn ?
Last oru vallatha twist thanne aayallo bhadrakk onnm sammbhavikkalle enn prarthikkunnu
Waiting for nxt part?
Snehathoode.......❤️

രാജാ • 05-11-2020 17:23

Thanks ബ്രോ ?

വേട്ടക്കാരൻ • 05-11-2020 12:37

രാജാ ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.ആദ്യം ഞാൻ വിചാരിച്ചു കഥ അവസാനിപ്പിക്കാൻ പോകുകയാണെന്ന്.പിന്നെയാ സമധാനമായത്.ഭദ്രക്ക് ഒന്നും സംഭവിക്കില്ലെന്നറിയാം.എന്നാലും മനുഷ്യന്റെ മനസമാധാനം കളയാനായിട്ട് വല്ലാത്തൊരു നിറുത്തലായിപ്പോയി.ഇനി അടുത്തപാർട്ട് വരാതെ സമധാനം കിട്ടില്ല....

രാജാ • 05-11-2020 17:25

ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ക്ലൈമാക്സ്‌ ആയിരുന്നു ആദ്യം മനസ്സിൽ.. പിന്നെ ട്രാക്ക് മാറ്റി... മനസ്സിലുണ്ടായിരുന്നത് sad ending ആയിരുന്നു

Kamikan • 05-11-2020 12:13

Bro nxtpart

രാജാ • 05-11-2020 17:26

ഉടനെ ഉണ്ടാവില്ല ബ്രോ ?

Vattan • 05-11-2020 09:16

Gud part ?

രാജാ • 05-11-2020 17:26

Thanks bro ?

Kamikan • 05-11-2020 09:05

Uff super

രാജാ • 05-11-2020 17:26

Thanks ?