← Back to ❤️അനന്തഭദ്രം 7❤️ [രാജാ]

Comments

❤️അനന്തഭദ്രം 7❤️ [രാജാ] · approved reader discussion

Kamuki • 05-11-2020 09:05

Cool next part

രാജാ • 05-11-2020 17:27

ഉടനെ ഉണ്ടാവില്ല ബ്രോ..

Kamukan • 05-11-2020 09:04

Next part vegan tharanam

രാജാ • 05-11-2020 17:28

ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല.. സോറി?

Kamukan • 05-11-2020 09:04

Super feel

രാജാ • 05-11-2020 17:28

❤️❤️

Shan • 04-11-2020 16:46

ഒന്നും പറയാനില്ല ബ്രോ.... കിടിലൻ...അവസാനം അടിപൊളി ഒരു cliff hanger um കൂടെ ആയപ്പോൾ ഗംബീര മായി... ഇനി ഇപ്പൊ എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണം , ഇല്ലെങ്കിൽ ഒരു സ്വസ്ഥത ഉണ്ടാവില്ല.waiting....❤️

രാജാ • 05-11-2020 17:28

അടുത്ത ഭാഗം ലേറ്റ് ആകും.. സമയം ആണ് വില്ലൻ

rocky • 04-11-2020 15:59

BRO nxt week engilum adutha part  idannam
vaikikkaruth

രാജാ • 05-11-2020 17:29

നെക്സ്റ്റ് വീക്ക്‌!! No chance?sorry bro

വിഷ്ണു? • 04-11-2020 15:08

രാജ ബ്രോ??
ഈ ഭാഗത്തിൽ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ ഇഷ്ടപെട്ടത് രണ്ട് കാര്യങ്ങളാണ്.

അതിൽ ഒന്ന് അനന്തനും ഭദ്രയും തമ്മിലുള്ള സീൻ ??.അത് ഞാൻ ഇത്ര ആസ്വദിച്ച് വായിച്ചത് ദേവരാഗം,നവവധു,പിന്നെ എംകെ യുടെ കഥകളിൽ ഒക്കെയാണ്.അതിനു ശേഷം ഏറ്റവും ഈ ഇടയ്ക്ക് വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ഈ ഭാഗം ആണ്.അവർ തമ്മിൽ ഉള്ള കളി എന്ന് മാത്രം വിളിക്കാൻ പോലും തോന്നുന്നില്ല..ശെരിക്കും പ്രണയം തന്നെ അല്ലെ അത്.ഓരോ ഓരോ സീൻ ആയിട്ട് മനസ്സിൽ കണ്ട് ആണ് വായിച്ചത്..അതിൽ ഒരൊറ്റ ഭാഗം പോലും ഞാൻ സ്കിപ് ചെയ്തില്ല.ചെയ്യാൻ പറ്റില്ല എന്ന് പറയാം.അത്ര അധികം ഇഷ്ടമായി..??.ഇവരുടെ മാത്രം സീൻ വീണ്ടും ഒന്ന് കൂടി വായിച്ചു..അത്ര അധികം ഇഷ്ടമായി...❤️

രണ്ടാമത് കൊണ്ടുപോയി നിർത്തിയ സീൻ.."അവിടെ വന്നു നിക്കാം,അനന്തെട്ടൻ വന്നു കൊണ്ടുപോയാൽ മതി.."
ഈ ഒരു ഭാഗം വായിച്ചു വന്നപ്പോ തന്നെ ആ സംശയം ഉണ്ടായിരുന്നു.പിന്നെ അവസാനം വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞ അപ്പോ തന്നെ ഏകദേശം എനിക്ക് കാര്യം
മനസ്സിലായി ?.
ഭദ്രക്ക് ഒന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കുന്നു..അവളെ ആദ്യം ഒക്കെ അത്ര വെറുപ്പ് ആയിരുന്നു എങ്കിലും ഇപ്പൊ അവളോട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്?

പിന്നെ ഏട്ടത്തിയുടെ മുഖത്തെ ആ പാട് ഒക്കെ കാണുന്ന സീൻ..എന്നിട്ട് അവരോട് ചൊതികുന്നതും,ഏട്ടത്തി കരയുന്നതും ഓരോ സീനും വായിച്ചപ്പോ സങ്കടം ആയി.ഏട്ടത്തിയെ അത്ര ഇഷ്ടമായത് കൊണ്ട് ആവാം.. ആ ഒരു ഭാഗം??

ഈ ഭാഗം തുടക്കം വായിച്ചപ്പോ വെറുതെ കഥ പറഞ്ഞു പോവുന്ന പോലെ തോന്നി..ആദ്യം ഒന്ന് പേടിച്ചു..പിന്നെ വായിച്ചു വന്നപ്പോ ആണ് അത് മനസ്സിലായത്..അത് ആദ്യം ഒന്ന് പറഞ്ഞിരുന്നു എങ്കിൽ പേടിക്കാതെ വായിച്ചു പൊരാമയിരുന്നു.പിന്നെ ഇടയ്ക്ക് എവിടെയോ ചെറിയ ഒരു lag ഫീൽ ചെയ്തു.പക്ഷേ അത് വല്യ പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല.

അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു?..സ്വന്തം ഏട്ടൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും,ഭദ്രയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാനും കാത്തിരിക്കുന്നു..

ബ്രോ അടുത്ത ഭാഗം ഒരുപാട് താമസിക്കാതെ തരാൻ പറ്റുമോ..??
ഒരുപാട് സ്നേഹത്തോടെ??❤️

രാജാ • 05-11-2020 17:30

സ്നേഹത്തിന് നന്ദി...❤️ അടുത്ത ഭാഗത്തിന് കുറച്ചു സാവകാശം വേണം ബ്രോ ?

Story like • 04-11-2020 14:22

The author ennullidath engana dialogues exhuthunnath

രാജാ • 05-11-2020 17:32

സൈറ്റിൽ രജിസ്റ്റർ ചെയ്യണം ബ്രോ.. എന്നിട്ട് ആ ഐഡി വച്ച് ലോഗിൻ ചെയ്യുക.. ബ്രോ പറഞ്ഞ പ്രകാരം ഉള്ള ഓപ്ഷൻ പ്രൊഫൈലിൽ അവൈലബിൾ ആകും

ഫാൻഫിക്ഷൻ • 04-11-2020 14:06

നൈസ്...

രാജാ • 05-11-2020 17:32

താങ്ക്സ് ?

Sidh • 04-11-2020 12:19

വീണ്ടും സസ്പെൻസ്...?

അവന്റെ ചേട്ടൻ ആണോ ഭദ്രയെ കൊണ്ട് പോവാൻ നോക്കുന്നെ....?

ഭദ്ര എവിടെ...അവൾക്ക് ഒന്നും പറ്റരുത്...?

രാജാ • 05-11-2020 17:34

ഇങ്ങനെയൊന്നും പറഞ്ഞു എന്നെ sed ആക്കല്ലേ ??
താങ്ക്സ് ഫോർ ദ കമന്റ്‌ ?

സ്നേഹിതൻ • 04-11-2020 10:34

എന്റെ രാജാ എന്താ പറയണ്ടേ ഞാൻ ഇത്രേം ദിവസം കാത്തിരിക്കുക ആയിരുന്നു ഈ കഥയ്ക്കു വേണ്ടി. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഓരോ scene ഉം ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു അവരുടെ ആദ്യത്തെ sex ഒക്കെ ഒരു രക്ഷ ഇല്ല അടിപൊളി ആയിട്ടു ഉണ്ട് പിന്നെ അവസാനത്തെ ട്വിസ്റ്റ്‌ ഒരു രക്ഷ ഇല്ല. അടുത്ത പാർട്ടിന് ആയി wait ചെയ്യുന്നു. All the best

രാജാ • 05-11-2020 17:34

താങ്ക്സ് ബ്രോ.. താങ്ക്സ് ഫോർ ദ concern ❤️

Knight rider • 04-11-2020 09:08

ഈ പാർട്ടും തകർത്തു, ഓരോ പാർട്ടിലും ഇങ്ങനെ ഓരോ സസ്പെൻസ് ഇടുന്നത് ഈ കഥയൊട് ഉള്ള അടുപ്പം കൂട്ടുന്നു.  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

രാജാ • 05-11-2020 17:36

❤️❤️❤️

NIKHIL • 04-11-2020 07:28

ഭദ്രക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല
അവളെ  സുരക്ഷിതമായി എത്തിക്കണം.
ഈ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത്

രാജാ • 05-11-2020 17:36

താങ്ക്സ് ഫോർ ദ കമന്റ്‌ അടുത്ത ഭാഗം കുറച്ചു ലേറ്റ് ആകും

തടിയൻ • 04-11-2020 07:13

ഇത്രേം വല്യ ട്വിസ്റ്റ് ഇൽ കൊണ്ടുപോയി നിർത്തി ല്ലേ.. കൊള്ളാം..
ഒട്ടും വൈകിക്കാതെ ബാക്കി ഭാഗം തരണേ...
കഥ സൂപ്പർ

രാജാ • 05-11-2020 17:37

താങ്ക്സ് ബ്രോ ❤️❤️

Triteya • 04-11-2020 01:53

Adutha part vegam idane....❣️

രാജാ • 05-11-2020 17:37

ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല..?.. താങ്ക്സ് ഫോർ ദ വേർഡ്‌സ് ?

Gokul • 04-11-2020 01:31

❤️❤️❤️

രാജാ • 05-11-2020 17:38

❤️❤️?

Achu • 04-11-2020 01:19

Kadhyaude edakk kurach lag ayo enn oru samshayam...avasanam vannappo twist polichu..ettathiye thalliya chettanett appozhe orennm ongi vechatha....enthayalum kollam...next part poratte...i am waiting(bgm)

രാജാ • 05-11-2020 17:39

താങ്ക്സ് ബ്രോ ❤️. ലാഗ് ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കാം

leave me alone • 04-11-2020 01:10

chechiye thalliyapool thanne karuthiyath aanu. avante chettanu ithil oru role undenn. apoo thanne comment box nokki. apo almost urappayi . pinne avalude koode hsptl l poya chettanum undakum. illenkil aval evide aanenn avante chettanu ariyillallo

രാജാ • 05-11-2020 17:41

എല്ലാ ചോദ്യത്തിനും അടുത്ത ഭാഗത്തിൽ ഉത്തരം..?
താങ്ക്സ് ഫോർ ദ കമന്റ്‌ ?

Alvin • 04-11-2020 00:36

രാജാ bro, വളരെ നന്നായിരുന്നു. ഇത്രേം നാൾ കാത്തിരുന്നതത് വെറുതെ ആയില്ല.
Nice...
ഒരു ചോദ്യം, next part climax ആണോ?

രാജാ • 05-11-2020 17:42

Not yet confirmed..എന്നാലും ക്ലൈമാക്സ് ആകാനുള്ള സാധ്യത കുറവാണ് ബ്രോ ?

മാർക്കോ • 04-11-2020 00:30

വല്ലാത്ത ഒരു twist ആയി പോയല്ലോ എന്തായാലും വൈകാതെ അടുത്ത ഭാഗവും ഇട്ടേക്കണെ

രാജാ • 05-11-2020 17:42

ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല... സോറി ബ്രോ ??

Adhidev • 04-11-2020 00:29

വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി BRO. നല്ല ഒരു സസ്പെൻസിൽ കഥ നിർത്തി

രാജാ • 05-11-2020 17:43

❤️?

rocky • 04-11-2020 00:17

NICE   ?????????????????????????????????
adutha  partinuvendi  kathirikkum  vegam  idannam

രാജാ • 05-11-2020 17:44

???

അപ്പൂട്ടൻ❤?? • 04-11-2020 00:12

മനോഹരമായ ഒരു ട്വിസ്റ്റ്.അവസാനം നല്ലൊരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

രാജാ • 05-11-2020 17:44

താങ്ക്സ് ബ്രോ ❤️

അപ്പൂട്ടൻ❤?? • 03-11-2020 23:54

മനോഹരമായ ഒരു ട്വിസ്റ്റ്.. മനോഹരമായ വായിച്ച് അവസാനം നല്ലൊരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

വിഷ്ണു? • 03-11-2020 23:53

??

അപ്പൂട്ടൻ❤?? • 03-11-2020 23:51

മനോഹരമായ ഒരു ട്വിസ്റ്റ്.. മനോഹരമായ വായിച്ച് അവസാനം നല്ലൊരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

മാരാർ • 03-11-2020 23:14

എന്താ പറയാ അത്രയ്ക്ക് മനോഹരം ആയിരുന്നു.
അടുത്ത ഭാഗം വേഗം തരണേ
????

രാജാ • 05-11-2020 17:45

ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല.. സോറി ബ്രോ ??

മാരാർ • 06-11-2020 00:00

ആകും പോലെ ചെയ്താൽ മതി കാത്തിരിക്കാൻ തയ്യാറാണ് ??

വിരഹ കാമുകൻ??? • 03-11-2020 23:02

എന്തു പറയാനാ എല്ലാം കൂടി അവസാനം പറയാം ഒരുപാട് താമസിക്കാതെ അടുത്ത ഭാഗം ഇട്ടാൽ മതി

രാജാ • 05-11-2020 17:46

വെയ്റ്റിംഗ് ഫോർ യുവർ loveable words ❤️

Story like • 03-11-2020 22:39

❤️

രാജാ • 05-11-2020 17:47

❤️❤️

Joker • 03-11-2020 22:14

Enthane bro late aye
Enthayalum kiduki
Njan vicharichu ithe chilappo last part ayirikum enne but avide twist vanne
Cheriya oru surprise njan pratheekshikunu
Appo waiting for next part

രാജാ • 05-11-2020 17:49

സമയമാണ് ബ്രോ വില്ലൻ... സോറി ??..
Thanks ഫോർ the കമന്റ്‌❤️

Krish krish • 03-11-2020 22:08

Late ayitu vannu but a super part❤️❤️❤️❤️❤️❤️

രാജാ • 05-11-2020 17:49

താങ്ക്സ് ബ്രോ ?

Raga? • 03-11-2020 21:56

താൻ എന്തിനാടോ ഈ ഭദ്രയെ വച്ചിങ്ങനെ കളിക്കുന്നത് ഒരു മനസമാധാനം തരരുത്. കഴിഞ്ഞ ഭാഗം സന്തോഷിപ്പിച്ചിട്ടു അവസാനം ഒരു വല്ലാത്ത ഭാഗത്തു കൊണ്ടുപോയി നിർത്തി എന്നിട്ട് ഒരു മാസം കഴിഞ്ഞിട്ട് കാണാ വരുന്നു വന്നപ്പോഴോ അതും ഇങ്ങനെ കൊണ്ട് പോയി നിർത്തി.തന്നോടൊക്കെ ദൈവം ചോദിക്കും കണ്ടോ???

രാജാ • 05-11-2020 17:50

സോറി ബ്രോ ??... താങ്ക്സ് ഫോർ the കമന്റ്‌ ?

കർണ്ണൻ • 03-11-2020 21:27

❤️ ohh maahn. ഇമ്മാതിരി സസ്പെൻസ് ഒന്നും ഇടല്ലെ ബ്രോ. ബാക്കി വേഗം ഇടനേ ❤️❤️❤️❤️

മീശ • 03-11-2020 22:23

അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

രാജാ • 05-11-2020 17:50

❤️❤️❤️

Aju • 03-11-2020 21:24

Poli bro??. Suspense oru rakshayum illalo. Waiting for the next.
*Aduth part vgm tharanee

രാജാ • 05-11-2020 17:50

അടുത്ത ഭാഗം കുറച്ചു ലേറ്റ് ആകും ?

Aslu • 03-11-2020 20:53

Badhra evide?

രാജാ • 05-11-2020 17:51

അടുത്ത പാർട്ടിൽ പറയാം ??

DD • 03-11-2020 20:37

Adipoli bro..

രാജാ • 05-11-2020 17:51

❤️❤️

Rajeev • 03-11-2020 20:36

ഈ ഭാഗവും അടിപൊളി.പക്ഷെ  September 24ത് നു ശേഷം November 3 ആയി ഈ ഭാഗം വരാൻ, ഇത്രയും delay  കഥയുടെ ഒഴുക്കിന്നെ നന്നായി ബാധിക്കുന്നുണ്ട്. കഴിയുന്നതും എല്ലാ ആഴ്ച്ചയും  തുടർഭാഗങ്ങൾ ഉണ്ടായാൽ നന്നായിരിക്കും.

രാജാ • 05-11-2020 17:52

അത് പോസ്സിബിൾ അല്ല സുഹൃത്തെ...സോറി ?
Thanks ഫോർ the words ?

A N G E L • 03-11-2020 19:28

♥️♥️ Next part vegam tharane?

രാജാ • 05-11-2020 17:52

കുറച്ചു ലേറ്റ് ആകും.. സോറി ??

Kabuki • 03-11-2020 18:53

Next part ennu varum

രാജാ • 05-11-2020 17:53

ഉടനെ ഉണ്ടാകില്ല.. will update..?

AB! • 03-11-2020 18:14

Raja,,,,,
Orupaad wait cheytha oru part aayirunnu....vamban twistukal varum naalukalil undenn manassilaayi....mushippikkaathe veegam veegam theran adutha partukal theran sramikkane

രാജാ • 05-11-2020 17:53

????

Kamukan • 03-11-2020 17:41

Cool mind

രാജാ • 05-11-2020 17:54

??

Jasir • 03-11-2020 16:56

അവസാനം വന്നു അല്ലെ ഇനി ഒന്ന് സ്വസ്ഥമായിറ്റ് വായിക്കട്ടെ

രാജാ • 05-11-2020 17:54

??

Kamikan • 03-11-2020 16:51

De poyi dha vannu

രാജാ • 05-11-2020 17:54

??

Kabuki • 03-11-2020 16:51

Yathi alle mashe

രാജാ • 05-11-2020 17:55

??

Kamuki • 03-11-2020 16:51

Super vannu

ZayedMasood • 03-11-2020 16:42

രാത്രി വായിക്കാം

Tiger • 03-11-2020 16:40

ആഹാ വന്നോ,വായിച്ചിട്ട് വരാം

Berlin? • 03-11-2020 16:33

??

Jay • 03-11-2020 16:30

❤❤

Kamukan • 03-11-2020 16:25

Love

തടിയൻ • 03-11-2020 16:24

First അടിക്കാൻ വന്ന ഞാൻ ആരായി?