Comments
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട്... ഇത്രയും വലിയ ഇടവേള വന്ന സ്ഥിതിക്ക് നിങ്ങൾക്ക് കഥയുടെ ഫ്ലോ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കുന്നു.... ക്ഷമാപൂര്വ്വം പതിയെ വായിക്കുക.... വലിയ ഇടവേളകൾ വരാതിരിക്കാൻ ശ്രമിക്കം... അഭിപ്രായങ്ങൾ അറിയിക്കുക...
❤️❤️❤️
എനിക്ക് exam ആണ് അതു കഴിഞ്ഞു ഉടനെ വായിക്കും അഭിപ്രായം പറയാം ❤️
അത് മതി... എക്സാം മുഖ്യം...??
Evide bro kadha kanaan illalo
Enthayi machaa story...
നെക്സ്റ്റ് പാർട്ട് ഈ സൺഡേ അയച്ചു കൊടുക്കും..
നെക്സ്റ്റ് പാർട്ട് എഴുതുന്നുണ്ട് 4500 words ആയി...ഡേറ്റ് ഞാൻ ഉടനെഅപ്ഡേറ്റ് ചെയ്യാം... തിരക്കിലായത് കൊണ്ടാണ് റിപ്ലൈ വൈകുന്നത്...രാത്രിയിൽ ഒഴിവു സമയം കണ്ടെത്തി വേണം എഴുതാൻ ആരും മുഷിയരുത്... Thanks for the concern..?❣️
????
ഇത് അനക്ക് ഇരിക്കട്ടെ ❤️
thanks raja
Athu kettal mathi raja
❤️
Waiting
?????
Waiting next part Bro
രാജാ മുത്തേ എന്തായി
Ini ennu varum oru reply thayo
Waiting annu monuse oru reply thayo
?????????? Waiting for next part
Thaanith nthado onn ayakk chengayee...
എന്താടോ താൻ നന്നവത്തെ എന്ന ഡയലോഗ് പറയണോ ഇതു ഒരു സിനിമയുടെ പ്രശ്സ്തമായ വാക്കുകൾ ആണ്. വായനക്കാരെ വീർപ്പുമുട്ടിക്കുന്ന എല്ലാ എഴുത്തുകാർക്കും വേണ്ടി
Bro any updates
ഹലോ ബാക്കി എവിടെയാ
New year gift ano udheshikunne
ഈ ഗ്യാപ്പിനിടയിൽ ഒരു കുഞ്ഞുകഥ അയക്കട്ടെ..?? ലോക്ക് ഡൌൺ ടൈമിൽ എഴുതിയതാണ്... ഡ്രാഫ്റ്റിൽ കിടപ്പുണ്ടായിരുന്നു...കുറച്ചു ദിവസം മുന്പാണ് ശ്രദ്ധിച്ചത്...
Love story anno macha
അല്ല ബ്രോ... Love story ഒരു തീം വേറെ മനസ്സിൽ ഉണ്ട്..അത് തുടർക്കഥയായിരിക്കും... അനന്തഭദ്രം കംപ്ലീറ്റ് ചെയ്തതിന് ശേഷം ആ കഥ വരും...
അയക്കു
It has published... Story :- പാപനാശം
Merry Christmas??
Happy Christmas ???
Maranitonum illa bro..katha drop cheyate irunna maty.. waiting for next part ?
???
Ningal ivde ind le ...?? Ivde indaarnattaano kalla ithra naal mindanje??
??
ഹലോ ഫ്രണ്ട്സ്.. നെക്സ്റ്റ് പാർട്ട് അപ്ഡേറ്റ്സ് ഒന്നുമില്ലാത്തത് കൊണ്ട് എല്ലാവർക്കും മടുപ്പായിട്ടുണ്ടാകും അല്ലെ... ഇനി എല്ലാരും എന്റെ കഥ മറന്നോ...????
Time eduth nalloru part thanna mathy
I will try my best bro ?
Vallom updated
കുറച്ചൂടെ ലേറ്റ് ആകും
ennu varum .oru update pls
No idea
ക്രിസ്തുമസ്ന് തരണന്നായിരുന്നു ആഗ്രഹം... ബട്ട് സാധിക്കുമെന്ന് തോന്നുന്നില്ല ??
അന്നും ലേറ്റ് ആകും എന്ന് പറയരുത് ?
സോറി ബ്രോ നെക്സ്റ്റ് പാർട്ട് ജനുവരിയിലെ ഉണ്ടാകൂ എന്ന് ഞാൻ ഇപ്പോഴേ പറഞ്ഞല്ലോ
January യിലും ഇത് പറയരുത് എന്നാണ് ഉദ്ദേശിച്ചത് ?
Eetane jail idalle bro
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം... അവർ ആരായാലും
Nxt part ennu varum
പുള്ളി ഈൗ വഴിക്ക് തിരിഞ്ഞു നോക്കുന്ന ലക്ഷണം കാണുന്നില്ല വരും എന്ന് പ്രേതിഷിക്കാം വരും എന്ന് പ്രേതിഷിക്കാം
പുള്ളിക്ക് ഇപ്പോൾ ആകെ ലക്ഷണം കെട്ട സമയമാണ്... എന്നാലും പ്രതീക്ഷ കൈ വിടേണ്ടട്ടോ ??
Bro bakki
നെക്സ്റ്റ് month തരാനെ കഴിയു ബ്രോ... സാഹചര്യം കുറച്ചു മോശമാണ്... സോറി...
Bro replay tannalo.at tanne dharalam.thaankal itil ninnum mungi ena karuteene.ennalm daily vannu nokum.updates tannatil santhosham
Thanks for understanding me..?
1month ayi alle
Next part ennu varum bro
Ente ponnu bro,2020 avsanikkunatinu munp that an pattumenkil nokkane kathiririkkan vyya bro ,katta waiting
2020 ചതിച്ചാശാനേ... ഇനിയും അവനെ വിശ്വസിക്കേണ്ട...കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ... നമുക്ക് അടുത്ത കൊല്ലം കാണാം ബ്രോ..❤️
Entenkilum updates undo bro?
January 2k21
എന്തായി ബ്രോ .... അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ
സോറി ബ്രോ... എഴുതാൻ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ... അടുത്ത പാർട്ട് ജനുവരിയിൽ തരാം...
Next part ennu varum
ഇതിന്റെ ബാക്കി എന്ന വരുന്നേ... കട്ട waiting ആണ്... ഇപ്പോൾ last ചേട്ടന്റെ പേര് കൂടി വന്നപ്പോ എന്തോ അടുത്ത ഭാഗം വായിക്കാതെ ഒരു മനസ്സമാതം കിട്ടാത്തത് പോലെ
അടുത്ത ഭാഗം കുറച്ച് വൈകും ബ്രോ ??
രാജ ബ്രോ നിങ്ങൾ ഇങ്ങനെ വൈകും എന്ന് പറയാതെ ഒരു date പറ അതിൽ നോക്കി ഇരിക്കലോ സമാധാനം ഇല്ല അതുകൊണ്ടാണ് അല്ലേലും ഈ എഴുത്തുകാരൻമാർ ഇങ്ങനെ ആണ് വെറുതെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ??? ന്യൂയെർനു മുൻപ് തരാം എന്നെങ്കിലും പറ ഒരു സമാധാനം കിട്ടാൻ വേണ്ടി എങ്കിലും. നിങ്ങൾ ഒരു date പറഞ്ഞാൽ മതി അത് മനസ്സിൽ പതിയും
Evide bro...??Ith vare vanillaaloo
Yevde bro?
Next part will be in January 2021..I am really sorry for the delay...Due to some negative circumstances I became compelled to do this.. Please forgive me ?
Entanna onnum preyN pattanilla kidilam ayittund.. entha preyaa chettan ettathiyee adichappol muthal cheriyoru doubt indarnnu njan pinne ente twistil koode karyangal choikkallo ennu karuthyy ninnappozhanuu dhendee nengall krithyamayi athu preyanee.... ntayakuum adiplyy ayittundanna enikk vayya.... Nte ammuttinee matronnum pattallee avnu pattallee 2 perum happy akanaee.. Ettathii amma veshamikkunna avsthem verallee sahikkan pattulla.. Its more like a life to me.. thats yy
ട്വിസ്റ്റുകളെല്ലാം നിങ്ങൾക്ക് തന്നെ ഊഹിക്കാവുന്നതെയുള്ളൂ ബ്രോ,... ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതല്ലേ predictable ആയിട്ടുള്ള സ്റ്റോറി ലൈൻ ആണെന്ന്.... ഇത് ഒരു കൊച്ചു കഥയാണ്....പക്കാ ക്ളീഷേ ??
???
♥️♥️♥️
❤️❤️?
ഈ കഥയൊക്കെ വായിച്ചിട്ടു ഒന്നും പറഞ്ഞില്ലേൽ ഞാൻ ഒരു സാഹിത്യ ആസ്വാധകൻ ആകില്ല. അസാമാന്യ പാടവം ഉണ്ട് താങ്കൾക്ക്.?? ഏതൊരു സാഹിത്യകൃത്തും ആയികൊള്ളട്ടെ തന്റെ ആരാധകരെ പരമാവധി മുഷിമിപിക്കാതെ തുടരാൻ പറ്റിയാൽ അത് വിലമതിക്കാൻ ആകാത്ത ഒരു പുരസ്കാരം തന്നെ ആണ്.. ഈ സൈറ്റിൽ റേറ്റിംഗ് ഇടാൻ പറ്റുമായിരുന്നു എങ്കിൽ ഞാൻ ഫുൾ റേറ്റിംഗ് ഇട്ടേനെ. ഇനി അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പു. സ്നേഹം മാത്രം ❤❤❤❤❤ സ്നേഹപൂർവ്വം ഇരിഞ്ഞാലക്കുട തുമ്പൂർ സ്വദേശി......??
താങ്ക്സ് ന്ണ്ട് ട്ടാ ഗഡീ....???
Pwolli ബ്രോ ??? intimate scene ഒക്കെ വേറെ ലെവൽ പിന്നെ ബ്രോ വല്യ പാരഗ്രാഫ് ഒക്കെ ചെറിയ ഗ്യാപ് ഇട്ടാൽ വായിക്കാൻ എളുപ്പമാകും. നല്ല twist ഉം
Sure Bro..? താങ്ക്സ് ഫോർ ദ കമന്റ് ?
Bro അടുത്ത പാർട്ട് എപ്പോഴാ, കാത്തിരിക്കാൻ വയ്യ, ഇന്നലെ മുതലാണ് ഞാൻ വായിച്ചു തുടങ്ങിയത്, ഒറ്റ ഇരിപ്പിനു 7 പാർട്ടും വായിച്ചു തീർത്തു, അത്രക്കും ത്രില്ലിംഗ് ആയിരുന്നു, എനിക്കു ഇങ്ങനത്തെ റൊമാൻസ് സ്റ്റോറീസ് നോടാണ് താല്പര്യം ഉള്ളത്, അത് ഈ സൈറ്റിൽ വളരെ rare ആണ്, തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയിരുന്നു ബ്രോയുടെ കഥ, അമ്മൂസിനെയും അനന്ദു വിനെയും ചേട്ടത്തിയെയും ഒക്കെ ഒത്തിരി ഇഷ്ടായി, അടുത്ത പാർട്ട് എപ്പോ വരുമെന്ന് സൂചന തരാവോ പ്ലീസ് ♥️♥️♥️♥️
Bro thanks for your love..❤️next part കുറച്ചു ലേറ്റ് ആകും... will update you...?
Adutha part enna idunne bro
ബ്രോ അടുത്ത ഭാഗം കുറച്ചു വൈകും... will update..?
ഭദ്രയെ പറഞ്ഞ തെറിക്കു കണക്ക് ഇല്ലായിരുന്നു മുൻപത്തെ ഭാഗങ്ങളിൽ പക്ഷെ ഇതിൽ, എന്റെ മോനെ, ഇപ്പ ഭദ്ര എന്ന് പറഞ്ഞാൽ ഭ്രാന്താണ് ? ഇതിൽ ഓരോ ഇറോട്ടിക് സീൻസിലും ബ്രോ ഭയങ്കര കാവ്യാത്മകമായ രീതിയിൽ ആണ് എഴുതിയെക്കുന്നെ, പച്ചയായ ശൈലി ആണ് എനിക്ക് ഇഷ്ട്ടമെങ്കി കൂടി ഇത് ഒരുപാട് എൻജോയ് ചെയ്തു, പോരാത്തതിന് ഓരോ കളി സീൻസിനിടക്ക് ഉള്ള ഇന്റെറാക്ഷൻസ്, ഹോ അതൊക്കെ മ്യാരകം ആയിരുന്നു, എനിക്ക് ഒരു റൊമാൻസ് സ്റ്റോറിൽ ഏറ്റവും നിര്ബന്ധവും ഇഷ്ടവും ആയുള്ള സാദനം ആണ് ഇന്റെറാക്ഷൻ, അതു ഇതിൽ ബ്രോ പെർഫെക്ട് ആയിട്ട് ആണ് എക്സിക്യൂട്ട് ചെയ്തത്, വേറെ ലെവൽ ?? പിന്നെ ഓരോ പ്രാവശ്യവും അവൻ അവളോട് മാപ്പ് അല്ലെങ്കിൽ എന്തേലും കാര്യത്തിൽ സെന്റി അടിക്കുമ്പോ ഭദ്ര അവനെ ആശ്വസിപ്പിക്കുന്നത്, അങ്ങനെ അങ്ങനെ ഒരുപാട് സംഭവങ്ങൾ ഭദ്ര എന്നാ ക്യാരക്ടറോട് ഉള്ള ദേഷ്യം മാറ്റി മുടിഞ്ഞ പ്രണയം ആക്കി മാറ്റി ??❤️ ഈ പാർട്ട് ലേറ്റ് ആകിയതിനു പകരമായി ബ്രോ ഒരു ഉഗ്രൻ പാർട്ട് തന്നെയാണ് ഞങ്ങൾക്ക് നൽകിയത്, അതിനു ഹൃദയം നൽകുന്നു ?? അവന്റെ ചേട്ടൻ എന്ത് തേങ്ങ ചെയ്താലും എനിക്ക് ഒന്നും ഇല്ല, ഭദ്രക്ക് എന്ത് പറ്റി അതു മാത്രം എനിക്ക് അറിഞ്ഞ മതി, അതിനായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ
Thanks for the loveable words and support..❣️
പൊളിച്ചു ഒരുപാട് ഇഷ്ടമായി. അവസാനം രണ്ടു suspense വച്ചാണ് കഥ നിർത്തിയത്.അടുത്ത part എപ്പോ വരുമെന്ന് ചോദിക്കുന്നില്ല സമയമെടുത്തു എഴുതി അയച്ചാൽ മതി. കട്ട waiting ആണ് ❤️❤️❤️❤️
താങ്ക്സ് ബ്രോ..❤️
???
A very good part ☺️???
❤️❤️
❤️❤️?
ബ്രോ........ വായിച്ചു.ഓരോന്ന് ശരിയായി വരുമ്പോൾ പ്രശ്നം കൂടുതൽ ഗുരുതരമാവുന്ന സ്ഥിതി ആണല്ലോ. അനന്ദുവിന്റെ മനസ്സിൽ തീ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്താകുമോ എന്തോ
പ്രശ്നങ്ങൾ വേണല്ലോ,, അതല്ലേ അതിന്റെ ഒരു ഇത്..?
Mwuthe ee partum poli?? Bhadrayum ananthanum thammillial scenes okke endh feel aahn mahn sherikkm layichirunnu poyi? Endho bhadraye valare ishtamahn ? Last oru vallatha twist thanne aayallo bhadrakk onnm sammbhavikkalle enn prarthikkunnu Waiting for nxt part? Snehathoode.......❤️
Thanks ബ്രോ ?
രാജാ ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.ആദ്യം ഞാൻ വിചാരിച്ചു കഥ അവസാനിപ്പിക്കാൻ പോകുകയാണെന്ന്.പിന്നെയാ സമധാനമായത്.ഭദ്രക്ക് ഒന്നും സംഭവിക്കില്ലെന്നറിയാം.എന്നാലും മനുഷ്യന്റെ മനസമാധാനം കളയാനായിട്ട് വല്ലാത്തൊരു നിറുത്തലായിപ്പോയി.ഇനി അടുത്തപാർട്ട് വരാതെ സമധാനം കിട്ടില്ല....
ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ക്ലൈമാക്സ് ആയിരുന്നു ആദ്യം മനസ്സിൽ.. പിന്നെ ട്രാക്ക് മാറ്റി... മനസ്സിലുണ്ടായിരുന്നത് sad ending ആയിരുന്നു
Bro nxtpart
ഉടനെ ഉണ്ടാവില്ല ബ്രോ ?
Gud part ?
Thanks bro ?
Uff super
Thanks ?
ഇതെന്താ ഈ പാർട്ടിന്റെ ലൈക് കുറഞ്ഞു വരുന്നത്...?? ഇന്നലെ 1056 ഉണ്ടായിരുന്നത് ഇന്ന് നോക്കിയപ്പോൾ 1050..?