0%

Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]

Author : രാജാ Read All Parts 612

കൈവഴിയിൽ ഇരു മെയ്യും ഒരു മനസ്സുമായി ഞങ്ങൾ മുന്നോട്ട് കുതിച്ചു…ഇടയ്ക്ക് വേഗത കുറച്ചും കൂട്ടിയും യാത്രയ്ക്ക് ഇപ്പോൾ ഒരു താളം കൈ വന്നിരിക്കുന്നു….പിന്നിലൂടെ എന്റെ അവൾ എന്നെ വാരിപ്പുണരുകയാണ്…അത്രമേൽ പ്രണയാർദ്രമായി മാറിയിരുന്നു ഞങ്ങളുടെ ആ മധുവിധു യാത്ര….അവളുടെ ഇളംതാരുണ്യമേനി എന്നിൽ പറ്റിച്ചേർന്നപ്പോൾ നഖങ്ങളുടെ പ്രസരിപ്പുള്ള തളിർ വിരലുകൾ പകരുന്ന ലാളനകൾ എന്റെ നെഞ്ചിൽ തഴുകി തലോടി കൊണ്ടിരുന്നു…..

മണിക്കൂറുകൾ നീണ്ട് നിന്ന യാത്രയ്ക്ക് വിരാമമാകാറായിരിക്കുന്നു….കാടിന്റെ വന്യതയിൽ രമിക്കുന്ന ആ മരീചികയിലേക്ക് ഞങ്ങൾ എത്തിച്ചേരുകയാണ്….. ഇരു വശങ്ങളും വൃക്ഷലധാതികൾ തിങ്ങിനിറഞ്ഞ, ഇലച്ചാർത്ത് പൊഴിഞ്ഞ വീഥിയിൽ കോടമഞ്ഞിൻ അലയൊലികൾ നടനമാടിക്കൊണ്ടിരിക്കുന്നു….ആ ആർദ്രതയിൽ ഭദ്ര എന്നെ വാരിപ്പുണർന്നു കൊണ്ട് ഇരുന്നു….എന്റെ കഴുത്തിലും കവിളിണകളിലും ഏറ്റ ചുംബനങ്ങൾക്കെല്ലാം അവളുടെ അനുരാഗത്തിന്റെ ഗന്ധമുണ്ട്…വളവുകളും കയറ്റിറക്കങ്ങളും താണ്ടി കൊണ്ട് ഞങ്ങളാ വിജന വീഥിയെ പ്രണയാർദ്രമാക്കി മുന്നേറി……ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ കോടമഞ്ഞും ചെറുശൈത്യവും മന്ദമാരുതനുമൊക്കെ ഞങ്ങളെ വരവേറ്റു……വിവാഹജീവിതത്തിലെ ആദ്യയാത്ര പകർന്ന അനുഭവം ഓർമ്മകളുടെ പുസ്തകത്തിൽ അന്ന് കുറിക്കപ്പെടുകയാണ്……

ആ റിസോർട്ട് സ്ഥിതി ചെയ്യുന്ന മലമുകളിൽ ഞങ്ങൾക്കായി ഒരുക്കിയ കോട്ടെജിലേക്ക് അവിടത്തെ പ്രതിനിധി ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി….പ്രണയമേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന ആ ചെറുകുടിൽ ഞങ്ങൾ രണ്ടു പേർക്കും ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ട്ടമായി….വൃക്ഷലതാദികൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു പക്ഷിക്കൂട് പോലെ അത് ശോഭിക്കുകയാണ്….ആ വള്ളിക്കുടിലിനുമപ്പുറം കുന്നിൻചരിവുകളുടെ മനോഹാരിതയാണ്…ആ അനന്തതയുടെ ആഴങ്ങളിലേക്ക് കാലു നീട്ടിയിരിക്കുവാൻ ഒരു കൊച്ചു ഇരിപ്പിടവും അവിടെ ഒരുക്കിയിട്ടുണ്ട്….അനുരാഗമയമായ ആ സുന്ദരയാമത്തിൽ അൽപ്പം കടുംകാപ്പിയും നുകർന്നു കൊണ്ട് പ്രിയതമയെ കരവലയത്തിനുള്ളിൽ ചേർത്ത് പ്രകൃതിയൊരുക്കിയ ആ മടിത്തട്ടിൽ ഞാൻ ശയിച്ചു….

മാരുതൻ ഒരു മായാജാലക്കാരനായി മാറിയിരിക്കുകയാണ്…താഴ്‌വാരങ്ങളിലെ വെള്ളപ്പട്ടിനെ കൊള്ളയടിച്ചു കൊണ്ട് പോയ അവൻ എന്റെ പെണ്ണിന്റെ നഗ്നതയെ എനിക്ക് മുന്നിൽ വരച്ചു കാട്ടി….അവളുടെ അനുപമമേനിയിലെ മായിക മരീചികയെന്റെ കണ്ണുകളെ രതിഭരിതമാക്കി….വാമാങ്കി ആയ പ്രിയതമയുടെ മിഴികളിൽ വിടർന്ന ചാരുത ആ അനുഭൂതിക്ക് കൂടുതൽ മിഴിവേകി….പ്രകൃതിയുടെ ക്യാൻവാസിൽ കരിമഷി പൂർണമായും കനത്തു…ചായക്കപ്പ് മാറ്റി വച്ച് ഭദ്ര എന്നിലേക്ക് ഒന്ന് കൂടെ പറ്റിച്ചേർന്നു കിടന്നു….അവളുടെ മേനിയിലെ ചെറുരോമരാജികളിൽ തങ്ങി നിന്നിരുന്ന മഞ്ഞു കണങ്ങൾ എന്റെ കണ്ണിൽ അവളെ കൂടുതൽ രതിലോലുപയാക്കി….മുല്ലമൊട്ടുകൾ കാണിച്ചു കൊണ്ടുള്ള പുഞ്ചിരി പെണ്ണിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചു….ആ പുഞ്ചിരി തന്നെയാണ് ഞാൻ അവളിൽ എന്നും കാംക്ഷിക്കുന്നത്…..

മയിൽ നടനമാടി നിന്നിരുന്ന കേശഭാരത്തെ കൈ കൊണ്ട് ഒതുക്കി നിർത്തി ഞാൻ എന്റെ സഹധർമ്മിണിയുടെ നെറുകയിൽ ചുംബിച്ചു….കൂമ്പിയടഞ്ഞ മിഴിയിണകളിൽ പിന്നെയും പുഞ്ചിരി വിടർന്നു…. കവിളിണകളിലേക്ക് പടർന്ന ആ പുഞ്ചിരി കോണിലെ ബിന്ദുവിൽ

💬 Comments

View all comments