Chapter Title : ❤️അനന്തഭദ്രം 8❤️ [രാജാ]
നിന്ന് വരുന്ന വഴി രാമൻ ജ്യോത്സ്യരുടെ വീട്ടിലൊന്ന് കയറി……രണ്ട് ദിവസം മുൻപ് ഞാൻ അദ്ദേഹത്തെ വിളിച്ച് അജയന്റെയും നിന്റെയും ജാതകങ്ങളൊന്ന് പരിശോധിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു…അതിനെപ്പറ്റി ചോദിക്കാൻ വേണ്ടി കേറിയതാ….. അജയന്റെ ജാതകത്തില് കുഴപ്പങ്ങളൊന്നുമില്ല….. “”
“”അപ്പോൾ എനിക്കായിരിക്കുമല്ലേ കുഴപ്പം…….??? “”
അമ്മയുടെ കവിളിണയിലൊന്ന് നുള്ളിക്കൊണ്ട് ഒരു കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു….
“”സൂക്ഷിക്കണം മോനെ…. എല്ലാം കൊണ്ടും നിനക്കിപ്പോൾ മോശം സമയമാണെന്നാ അദ്ദേഹം പറഞ്ഞെ…. വളരെയധികം ശ്രദിക്കണംത്രെ…. കുറച്ചു വഴിപാടുകളൊക്കെ നടത്താൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്…. ഞാനും കുറച്ചൊക്കെ നേർന്നിട്ടുണ്ട്…. നിന്റെ ഒഴിവ് പോലെ നമുക്ക് എല്ലാവർക്കും കൂടി ഒരീസം ഗുരുവായൂരൊന്ന് പോണം…. ഗുരുവായൂരപ്പനെ കണ്ട് തൊഴുതിട്ട് നാള് കുറെയായി….വടക്കുംനാഥനെയും പാറമേക്കാവിലമ്മേയുമൊക്കെ പോയി കാണണം…..”””
“”അപ്പോൾ അടുത്ത മാരത്തോൺ അമ്പലദർശനത്തിനുള്ള സമയമായി അല്ലേ അമ്മേ…..?? “”
ഒരു നെടുവീർപ്പോടെ അമ്മ പറഞ്ഞു നിർത്തിയതും കട്ടിലിൽ നിന്നും എഴുന്നേറ്റ ഞാൻ പറഞ്ഞ ആ വാക്കുകളിലെ പരിഹാസം തിരിച്ചറിഞ്ഞ അമ്മ എന്നെ തല്ലാനായി കൈ വീശി…. അത് മുൻ കൂട്ടി കണ്ടത് കൊണ്ട് തന്നെയാണ് ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അമ്മയുടെ കയ്യകലത്തിൽ നിന്നും മാറി നിന്നത്….
“”അനന്തുട്ടാ വേണ്ടാട്ടോ നീ…. ഈശ്വരനിന്ദ കാണിച്ചാലുണ്ടല്ലോ….?? ആ ശക്തിയെ മറന്നു ജീവിക്കണ്ടാ…. അതൊരിക്കലും നല്ലതിനായിരിക്കില്ല….”””
പെട്ടെന്നുള്ള ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് അമ്മ എഴുന്നേറ്റ് പോയി….അല്ലേലും ഈയൊരു കാര്യത്തിൽ അമ്മയെ ധിക്കരിക്കാൻ പറ്റില്ല….കടുത്ത ഈശ്വരവിശ്വാസിയായ അമ്മയ്ക്ക് തമാശയ്ക്കാണെങ്കിൽ പോലും അത്തരം സംസാരങ്ങൾ ഒന്നും ഉൾക്കൊള്ളാനാവില്ല…..
ബാത്‌റൂമിൽ കയറി കയ്യും മുഖവുമെല്ലാം കഴുകി പുറത്തിറങ്ങിയപ്പോഴാണ് ഭദ്ര മുറിയിലേക്ക് വന്നത്…..മുറിയിലേക്ക് കയറിയതും അവൾ വാതിലടച്ചു കുറ്റിയിട്ടു….. എന്നിട്ട് ഡ്രെസ്സിങ് ടേബിളിന്റെ അരികിൽ പോയി നിന്ന് സാരി മാറാൻ തുടങ്ങി…. സാരി പൂർണമായും അഴിച്ചു മാറ്റി ഡ്രസ്സ് സ്റ്റാൻഡിലേക്കിട്ടു…..ബ്ലൗസ്സും അടിപ്പാവാടയും ആണ് ഇപ്പോൾ പെണ്ണിന്റെ വേഷം….ഇടയ്ക്കവൾ എന്നെ നോക്കുന്നുണ്ടെങ്കിലും ആ മുഖം പ്രസന്നമായിരുന്നില്ല…അതിന്റെ കാരണം നേരത്തെ അമ്മ പറഞ്ഞത് തന്നെയായിരിക്കും….
ബ്ലൗസ് ഊരി മാറ്റി ബ്രാ മാത്രം ഇട്ട് കൊണ്ട് ഭദ്ര പാവാട അഴിക്കാൻ തുടങ്ങിയതും ഞാനവളുടെ പുറകിലേക്ക് ചെന്ന് മെല്ലെ വയറിൽ കൈകൾ ചുറ്റി കൊണ്ട്
💬 Comments
View all comments