Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
സ്കൂളിൽ നിന്നും വീട്ടിൽ വന്ന് ഫ്രഷ് ആയി കിടക്കുമ്പോൾ ആണ് ഫോണിൽ ഒരു ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ കണ്ടത്. ഫെമിന ഫെമി സെൻറ് യൂ എ ഫ്രണ്ട് റിക്വസ്റ്റ് എന്ന്... ഞാൻ നോക്കുമ്പോൾ അത് എൻറെ ഫെയിക് അക്കൗണ്ടിൽ ആണ് വന്നത്... ഞാൻ എൻറെ കമ്പി പരിപാടികൾക്ക് വേണ്ടി തുടങ്ങിയ അക്കൗണ്ട് ആണ് അത്.. "ഏകാകി" എന്ന അക്കൗണ്ട്....
ഞാൻ ആ പ്രൊഫൈൽ ഫൈയ്ക് ആണോ എന്ന് അറിയാൻ എടുത്ത് നോക്കി... ഒരു ഏകാന്തതയെ സൂചിപ്പിക്കുന്ന വരികൾ എഴുതിയ ഒരു ഫോട്ടോ ആണ് പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്... ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോൾ പെണ്ണിൻറെ അക്കൗണ്ട് ആണെന്ന് അതിലെ ചിത്രങ്ങളിലൂടെയും എഴുത്തുകളിലൂടെയും മനസിലായി... പിന്നെ ഞാൻ ഒന്നും നോക്കാൻ നിന്നില്ല അങ് അക്സെപ്റ്റ് ചെയ്തു... കൂടെ ഒരു ഹൈ അയച്ചു....
പിന്നെ ഞാൻ യൂട്യൂബ് ഒക്കെ നോക്കി ഇരുന്നു... അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു... നോക്കുമ്പോൾ ഫെമിന തന്നെ...
ഫെമിന: ഹൈ
ഞാൻ: ഡൂ യു ക്നോ മീ?
ഫെമിന: നോ
ഞാൻ: ഫ്രം?
ഫെമിന: കേരള... യു?
ഞാൻ: മലയാളി തന്നെയാ...
ഫെമിന: ഒഹ് നൈസ്...
ഞാൻ: താങ്ക്സ്... ഇയാള് എന്ത് ചെയ്യുന്നു?
ഫെമിന: +2.. താനോ?
ഞാൻ: ഞാനും +2?
ഫെമിന: ഓഹ് ഐ സീ... ഏത് ഗ്രൂപ്പ് ആണ്?
ഞാൻ: കോമേഴ്സ്... യു?
ഫെമിന: ഞാനും?
ഞാൻ: വീട്ടിൽ ആരൊക്കെ ഉണ്ട്?
ഫെമിന: സോറി... നോ ഇൻറെരസ്റ് ടു സേ അബൗട്ട് പേഴ്സണൽ തിങ്ങ്സ്...
ഞാൻ: ഓഹ് സോറി......
ഫെമിന: ഏകാകി എന്നാണോ
💬 Comments
View all comments