Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
മിസ്റ്റർ എന്താ ഒരു മൈൻഡ് ഇല്ലാത്തെ... നമ്മളെ ഒക്കെ മറന്നോ... എവിടെയാണ് രണ്ട് ദിവസം ആയി കാണാൻ ഇല്ലല്ലോ....??
ഞാൻ: മാഡം കലിപ്പിൽ ആണെന്ന് തോന്നുന്നു...
ഫെമിന: ആണെങ്കിൽ...
ഞാൻ: ഒന്ന് ക്ഷമിക്കൂ മാഡം...
ഫെമിന: എവിടെ ആയിരുന്നു സർ...
ഞാൻ: കുറച്ചു ഫാമിലി തിരക്കുകൾ...
ഫെമിന: ഓക്കേ ഓക്കേ...
ഞാൻ: എന്താണ് മാഡം പരുപാടി..
ഫെമിന: പ്രത്യേകിച്ച് ഒന്നുമില്ല... പോസ്റ്റ് ആയി ഇരിക്കുന്നു...
ഞാൻ: ഫുഡ് ഒക്കെ കഴിച്ചോ?
ഫെമിന: ആഹ്... നിങ്ങളോ?
ഞാൻ: യാ...
പതിവ് പോലെ ചാറ്റിംഗ് നടത്തിയിട്ട് അവൾ കുറച്ച് പണി ഉണ്ടെന്ന് പറഞ്ഞു പോയി... ഞാൻ എണീറ്റ് ഒന്ന് റൂമിന് പുറത്തിറങ്ങി...
"അയ്യോ... നീ മുറിക്ക് പുറത്തൊക്കെ ഇറങ്ങും അല്ലേ... ഞാൻ കരുതിയത് നീ അവിടെ തന്നെ പെറ്റ് കിടക്കും എന്ന..." അപ്പുറത്തെ റൂമിൽ നിന്നും പുറത്തു വന്ന അൻസിയുടെ ചോദ്യം ആയിരുന്നു അത്...
"അങ്ങനെ ഒന്നുമില്ല..." ഞാൻ ഒരു ചമ്മിയ ചിരിയോടെ മറുപടി പറഞ്ഞു...
അൻസി: നീ എന്തേലും തിരക്കിൽ ആണോ?
ഞാൻ: അല്ല... എന്താ ഇത്ത...
അൻസി: എന്നാ മോൻ ഒന്ന് എൻറെ കൂടെ വാ...
എന്നും പറഞ്ഞു അൻസി നേരെ എതിർ വശത്തുള്ള റൂമിലേക്ക് നടന്നു... ഞാനും ഒപ്പം പോയി... ഞാൻ റൂമിലേക്ക് കേറുമ്പോൾ അവിടെ ഷംനയും ഷസ്‌നയും ബെഡിൽ ഇരിക്കുന്നു... എന്നെ കണ്ടതും "വാ അജു ഇരിക്ക്" എന്ന് ഷംന പറഞു... ഞാൻ അവിടെ ഇരുന്നു റൂം ഒക്കെ ഒന്ന് നോക്കി... ചുമരിൽ ഷംനയുടെയും അവൾടെ കെട്ടിയോൻ ഷാഹിറിൻറെയും ഫോട്ടോ കണ്ടപ്പോൾ ഇത് ഷംനയുടെ മുറി ആണെന്ന് മനസ്സിലായി....
ഷംന: എന്താ അജു ഇങ്ങനെ പേടിച്ച് ഇരിക്കണെ... ഞങ്ങൾ നിന്നെ പിടിച്ച് തിന്നില്ല... ഒന്ന് അടങ്ങി ഇരിക്ക്..
ഷസ്ന: നീ ഇൻററോവേർട് ആണോ?
ഞാൻ: അയ്യേ... ഞാൻ അങ്ങനെ മിണ്ടാപൂച്ച ഒന്നുമല്ല.. വന്നതല്ലേ ഉള്ളു... ഒന്ന് തുടക്കം പിടിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട്.... സംസാരിച്ച് തുടങ്ങിയാൽ പിന്നെ ഞാൻ കട്ട കമ്പനി ആണ്...
അൻസി: അതാ ഞങ്ങൾക്കും പറയാനുള്ളത്... ഇങ്ങനെ ചത്തത് പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആവെന്ന്...
ഷംന: ഞങ്ങടെ ആകെ ഉള്ള ഒരു ആങ്ങള നീ അല്ലേ...
"ആങ്ങള അല്ലടീ... മുറച്ചെക്കൻ ആണ് നിങ്ങടെ..." അതും പറഞ്ഞ് സുമി മാമി അവിടേക്ക് കേറി വന്നു..."
ഷംന: ആ അത് ശരിയാ... പക്ഷേ ഇനി എനിക്ക് ചാൻസ്
💬 Comments
View all comments