0%

Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]

Author : Ajsal Aju Read All Parts 1K

മുറി ആണെന്ന് മനസ്സിലായി....
ഷംന: എന്താ അജു ഇങ്ങനെ പേടിച്ച് ഇരിക്കണെ... ഞങ്ങൾ നിന്നെ പിടിച്ച് തിന്നില്ല... ഒന്ന് അടങ്ങി ഇരിക്ക്..
ഷസ്ന: നീ ഇൻററോവേർട് ആണോ?
ഞാൻ: അയ്യേ... ഞാൻ അങ്ങനെ മിണ്ടാപൂച്ച ഒന്നുമല്ല.. വന്നതല്ലേ ഉള്ളു... ഒന്ന് തുടക്കം പിടിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട്.... സംസാരിച്ച് തുടങ്ങിയാൽ പിന്നെ ഞാൻ കട്ട കമ്പനി ആണ്...
അൻസി: അതാ ഞങ്ങൾക്കും പറയാനുള്ളത്... ഇങ്ങനെ ചത്തത് പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആവെന്ന്...
ഷംന: ഞങ്ങടെ ആകെ ഉള്ള ഒരു ആങ്ങള നീ അല്ലേ...
"ആങ്ങള അല്ലടീ... മുറച്ചെക്കൻ ആണ് നിങ്ങടെ..." അതും പറഞ്ഞ് സുമി മാമി അവിടേക്ക് കേറി വന്നു..."
ഷംന: ആ അത് ശരിയാ... പക്ഷേ ഇനി എനിക്ക് ചാൻസ് ഇല്ലല്ലോ... ഇവളുമാർക്കല്ലെ ഉള്ളു...
സുമി: എന്താടെ എല്ലാരും കൂടെ ഈ ചെക്കനെ റാഗിംഗ് ആണോ?
ആൻസി: ശേ... ആല്ലാന്നെ... അവൻറെ സ്റ്റാർട്ടിങ് ട്രബിൾ മാറ്റാൻ കൊണ്ട് വന്നു ഇരുത്തിയതാണ്...
സുമി: എന്നിട്ട് നിനക്ക് മാറിയോടാ??
ഞാൻ: മാറി വരുന്നുണ്ട്...
ഷസ്‌ന: മാറിയാൽ നിനക്ക് കൊള്ളാം...
സുമി: മോനെ അജു.. നീ ഇവളുമാരെ സൂക്ഷിച്ചോ എല്ലാം നല്ല മക്കളാ....
ആൻസി: നിങൾ ഒന്ന് ചുമ്മാ ഇരിക്ക് കൊച്ചു(കുഞ്ഞമ്മയെ തിരുവനന്തപുരം ജില്ലയിലെ ആൾക്കാർ കൊച്ചുമ്മ എന്നാ വിളിക്കാർ.. കുറച്ച് ഷോർട്ട് ആക്കി കൊച്ചു എന്ന് വിളിക്കും).. അവൻ ഒന്നിപ്പോഴ സംസാരിച്ച് തുടങ്ങിയ... അതും കൂടെ ഇല്ലാതെ ആക്കോ....
ഞാൻ: ഞാനും വെറും അമുൽ ബേബി അല്ല... അത്യാവശ്യം തല്ലിപ്പൊളി ഒക്കെ എൻറെലും ഉണ്ട്...
ഷംന: ആഹ്...

💬 Comments

View all comments