Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
ഇവിടത്തുള്ളവൻ ആയി മാറി കഴിഞ്ഞു… വീട്ടിലും ഷാനിയോടും അമീന മാമിയോടും ഒഴികെ ബാക്കി എല്ലാരും ആയി നല്ല കമ്പനി ആയി… കോളേജിലും അത്യാവശ്യം നല്ല ഒരു പേര് ഞാൻ തന്നെ ഉണ്ടാക്കി എടുത്തു… സനുവും അഭിയും ഇപ്പൊ ശെരിക്കും എൻറെ ചങ്ക് ബഡ്ഡീസ് ആയി… എവിടെയും ഞങ്ങളെ ഒന്നിച്ചെ കാണൂ… ഇതിനിടെ ഫെമിനയും ഞാൻ നല്ല കമ്പനി ആയി… ഫെമിന വാട്ട്സ്ആപ്പിൽ മെസേജ് അയക്കൽ പതിവായി… ഇവളുമയി ഏകദേശം പ്രണയം തന്നെ ആയി… ഇതിനിടെ മറ്റെ ഫെമിന ഒരു ദിവസം പെട്ടന്ന് എന്നെ ബ്ലോക്ക് ചെയ്ത് പോയി… അതിവൾ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു… കാരണം ഞങ്ങൾ തമ്മിൽ നല്ല പോലെ അടുത്ത ശേഷം ആണ് ബ്ലോക്ക് ആയത്… അങ്ങനെ ഒരു ദിവസം ഞാൻ തന്നെ പ്രോപോസ് ചെയ്തപ്പോൾ അവളും ഉടനെ സമ്മതിച്ചു… ഇപ്പൊ ആ കോളേജ് വരാന്തയിലും ക്യാൻറീനിലും ബീച്ചിലും ഒക്കെ ആയി ഞങൾ നല്ലപോലെ പ്രേമിച്ച് നടക്കുന്നു…. ഷാനിയും ഫെമിയും നല്ല കമ്പനി ആയി അന്നത്തെ ശേഷം… പക്ഷേ ഞാനും ഫെമിയും സംസാരിക്കുന്നത് ഒന്നും അവൾക്ക് ഇഷ്ടമല്ല എന്ന് അവൾടെ പെരുമാറ്റത്തിൽ തന്നെ മനസിലായി… പക്ഷേ അവളങ്ങനെ കരുതിയാൽ എനിക്ക് രണ്ട് മൈരാണ് എന്ന രീതിയിൽ ഞാനും അവളെ ശ്രദ്ധിക്കാറില്ല… പിന്നെ ഉമ്മ ഇപ്പൊ ബിസിനസ്സ് ഒക്കെ നോക്കി നടത്താൻ തുടങ്ങി… ഇപ്പൊ എന്നും ഓഫീസിൽ പോകും… റസിയ മാമിയും കൂടെ ഉണ്ട്…
അവിടെ പോയി ഇത്രേം നാളിൽ ആകെ ഒരു ഗുണം എന്ന് പറഞ്ഞാൽ പ്രിൻസിപ്പൽ ആയ സമീറ ഇത്തയുമായി നല്ല കമ്പനി ആയി…
💬 Comments
View all comments