0%

Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]

Author : Ajsal Aju Read All Parts 1.2K

അത് ശെരിക്കും ഷംന ഇത്ത കാരണം ആണ്… ഞാൻ എപ്പോഴും ഇത്താടെ കൂടെ പ്രിൻസിപ്പൽ റൂമിൽ പോകും… അങ്ങനെ കമ്പനി ആയതാണ്…
വീട്ടിൽ എൻറെ ഏറ്റവും കട്ട ചങ്ക് ഷംന ഇത്ത തന്നെയാ… ഇത്തയോട് എനിക്ക് എന്തും പറയാം… അത്രക്ക് കമ്പനി ആണ്… രണ്ടു ഫെമിനയുടെ കാര്യവും ഇത്തക്ക് അറിയാം… ഇത്തയും എന്നോട് എല്ലാം പറയുമായിരുന്നു…
അങ്ങനെ ഇരിക്കെ ആണ് ആ ദിവസം വന്നെത്തിയത്…. എൻറെ ജീവിതം തന്നെ മാറ്റി മറിച്ച ദിവസം…
അന്നൊരു കോളേജ് അവധി ദിവസം ആയത് കൊണ്ട് ഞാൻ വൈകി ആണ് എണീറ്റത്… ഉമ്മയും മാമിയും പതിവുപോലെ മാമാമാരുടെ കൂടെ ഓഫീസിലേക്ക് പോയി… ഇത്തമാർ ഇന്നലെ തന്നെ അൻസിയ ഇത്തയുടെ ഉമ്മയുടെ വീട്ടിൽ പോയി… ഞാൻ കുളിച്ച് ഫ്രഷായി താഴെ ഇറങ്ങുമ്പോൾ സുമി മാമിയും അമീന മാമിയും ഉച്ചക്കുള്ള കറിക്ക് അരിയുകയായിരുന്നു… എന്നെ കണ്ടതും സുനി മാമി ഭക്ഷണം എടുത്തു തന്നു… ഞാൻ അതും കഴിച്ച് പെട്ടെന്ന് തന്നെ പുറത്തേക്ക് പോകാൻ റെഡിയായി… പുറത്തേക്ക് എന്ന് പറഞ്ഞാൽ മറ്റൊന്നുമല്ല നമ്മുടെ സാനുവിന്റെ വീട്ടിൽ തന്നെ… കാരണം ഇന്ന് ഞങ്ങൾ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ട്… സനുവിൻറെ അടുത്ത വീട്ടിൽ ഒരു കള്ളവെടി നടക്കുന്നുണ്ട്… അവൻ ഇടയ്ക്കിടയ്ക്ക് അത് കാണാറുണ്ട്… അവൻറെ വീടിൻറെ മുകളിൽ നിന്നാൽ ഓപ്പോസിറ്റ് ഉള്ള വീടിൻറെ അകം കാണാൻ പറ്റും… എന്നാൽ അപ്പുറം ഉള്ളവർക്ക് ഇങ്ങോട്ട് കാണാൻ പറ്റില്ല… ചെന്നൈയിൽനിന്ന് വന്നതിനുശേഷം ശരിക്കും പട്ടിണിയാണ്… തൽക്കാലം ഒരു സീൻ എങ്കിലും കാണാം എന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോവുന്നത്… മാമിമാരോട് വരാൻ

💬 Comments

View all comments