Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
വൈകും എന്ന് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും എൻറെ പുതിയ ബുള്ളറ്റ് എടുത്തു നേരെ അവൻറെ വീട്ടിലേക്ക് വിട്ടു… പോകുന്ന വഴിയെല്ലാം ഇന്ന് കാണാൻ പോകുന്ന സീൻ മാത്രമായിരുന്നു മനസ്സിൽ… ഏകദേശം ഒരു അഞ്ച് കിലോമീറ്റർ ഉണ്ട് സനുവിൻറെ വീട്…
അങ്ങനെ കുറച്ച് സമയം കൊണ്ട് തന്നെ ഞാൻ അവിടെ എത്തി… വണ്ടി നിർത്തി ഹോണടിച്ചതും അവൻ ഇറങ്ങി വന്നു… ഞാൻ അവൻറെ അമ്മയെ കണ്ടു സംസാരിച്ചശേഷം മുകളിലേക്ക് പോകാൻ നിന്നതും പെട്ടെന്ന് ഒരാൾ അകത്തേക്ക് കേറി വന്നു…. എൻറെ കണ്ണുതള്ളിപ്പോയി കണ്ടപ്പോൾ തന്നെ…. അമ്മാതിരി അമിട്ട് സാധനം മുൻവശവും പിൻവശവും ഒരുപോലെ തുള്ളിത്തുളുമ്പുന്ന ഒരു മാസ്മരിക ഐറ്റം… എന്നെ ആദ്യമായി കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു ആര് എന്ന മട്ടിൽ അവൻറെ അമ്മയെ നോക്കി…
“ഇത് സനു മോൻറെ കൂട്ടുകാരനാ… നമ്മുടെ മാളിയേക്കൽ ഗ്രൂപ്പ് കേട്ടിട്ടില്ലേ… അവിടത്തെ ചെക്കനാ….”
അവരെ നോക്കി ഉപചാരപൂർവം ചിരിച്ചു…
സനു എന്നോട് മുകളിൽ പോകാൻ പറഞ്ഞു… അവൻ അവിടെ തന്നെ നിന്നു… ഞാൻ മുകളിലേക്ക് പോയി അവനെ കാത്തു നിന്നു… അല്പസമയ ശേഷം അവൻ അണ്ടിപോയ അണ്ണാനെ പോലെ കയറിവന്നു….
ഞാൻ: എന്തുപറ്റി അളിയാ നീ ഒരുമാതിരി ഇരിക്കുന്നത്…
സനു: എല്ലാ പ്ലാനും പോയല്ലോടാ…
ഞാൻ: എന്തുപറ്റി നീ കാര്യം തെളിച്ചു പറ…
സനു: നീ ഇപ്പൊ താഴെ കണ്ടത് ആരാന്നറിയോ….
ഞാൻ: എനിക്കെങ്ങനെ അറിയാനാ ഞാനിവിടെ ആദ്യമായി അല്ലേ വരുന്നേ….
സനു: ആ എന്നാ കേട്ടോ ഇവളുടെ സീൻ കാണാനാണ് നീ ഇവിടെ കുറ്റിയും പറിച്ചു വന്നത്….
ഞാൻ: അതിനിപ്പോ
💬 Comments
View all comments