Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
അവയവപ്പൊരുത്തവും നിറഞ്ഞ ഒരു സൗന്ദര്യ പ്രവാഹം… മുഖത്ത് നിറയെ ഐശ്വര്യവും തേജസ്സും മൊത്തമായി ലീസിന് എടുത്ത് പോലെ ആണ് അവരിൽ ഞാൻ കണ്ടത്… എൻറെ നോട്ടം കണ്ടിട്ട് അവർ എന്നെ ഒന്ന് കടുപ്പിച്ച് നോക്കി…
“സോറി മിസ്സ് ഞാൻ എന്തോ ആലോചിച്ചു നിന്ന് പോയി”
ഞാൻ അതും പറഞ്ഞു സീറ്റിൽ ഇരുന്നു… ഞാൻ പെട്ടെന്ന് സൈഡിലേക്ക് നോക്കുമ്പോൾ എന്നെത്തന്നെ എന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയെ ആണ് കണ്ടത്… ഞാൻ ആകെ ചമ്മിയ പോലെ ആയിരുന്നു ആ നോട്ടം കണ്ടപ്പോൾ…
“ഡോ തന്നോട് ഞാൻ ഇരിക്കാൻ പറഞ്ഞോ…”
ടീച്ചറുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനൊന്ന് അണ്ടി പോയ അണ്ണാനെ പോലെ ആയി… എന്നിട്ട് ഞാൻ എണീറ്റു നിന്നു…
“തന്നെ ഒന്ന് പരിചയപ്പെടുത്തടൊ…”
ഞാൻ എന്നെ പരിചയപ്പെടുത്തിയ ശേഷം ടീച്ചറുടെ മറുപടിക്കായി കാത്തു നിന്നു…
“ആ ഇവിടെ വേറൊരാളും പുതിയ ആയിട്ടുണ്ടോ…”
ഫെമിനയെ നോക്കി ടീച്ചർ ചോദിക്കുമ്പോൾ ഫെമിന എണീറ്റ് നിന്നു… അവളും അവളെ പരിചയപ്പെടുത്തിയ ശേഷം ടീച്ചർ ടീച്ചറെ ഞങ്ങൾക്ക് പരിചയപ്പെടുത്തി…
ആഫിയ നജീബ് എന്നാണ് ടീച്ചറുടെ പേര്… ഞങ്ങളുടെ മാനേജ്മെൻറ് ടീച്ചറാണ്…
ഇനി ടീച്ചറെ കുറിച്ച് പറയുകയാണെങ്കിൽ…. നല്ല വെളുത്ത വട്ടമുഖവും, നല്ല ഇടയാർന്ന കാർകൂന്തലും, ഇടത്തരം ഉയരം, തുളുമ്പി ഒതുങ്ങിയ മാറിടവും, വിരിഞ്ഞ നിതംബങ്ങളും, കുറച്ചു വണ്ണവും ഒക്കെ ഉള്ള ഒരു സൗന്ദര്യ നിറകുടം. സാരി ഇടകൾ മറച്ച് കൊടുത്തതിനാൽ ആലിലവയർ അതും കാണാൻ കഴിയില്ല… ആകെ മൊത്തത്തിൽ ഏതൊരാളും നോക്കി നിന്നു പോകുന്ന ഒരു മാതൃക സൗന്ദര്യം അവരിൽ ഞാൻ കണ്ടു…
ക്ലാസ് ക്ലാസ് വീണ്ടും
💬 Comments
View all comments