0%

Chapter Title : അനന്തപുരിയിൽ ആനന്ദം 4 [Ajsal Aju]

Author : Ajsal Aju Read All Parts 444

വലിയ ആഗ്രഹങ്ങളോടുകൂടിയാണ് മാമി കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്നത്... സുന്ദരനും സുമുഖനുമായ ഭർത്താവ്, പേരുകേട്ട കുടുംബം ഒരു പെണ്ണിനെ കിട്ടാവുന്ന വളരെ നല്ല ഒരു ബന്ധമായി തന്നെ മാമി അതിനെ കണ്ടു...

തൻറെ ആദ്യരാത്രി മണിയറയിലേക്ക് കാലെടുത്തുവെക്കുന്ന മാമിയുടെ മനസ്സിൽ താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച തന്നിലെ സ്ത്രീയെ തന്റെ ഭർത്താവിന് പൂർണ്ണമായി നൽകാൻ പോകുന്നതിന്റെ ത്രില്ല് നിറഞ്ഞുനിന്നു...

രണ്ടുമൂന്നു ദിവസത്തെ കല്യാണ പരിപാടികളിൽ എല്ലാം നിന്ന് ക്ഷീണിച്ചെങ്കിലും തന്റെ ഭർത്താവിനെ നിരാശപ്പെടുത്താൻ മാമി തയ്യാറായിരുന്നു... പക്ഷേ തന്നെ ഞെട്ടിച്ചുകൊണ്ട് റസ്റ്റ് എടുക്കാൻ തന്റെ ഭർത്താവ് പറഞ്ഞപ്പോൾ ആ നിമിഷം മാമിക്ക് തന്റെ ഭർത്താവിനോട് സ്നേഹവും ബഹുമാനവും പതിന്മടങ്ങായി കൂടി... തന്നെ മനസ്സിലാക്കുന്ന ഒരാൾ തന്നെ തനിക്ക് കിട്ടി എന്നോർത്ത് സന്തോഷത്തോടെ മാമി കണ്ണടച്ചു...

പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടുനിന്നില്ല... ഓരോ തവണ മാമി അടുത്ത് വരുമ്പോഴും തന്റെ ഭർത്താവ് തന്നിൽനിന്ന് പല പല ഒഴിവു കിഴിവുകൾ പറഞ്ഞു മാറുന്നത് മാമി ശ്രദ്ധിക്കാൻ തുടങ്ങി...

എന്നും രാത്രി ഒരു ഫോൺകോൾ വരുമ്പോൾ താൻ കിടന്നു എന്ന് പറഞ്ഞ് പുറത്തേക്ക് പോയി സംസാരിക്കുന്ന തന്റെ ഭർത്താവിനെ മാമിക്ക് സംശയം വന്നുതുടങ്ങി... പക്ഷേ ആരോടും ഒന്നും പറഞ്ഞു ബാക്കിയുള്ളവരെ വിഷമിപ്പിക്കാൻ മാമിക്ക് തയ്യാറല്ലായിരുന്നു...

അങ്ങന ദിവസങ്ങൾ കടന്നു പോയി.. മാമി ഇവിടെ മാളിയേക്കൽ വീട്ടിൽ എത്തിയിട്ട് 1 മാസം കഴിഞ്ഞു.. ഇത്രയും നാൾ ആയിട്ടും തൻ്റെ ഭർത്താവ് തന്നെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഒരു ഉമ്മ വയ്ക്കുകയോ പോലും ചെയ്തിട്ടില്ല...

പക്ഷേ തന്റെ ഉള്ളിലെ വേദന ആരോടും പറഞ്ഞില്ല... ഓരോ ദിവസവും തന്റെ ഭർത്താവ് തന്നെ രതിയിൽ ആറാടും എന്നുകരുതി വിവിധതരം വസ്ത്രങ്ങൾ ധരിച്ചു മുന്നിലെത്തിയിട്ടും ഒരനക്കവും അദ്ദേഹത്തിൻറെ കാണാത്തത് എന്നും ആമിയെ ഉള്ളുലച്ച കാര്യമാണ്... എന്നും രാത്രി ആകുമ്പോൾ ഷാഫിക്ക് മുടങ്ങാതെ കോൾ വന്നുകൊണ്ടിരുന്നു ആ കോൾ എടുക്കാൻ ഷാഫി പുറത്തു പോവുകയും ചെയ്യുമായിരുന്നു...

എല്ലാം തൻറെ വിധി എന്ന് കരുതി അവർ വീണ്ടും മുന്നോട്ടുപോയി... ആ ഇടയ്ക്കാണ് തനിക്കൊരു യാത്ര പോകണം എന്ന് പറഞ്ഞു ഷാഫി മാളിയേക്കൽ നിന്നും പോയത്... തലേദിവസം തന്നെ ഷാഫി അമീയെ അത് അറിയിച്ചിരുന്നു...

അതിരാവിലെ തന്നെ ഷാഫി പുറപ്പെട്ടു... ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് റൂമിലിരുന്ന് ഫോണിൽ തോണ്ടുമ്പോഴാണ് ആമിക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വരുന്നത്.. ആരാ എന്ന സംശയത്തോടു കൂടി

💬 Comments

View all comments