0%

Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Author : Ajsal Aju Read All Parts 471

എന്ത് പറയണം എന്ന് പോലും അറിയാതെ ആയി…. മോൻ അവളെ ശ്രദ്ധിക്കേണ്ട… അവള് അൽപ്പം ദേഷ്യക്കാരി ആണ്…
ഷാനിയയുടെ ആ പെരുമാറ്റത്തിൽ എല്ലാരും ഒന്ന് ഞെട്ടി ഇരിക്കുവാണ്…
ഞാൻ: അയ്യേ… മാമി ഞാൻ ഇതൊന്നും കാര്യം ആയി എടുക്കില്ല… ഞാൻ ഇവിടെ ആദ്യം അല്ലേ അതിൻറെ ഒരു പ്രശ്നം ആവും ഇവർക്ക്… പതുക്കെ എല്ലാം ശരിയായി ഞങ്ങളൊക്കെ കമ്പനി ആവും….
ഞാൻ അതും പറഞ്ഞു ആ പെൺപടയെ നോക്കി ചിരിച്ചു…
പെട്ടന്ന് എൻറെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു… ലോക്സ്ക്രീനിൽ കണ്ട പേര് എന്നിൽ സന്തോഷം നിറച്ചു… “ഫെമിന ഫെമി”
( തുടരും )
ആദ്യ കഥ ആയതുകൊണ്ട് എത്രമാത്രം ശെരി ആയെന്നു അറിയില്ല… തെറ്റുകൾ ഉണ്ടങ്കിൽ ചൂണ്ടികാട്ടി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി അറിയിക്കുക. പിന്നെ കഥ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക. കഥ ഇഷ്പെട്ടാൽ മാത്രം മുന്നോട്ട് കൊണ്ട് പോകുന്നതായിരിക്കും… പിന്നെ സെക്സ് ഇതിൽ സമയും സന്ദർഭവും സാഹചര്യവും അനുസരിച്ച് വരുന്നതായിരിക്കും… നടന്ന കാര്യങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ…
എന്ന് സ്വന്തം
അജ്‌സൽ അജു

💬 Comments

View all comments