Chapter Title : അനന്തതയുടെ വിഹായുസ്സിൽ [ഗന്ധർവ്വൻ]
അവൻ പിറക്കിലും , അവൾ മുന്നിലും അവൻ അവളെ നോക്കി മുടിയിൽ നിന്ന് വീണ ജലത്തിന്റെ നനവ് നിതംബത്തിൽ കാണാം. അതിനു കൂട്ട് എന്നോണം അവളുടെ നടത്തത്തിന് അകമ്പടി എന്നോണം നിതംബത്തിൽ തത്തി കളിക്കുന്ന മുടി. അതിനിടയിൽ അവൾ അവനെ നോക്കി ,
അവൻ തന്റെ ദൃഷ്ടി മാറ്റി. ലാബിൽ കയറി സിസ്റ്റം ഓൺ ചെയ്ത്. ടീച്ചർ ചെയ്യെണ്ട കര്യങ്ങൾ ഒക്കെ പറഞ്ഞതിനു ശേഷം പോയി. ടീച്ചർ പോയതിനു ശേഷം , അവൾ അവനോട് ചോദിച്ചു " നിനക്ക് വല്ലതും എന്നോട് പറയാൻ ഉണ്ടോ ?" അവൻ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു. എന്നിട്ടവൻ സിസ്റ്റംത്തിൽ ചുമ്മ നോക്കിയിരുന്നു. ഇടം കണ്ണ് ഇട്ട് അവളെ നോക്കി.
അവളുടെ ആ സൈഡിലുള്ള കാഴ്ച അവനെ ലഹരി പിടിപ്പിച്ചു. പവിഴം പോലത്തെ ചുണ്ടുകൾ, വിടർന്ന മാറിടം, ഒത്ത ശരീരം, ഒതുങ്ങിയ വയർ , അപ്പോഴും അവളുടെ കാച്ചിയ എണ്ണയുടെ സുഗന്ധം അവിടെ തങ്ങി നിന്നു . പെട്ടെന്ന് അമ്യത എഴുന്നേറ്റ് ലാബിനു പുറത്തേക്ക് പോയി. അവൻ അവൾ പോകുന്നതും നോക്കി ഇരുന്നു. ജീവൻ ടീച്ചർ കൊടുത്ത കാര്യങ്ങൾ എല്ലാം ചെയ്തു കൊണ്ടിരിക്കുമ്പോളും അവന്റെ മനസിൽ അവളായിരുന്നു , സമയം കടന്നു പോയതറിഞ്ഞില്ല . പെട്ടെന്ന് ആന്റെ ശ്രദ്ധ തെറിപ്പിച്ചു കൊണ്ട് , അന്നത്തെ അവസാന പീരിഡും കഴിഞ്ഞുള്ള ബെൽ അടിച്ചു .
അവൻ ഉത്സാഹ ത്തോടെ അമ്യതയെ കണുവാൻ പുറത്തിറങ്ങി , ക്ലാസ്സിലേക്ക് നടന്നു. അപ്പോൾ ഒരു പിൻ വിളിയെ ന്നൊണം ടീച്ചർ വിളിച്ചു " ജീവൻ കമ്പ്യൂട്ടർ ലാബ്
💬 Comments
View all comments