0%

Chapter Title : അനന്തതയുടെ വിഹായുസ്സിൽ [ഗന്ധർവ്വൻ]

Author : kkstories Read All Parts 201
ലോക്ക് ചെയ്ത് , കീ സെക്യൂരിറ്റി റൂമ്മിൽ കൊടുത്തൊളു " . നാശം എന്നു മനസിൽ ചിന്തിച്ചു അവൻ ലാബ് ലോക്ക് ചെയ്യുവാൻ പോയി. അവിടെ എത്തിയപ്പ്പോൾ ലാബിനു പുറത്ത് അമ്യതയുടെ ചെരിപ്പ്. അവന് എന്തോ പന്തികേട് തോന്നി. അവൻ ലാബിൽ കയറി നോക്കിയ പ്പോൾ ആരുമില്ല ചുമ്മാ ഒന്ന്സെർവർ റൂമ്മിൽ നോക്കിയപ്പോൾ, അതാ അമ്യത അവൾ തല മേശയിൽ വച്ച് , മുടി മൂന്നിലേക്ക് ഇട്ട് സ്റ്റൂളിൽ ഇരിക്കുന്നു. കാണുവാൻ തന്നെ നല്ല ചന്തമുള്ള കാഴ്ച, വിശാലമായ പുറത്ത് നിന്ന് , ഇടുങ്ങിയ ഇടനാഴി പോലെ ഒതുങ്ങിയ വയർ , അതിൽ നിന്ന് വികസിച്ച അരക്കെട്ട്. അപ്പോഴാണ് ജീവൻ അവളുടെ പകുതി നഗ്നമായ പുറം ശ്രദ്ധിച്ചത്. അവൻ അവളെ വിളിച്ചു " അമ്യതേ " അവൾ വിളി കേട്ടില്ല. അവൻ പതിയെ വന്ന് അവളുടെ നഗ്നമായ പുറത്ത് തട്ടിവിളിച്ച് " എന്ത് പറ്റി അമ്മു , ? . ജീവന്റെ കൈയ് തന്റെ പുറത്ത് തട്ടിയതും ഷോക്കേറ്റ പ്പോലെ അവൾ ചാടി എഴുന്നേറ്റു . അമ്യത ജീവനെ നോക്കി , പറയത്തക്ക പുരുഷ ഗുണമൊന്നു ഇല്ലേലും , നല്ല ആരോഗ്യവനാണു. പിന്നെ യെന്തോ അവന്റെ സമീപ്യം അവൾ വല്ലാതെ ആഗ്രഹിക്കുന്നു. അവൻ പിന്നെയും ചോദിച്ചു "എന്ത് പറ്റി ?" ചെറിയ ഒരു തലവേദന അവൾ മറുപടി പറഞ്ഞു. ജീവൻ പനിയുണ്ടോ എന്ന് ചോദിച്ച് അവളുടെ നെറ്റിയിലും , കവിളിലും കയ്യ വച്ച് നോക്കിയത് , അമ്യതയുടെ മനസ്സ് നിറഞ്ഞു . അവൾ ജീവനെ നോക്കി മനസ്

💬 Comments

View all comments