Chapter Title : അനശ്വരം [Thamburan]
അടിച്ചോ;996*****18
അഖിൽ: ഒക്കെ മുത്തേ നാളെ msg അയച്ചു നോക്കാം.
അങ്ങനെ ഞങ്ങൾ രണ്ടു പേരും അന്നത്തെ ദിവസം പിരിഞ്ഞു. പിറ്റേന്ന് രാത്രി ഏഴു മണി കഴിഞ്ഞ സമയത്ത് ഞാൻ അവൾക്ക് ഹായ് അയച്ചു,അന്നേരം റിപ്ലേ ഒന്നും വന്നില്ലെങ്കിലും അത്താഴം കഴിച്ചു വന്ന് നോക്കുമ്പോൾ ഒരു ഹായ്, ഒരു ഹു ആർ യു. പ്രതീക്ഷിച്ച അതേ റിപ്ലേ.,
ഞാൻ എന്നെ പരിചയപ്പെടുത്തി അവളുടെ വിശേഷങ്ങളും മറ്റും ചോദിക്കലായി എന്റെ പ്രധാന പരിപാടി. അങ്ങനെ നല്ലൊരു രീതിയിൽ ഉണ്ടായിരുന്ന ഒരു ഫ്രെണ്ടഷിപ്പ് ഒരു നിമിഷത്തെ എടുത്തു ചാട്ടം കൊണ്ട് ഇല്ലാതായി ഞാൻ ഐ ലവ്വ് യു എന്നൊരു msg അയച്ചു.കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന എന്റെ സ്വഭാവത്തിന് അവൾ മറുപടി തന്നത് ഒരു ബ്ലോക്കിലൂടെയാണ്. പിന്നീട് ഒരു ദിവസം മനസ്സിന് വല്ലാതെ അസ്വസ്ഥതമായി തോന്നിയ സമയത്ത് ഒരു കടുംകൈ ചെയ്യ്തു. അമ്മയുടെ നമ്പറിൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു അനശ്വരക്ക് msg അയച്ചു. അന്നത്തെ അതേ റിപ്ലൈ ഹു ആർ യു., എന്റെ പേരും വിവരങ്ങളും പറഞ്ഞ് ഒരിക്കൽ കൂടി ഞാൻ എന്നെ പരിചയപ്പെടുത്തി. നമുക്ക് ഫ്രെണ്ടായി ഇരിക്കാം അല്ലാത്ത രീതിയിലുള്ള ഒരു ചാറ്റിങ്ങിനോ റിലേഷൻഷിപ്പിനോ വേണ്ടി msg അയച്ചതാണെങ്കിൽ എന്നെ വിട്ടേക്ക് എന്നായിരുന്നു അവളുടെ കണ്ടീഷൻ ഞാൻ അത് എഗ്രീ എന്ന് പറഞ്ഞു വാക്ക് കൊടുത്തു.
അങ്ങനെ ഒരു ദിവസം ചാറ്റിങ്ങിനിടെ അവൾ ചോദിച്ചു എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് വരുന്നോ എന്ന്. അവളുടെയും എന്റേയും ആഗ്രഹപ്രകാരം മലയാള മാസത്തിലെ എടവത്തിലെ ചോതി നാളിൽ (Indian
💬 Comments
View all comments