0%

Chapter Title : അനശ്വരം [Thamburan]

Author : Kambikathakal Read All Parts 117

calendar date may 21) അവളുടെ നിർദേശം അനുസരിച്ച് ഞാൻ ക്ഷേത്രാങ്കണത്തിലെത്തി. അവിടെ നിന്നും മഹാദേവന്റെ അനുഗ്രഹം വാങ്ങി ക്ഷേത്രം വലം വച്ച് തൊഴുത് വഴിപാട് കൗണ്ടറിലെത്തി കുറച്ചു പുഷ്പാഞ്ജലിക്ക് രസീത് എഴുതി വാങ്ങി ക്ഷേത്ര നടയിൽ വച്ചു. അവിടെ നിന്നും ഇറങ്ങി ഇനി എന്ത് എന്ന സംശയത്തിൽ നിൽക്കുമ്പോൾ എന്റെ പ്രീയ സുന്തരിയും എന്റെ പെങ്ങളായി അവളും കരുതുന്ന അനശ്വര അവളുടെ അമ്മക്കും ചേച്ചിക്കും ഒപ്പം നടന്നു വരികയാണ്. ഇളം റോസ് കളർ ടോപ്പും അതിനോട് യോജിച്ച ഇളം റോസും വൈറ്റും ലൈനായിട്ടുള്ള പാവാടയുമാണ് വേഷം, കണ്ട കാഴ്ച്ചയിൽ ഒരു നിമിഷം അനങ്ങാതെ നിന്ന് പോയി അത്രയ്ക്ക് ഭംഗിയുള്ള മുഖമായിരുന്നു അവളുടേത് ഒന്ന് കെട്ടി പിടിച്ചു ലിപ്പ്ലോക്ക് ചെയ്യാനാണ് അപ്പോൾ തോന്നിയതെങ്കിലും സംയ്യമനം പാലിച്ചു.ക്ഷേത്ര പരിസരവും അവളുടെ ഒരു ജേഷ്ഠനുമായി അവൾ കരുതുന്ന ഒരാളാണ് ഞാനെന്ന ബോധവും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. പതുക്കെ മുന്നോട്ടു നടന്നു അവളുടെ വലതുകരങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഞാൻ നടന്നകന്നു. അവർ നടന്നകന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് വരും വരെ അടുത്തുള്ള മരച്ചുവട്ടിൽ മരത്തിന് താങ്ങെന്ന പോലെ നിലയുറപ്പിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് ആരും കാണാതെ അവളുടെ ചുണ്ടിനാൽ മറയ്ക്കപ്പെട്ട വെണ്ണ നിറമാർന്ന പല്ലുകൾ കൊണ്ടുള്ള ചിരി സമ്മാനിച്ച് അമ്മയുടേയും ചേച്ചിയുടേയും കൈകൾ പിടിച്ചു നടന്നു. അന്ന് ഒന്നും സംസാരിക്കില്ല എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. ഞാനും അംഗീകരിച്ച കാര്യമാണത്. ഉച്ചയ്ക്ക് അന്നദാനവും വാൾ എഴുന്നള്ളിപ്പും കഴിഞ്ഞതോടെ ഉത്സവം പൂർണ്ണമായി. ഇറങ്ങാൻ തുടങ്ങുമ്പോൾ ഡ്രെസ്സ് നന്നായി എന്നവൾ

💬 Comments

View all comments