0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3K

ഡീൽ സക്സസ് ആവാൻ സാധ്യത കൂടും."
അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ടാണ് മൻസൂർ സംസാരിച്ചത്. അനസൂയ പുഞ്ചിരിച്ചു.

മൻസൂർ ചൂണ്ടികാണിച്ച പറമ്പ് റോഡരികിൽ തന്നെ ആയിരുന്നെങ്കിലും അതിലേക്കുള്ള ഗേറ്റ് റോഡിലേക്ക് തുറക്കുന്നതായിരുന്നില്ല. ഒരു ചെറിയ ഇടവഴിയിലൂടെ മുപ്പതോളം മീറ്റർ നടന്നപ്പോഴാണ് ഗേറ്റിൽ എത്തിയത്.
"ഇതെന്താ ഇങ്ങനെ?"
അനസൂയ ചോദിച്ചു.
"കിഴക്കിനഭിമുഖമായി പണിത വീടാണ്. വാസ്തുശാസ്ത്രത്തിൽ നല്ല വിശ്വാസമുള്ള ആളായിരുന്നു ഇതിന്റെ ഓണർ."
"ഇങ്ങനെ ഒക്കെ ചെയ്തിട്ടും ഇത് വിൽക്കേണ്ട ഗതികേട് വന്നല്ലോ."
"അതിന് ഗതികേട് കൊണ്ടാണ് വില്കുന്നതെന്നാരു പറഞ്ഞു?" മൻസൂർ പുഞ്ചിരിച്ചു. "അവർ ഇപ്പോൾ ഇതിലും വലിയ വീട്ടിലാ താമസിക്കുന്നത്."
അനസൂയ കണ്ണുകൾ വിടർത്തി അയാളെ നോക്കി.
"അല്ലേലും ഓണർക്കു മോശം സമയമാണെന്ന് ബ്രോക്കർ സമ്മതിക്കില്ലല്ലോ. വാങ്ങാൻ വരുന്നവർ വില കുറച്ചു പറയില്ലേ?" അവൾ ചോദിച്ചു.
മൻസൂർ അവളെ നോക്കി തലയാട്ടി. "കൊള്ളാലോ ആള്. ബിസിനെസ്സിൽ നല്ല ഭാവി കാണുന്നുണ്ട്."
അനസൂയ ചിരിച്ചു.

ഗേറ്റ് കടന്ന് അവർ വീടിനടുത്ത് എത്തിയിരുന്നു. ഒരു ഒറ്റ നില വീട്. വീടും പരിസരവും നല്ല വൃത്തിയായി കാണപ്പെട്ടു. മൂന്ന് വശവും തുറന്ന, അല്പം ഉയർന്നു നിൽക്കുന്ന സിറ്റൗട്ട്. അതിലേക്ക് കയറാൻ സ്റ്റെപ്പുകൾ.
മൻസൂർ താക്കോൽ എടുത്ത് വാതിൽ തുറക്കുന്നത് കണ്ടപ്പോഴാണ് വീട്ടിൽ ആരുമില്ല എന്ന കാര്യം അനസൂയ അറിഞ്ഞത്.
അവൾക്ക് ചെറിയ പരിഭ്രമം തോന്നി.
അവളുടെ പരിഭ്രമം മനസ്സിൽ കണ്ടിട്ടാകണം മൻസൂർ പറഞ്ഞു, "വീട് ഇങ്ങനെ തുറക്കുന്നു എന്നേയുള്ളൂ, അനു. അവർ വരുംവരെ നമുക്ക് സിറ്റൗട്ടിൽ തന്നെ ഇരിക്കാം."

മൻസൂർ പറഞ്ഞതുപോലെ അല്പം കഴിഞ്ഞപ്പോൾ ഒരു കുടുംബം വന്നു. ഭർത്താവും ഭാര്യയും. ഭർത്താവ്

💬 Comments

View all comments