Chapter Title : അനസൂയ [Krish]
മുമ്പേ തന്നെ വീടു സന്ദർശിച്ചതാണ്. ഇപ്പോൾ ഭാര്യയെകൂടി കാണിക്കാൻ കൊണ്ടുവന്നതാണ്.
"അനസൂയ അല്ലേ? എന്താ ഇവിടെ?"
വന്ന ആളുടെ ചോദ്യം കേട്ട് അനസൂയ ഒന്ന് പതറി. അവൾക്ക് അയാളെ പരിചയം ഒന്നും ഉണ്ടായിരുന്നില്ല. എന്തു പറയും?
മൻസൂറിന്റെ കയ്യിൽ നിന്ന് കാശ് കടം മേടിക്കാൻ വന്നതാണെന്ന് പറയാൻ പറ്റില്ലല്ലോ.
"എന്നെ എങ്ങനെ അറിയാം?"
"ഞാൻ കണ്ടിട്ടുണ്ട്. ഭരതിന്റെ വൈഫ് അല്ലേ?"
"അതെ. സോറി ട്ടോ ഞാൻ... എനിക്ക് മനസ്സിലായില്ല."
"അത് സാരമില്ല. നമ്മൾ അങ്ങനെ പരിചയമൊന്നുമില്ലല്ലോ. ഞാൻ രവി. ബിസിനസ് ആണ്. ഇതെൻറെ വൈഫ് സീത."
അനസൂയ സീതയെ നോക്കി ചിരിച്ചു. സീത തിരിച്ചും.
"ഞാനും ഒരു വീട് നോക്കാൻ വന്നതാണ്. എനിക്കല്ല, എൻറെ ഒരു ഫ്രണ്ടിന്; അവൾ ഗൾഫിലാണ്."
അനസൂയ പറഞ്ഞു.
"ഓ അത് ശരി."
മൻസൂർ തന്നെ നോക്കി ആശ്ചര്യപ്പെടുന്നത് അനസൂയ കണ്ടു.
Find my stories here:
NODAS
ACON
Startup
Accident
K-III
1 user Likes krish_999's post
Find
Like
Reply
krish_999
Active Member
Posts: 400
Threads: 4
Likes Received: 1,635 in 293 posts
Likes Given: 57
Joined: Nov 2018
Reputation:
192
#3
18-09-2023, 09:34 AM
പരിചയപ്പെടൽ കഴിഞ്ഞ് അവർ വീടിനകത്തേക്ക് നടന്നു. വീട് നല്ല വിശാലമായതായിരുന്നു. പഴയ വീടാണ് പക്ഷേ പെയിന്റൊക്കെ അടിച്ച് പുത്തൻ ആക്കിയിട്ടുണ്ട്. ഫർണിച്ചറുകൾ അധികം ഒന്നും ഉണ്ടായിരുന്നില്ല.
രവിക്ക് വീട് മുമ്പേ തന്നെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ സീതക്കും ഇഷ്ടപ്പെട്ടു. അവർ മാറിനിന്ന്
💬 Comments
View all comments