0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

പുരുഷന്മാർ അതനുസരിച്ച് ആക്ട് ചെയ്താൽ മതി."
അനസൂയയും ചിരിച്ചു.
"ഏത് പുസ്തകത്തിലാ അങ്ങനെ എഴുതിയിട്ടുള്ളത്?"
"അതെനിക്ക് ഓർമ്മയില്ല. അത് വായിച്ചിട്ട് ഇപ്പോഴാ ഒരു പ്രയോജനം കിട്ടിയത്."
"ഇങ്ങനെയൊക്കെ സംസാരിച്ചാൽ ഈ ബ്രോക്കറുടെ പ്രോപ്പർട്ടി ആരും വാങ്ങിയില്ലേലും ഇരുന്ന് ഫ്ലർട്ട് ചെയ്യാൻ ഒരുപാട് പെണ്ണുങ്ങളെ കിട്ടുമായിരിക്കും അല്ലേ?"
"ഒരുപാട് എണ്ണത്തിനെ ഒന്നും വേണ്ട. ഒരെണ്ണം ഉണ്ട് വീട്ടിൽ അത് മതി."
"പ്രേമിച്ച് കെട്ടിയതാണോ?"
അനസൂയയുടെ ചോദ്യം കേട്ട് അയാൾ അവളെ നോക്കി.
"എങ്ങനെ മനസ്സിലായി?"
"തോന്നി."
"ഇങ്ങനെ ഒരു മഴക്കാലത്താണ് ഞാനെൻറെ ആദ്യത്തെ ഗേൾഫ്രണ്ടിനെ കണ്ടത്. കോളേജിൻറെ വരാന്തയിൽ കുടയൊന്നുമില്ലാതെ....അങ്ങനെ അന്തംവിട്ട് നിൽക്കുമ്പോൾ....അവളും ഉണ്ടായിരുന്നു അതേപോലെ. ആദ്യം ഒന്നും മിണ്ടിയില്ല രണ്ടുപേരും. പിന്നെ അങ്ങനെ ഒന്നും രണ്ടും പറഞ്ഞ്...."
അനസൂയ അയാളെ തന്നെ നോക്കിയിരുന്നു. അയാൾ തന്നെ നോക്കുമ്പോഴാകട്ടെ, തന്റെ ഉള്ളിലേക്കാണ് അയാളുടെ കണ്ണുകൾ ഇറങ്ങി വരുന്നത് എന്ന് അവൾക്ക് തോന്നി.
"ആദ്യത്തെ ഗേൾഫ്രണ്ട്! അതെന്താ അവളെ കെട്ടാതിരുന്നത്?"
അവൾ ചോദിച്ചു.
"അവൾ ഹിന്ദുവായിരുന്നു. വീട്ടിൽ പ്രശ്നമല്ലേ."
"ഓ അത് ശരി. കഷ്ടമായി പോയല്ലോ."
"അത് സാരമില്ല. അവസാനം കിട്ടിയത് അതിലേറെ സൂപ്പറായിരുന്നു."
"അതാരാ?"
"അതാണ് എൻറെ ഭാര്യ."
അനസൂയ ചിരിച്ചു.
"ശരിക്കും പറഞ്ഞതാണോ?"
"അതേടോ. എൻറെ ഭാര്യ അടിപൊളിയാ."
അനസൂയക്ക് അയാളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.
"തൻറെ ഭാര്യ അടിപൊളിയാണ് എന്ന് വേറൊരു പെണ്ണിനോട് പറയുന്ന ഭർത്താവ് ആണ് അതിലേറെ അടിപൊളി."
"അനസൂയയുടെ ഭരത് എന്താ അങ്ങനെ പറയില്ലേ?"
"ആവോ എനിക്കറിയില്ല. മൻസൂർ ഒന്ന് ചോദിച്ചു നോക്കൂ."
"ഞാൻ ചോദിച്ചു നോക്കാം. അടിപൊളിയാണ് എന്ന് പറഞ്ഞാൽ

💬 Comments

View all comments