0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

ഞാൻ അത്ഭുതപ്പെടില്ല."
"അല്ല എന്ന് പറഞ്ഞാലോ."
"ഞാൻ വിശ്വസിക്കില്ല. അയാടെ നടുപ്പുറത്തിനട്ട് ഒരു ചവിട്ടും കൊടുക്കും."
അനസൂയ ഉറക്കെ ചിരിച്ചു.
"അനസൂയയുടെ ഫസ്റ്റ് ലവ് എങ്ങനെയായിരുന്നു?"
മൻസൂർ ചോദിച്ചു. അനസൂയ അയാളെ നോക്കി.
"അങ്ങനെ ഒന്ന് ഉണ്ടായിരുന്നെന്ന് എങ്ങനെ..."
"അതൊക്കെ ഇയാളെ കണ്ടാൽ തന്നെ മനസ്സിലാകും. ഇയാൾ അതിനുള്ള മെറ്റീരിയലാണ്."
അനസൂയ തന്റെ കാൽച്ചുവട്ടിലെ തറയിലേക്ക് നോക്കി പുഞ്ചിരിച്ചു. മടിച്ചു മടിച്ചാണ് പിന്നെ സംസാരിച്ചത്.
"കോളേജിൽ ആയിരുന്നു ഞാൻ. ഞാൻ പോകുന്ന ബസ്സിലാണ് പുള്ളിയും പോയിരുന്നത്. അങ്ങനെ എന്നും കണ്ട് ... സംസാരിച്ച്... പക്ഷേ അത്ര സീരിയസ് ഒന്നുമായില്ല, അതിനുമുമ്പേ നിർത്തി."
"ശെടാ. ആരാ വില്ലൻ അച്ഛനോ അതോ അമ്മയോ?"
അനസൂയ ചിരിച്ചു.
"രണ്ടുപേരും അല്ല; ഞാൻ തന്നെയായിരുന്നു."
മൻസൂർ അവളെ അത്ഭുതത്തോടെ നോക്കി.
"പക്ഷേ അമ്മയ്ക്ക് അറിയാമായിരുന്നൂട്ടോ. അമ്മ എന്നോട് ചോദിച്ചൊന്നുമില്ല. പക്ഷേ ഒരു ദിവസം അമ്മ അനിയത്തിയോട് എൻറെ മൊബൈൽ ചെക്ക് ചെയ്യരുത് എന്ന് പറഞ്ഞുകൊടുക്കുന്നത് ഞാൻ കേട്ടു. അങ്ങനെ ചെയ്ത് എന്റെ പ്രൈവസിയിൽ കയറുന്നത് ശരിയല്ല എന്നൊക്കെ. അന്നത്തെത് സാധാരണ ഫോൺ അല്ലേ. മെസ്സേജ് ഒന്നും ഹൈഡ് ചെയ്യാൻ പറ്റില്ല. അമ്മയ്ക്ക് കാര്യം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അതോടെ എനിക്ക് പേടിയായി. ഞാൻ വേറെ ബസ് പിടിക്കാൻ തുടങ്ങി."
മൻസൂർ ചിരിച്ചു.
"ഇതിന് ആദ്യത്തെ പ്രേമം എന്നല്ല പറയുക അല്ല. ആദ്യത്തെ തേപ്പ് എന്നാണ്."
അനസൂയ ജാള്യതയോടെ ചിരിച്ചു.
"തേപ്പുകാരി എന്ന് ഒരാളെ വിളിക്കാൻ എന്ത് സന്തോഷമാണ് അല്ലേ?"
"അതാണ് ഇപ്പോഴത്തെ ട്രെൻഡ്."
"തേപ്പുകാരൻ ഇല്ല."
"ഏയ് ഇല്ല; അങ്ങനെത്തെ ഒരു

💬 Comments

View all comments