0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

നിന്ന് ബെൽറ്റ് എടുത്ത് മെഷീൻ വീലിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു വീലിൽ കയറ്റുമ്പോൾ മറ്റേ വീലിൽ നിന്ന് അത് ഊരിപ്പോന്നു. രണ്ടു തവണ ഇത് ആവർത്തിച്ചപ്പോൾ അനസൂയ മുമ്പോട്ട് ചെന്നു.
"ഞാൻ സഹായിക്കാം സണ്ണിച്ചാ."
അവൾ ചെന്ന് ഒരു വീലിൽ ബെൽറ്റ് അമർത്തിപ്പിടിച്ചു. സണ്ണി മറ്റേ വീലിൽ ബെൽറ്റ് ചേർത്തുവച്ച് തിരിക്കാൻ തുടങ്ങി.
ഒന്ന് രണ്ട് തവണ ശ്രമിച്ചപ്പോഴാണ് അതിലെ ബുദ്ധിമുട്ട് അനസൂയക്ക് മനസ്സിലായത്.

അതുകണ്ട് സണ്ണി അവളുടെ അരികിലേക്ക് വന്നു.
"ഞാൻ കാണിച്ചു തരാം."
ചക്രത്തിന്റെ ഇടയിലൂടെ അയാൾ മുന്നോട്ടു നീങ്ങിയപ്പോൾ അവളുടെ ശരീരത്തിൽ ഉരസി. ബാലൻസ് തെറ്റി അനസൂയ ഒരു വശത്തേക്ക് വീഴാൻ തുടങ്ങി. സണ്ണി പക്ഷേ പെട്ടെന്ന് അവളെ പിടിച്ചു.
സണ്ണിയുടെ ഇടതു കൈ അവളുടെ അരക്കെട്ടിനു ചുറ്റും ചുരിദാറിനു മേലേക്കൂടി ഞൊടിയിടയിൽ ഒരു വലയം തീർത്തു.
"ശ്രദ്ധിച്ച്! വീഴല്ലേ!"
പെട്ടെന്ന് തന്നെ അയാൾ കയ്യെടുത്തു. അനസൂയ ചെറിയൊരു ജാള്യതയോടെ അമ്മച്ചിയെ നോക്കി. അമ്മച്ചി തന്റെ ബാഗിൽ എന്തോ പരതുകയാണ്. അതുകണ്ട് അവൾക്ക് തെല്ലൊന്ന് ആശ്വാസം തോന്നി.
ഭാഗ്യം അമ്മച്ചി കണ്ടില്ല. അവൾ വിചാരിച്ചു.
"ഇതിങ്ങനെ കുറച്ചുകൂടി ബലത്തിൽ പിടിക്കണം അനു..."
സണ്ണി അവളുടെ കൈപിടിച്ച് ബെൽറ്റിൽ അമർത്തി.
"ഞാൻ പിടിച്ചു വലിക്കുമ്പോൾ വീല് തിരിയും. അപ്പൊ കൈ ഉള്ളിൽ കുടുങ്ങാതെ നോക്കണം കേട്ടോ."
"ശരി."
അവൾ അമർത്തിപ്പിടിച്ചുകൊടുത്തു. ഇത്തവണ സണ്ണി ബെൽറ്റ് വലിച്ചപ്പോൾ അത് കൃത്യമായി വീലിനു മുകളിലൂടെ കയറി സെറ്റായി.
അയാൾ അവളെ നോക്കി ഓക്കെ എന്ന് ആംഗ്യം കാട്ടി. എന്നിട്ട് അരിസഞ്ചി എടുത്ത് മെഷീനിന്റെ പാത്രത്തിലേക്ക് കമിഴ്ത്തി. പിന്നെ

💬 Comments

View all comments