Chapter Title : അനസൂയ [Krish]
എനിക്ക് തരില്ലേ?"
"പിന്നെ, തീർച്ചയായും തരും; ആദ്യം ഒന്ന് രക്ഷപ്പെടട്ടെ."
സണ്ണി തലയാട്ടിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
"മില്ലിൽ പണിയെടുത്ത് മേലാകെ പൊടി ആയല്ലോ!"
അത് പറഞ്ഞു അവളുടെ തോളിലും കയ്യിലും പൊടിതട്ടിക്കൊടുത്തു അയാൾ.
സ്ലീവ് ലെസ്സ് ആയ കയ്യിൽ തട്ടുമ്പോൾ അയാൾ ചെറുതായി തന്നെ ഒന്ന് തഴുകിയോ എന്ന് അവൾക്ക് സംശയം തോന്നി.
"വാ, നമുക്ക് ഓഫീസിൽ ഇരിക്കാം."
അയാൾ ക്ഷണിച്ചു.
"ജോലിക്കാരൻ പോയിട്ട് എന്താ വരാത്തത്?"
അനസൂയ ചോദിച്ചു.
സണ്ണി വേഗം പണിക്കാരനെ ഫോൺ ചെയ്തു. അയാൾ ബാങ്കിൽ ക്യൂവിൽ നിൽകുകയായിരുന്നു.
"എത്ര തിരക്കായാലും സാരമില്ല; പണം കിട്ടിയിട്ടേ വരാവൂ."
സണ്ണി നിർദ്ദേശിച്ചു.
"കുറച്ചു സമയം ഉണ്ട്; നമുക്ക് ഓഫീസിൽ ഇരിക്കാം."
സണ്ണി അനസൂയയെ നോക്കി. അവൾ അയാളുടെ കൂടെ ഓഫീസിലേക്ക് നടന്നു.
"ഒരു കാര്യം ചെയ്യാം ഞാൻ ഒരു ചായ ഇടാം."
അയാൾ ഓഫീസിന് പിറകിലുള്ള മുറിയിലേക്ക് പോയി.
"ഇവിടെ സെറ്റപ്പൊക്കെയുണ്ട്. അനു അകത്തേക്ക് വാ."
അയാൾ വിളിക്കുന്നത് കേട്ട് അനസൂയ അങ്ങോട്ട് ചെന്നു.
അവിടെ ഒരു മേശമേൽ ഒരു ഇലക്ട്രിക് കുക് ടോപ്പ് ഉണ്ടായിരുന്നു. അതിന്മേൽ ഒരു പാത്രം വച്ച് പാലൊഴിച്ച് സണ്ണി ചായയുണ്ടാക്കാൻ തുടങ്ങി.
അനസൂയയുടെ കണ്ണുകൾ പക്ഷേ റൂമിന്റെ അങ്ങേയറ്റത്തുള്ള കട്ടിലിൽ ആണ് പതിഞ്ഞത്.
താനും സണ്ണിയും ഈ റൂമിൽ ഒറ്റയ്ക്കാണ് എന്നും അവിടെ ഒരു കട്ടിൽ ഉണ്ട് എന്നും ഉള്ള തിരിച്ചറിവ് അവളെ ചെറുതായി ഒന്ന് ഞെട്ടിച്ചു.
ഇതാെക്കെ അവസാനം എവിടേക്കാണ് തന്നെ നയിക്കുന്നതെന്ന് അവൾ ആലോചിച്ചു.
പതിയെ പതിയെ താൻ സണ്ണി ആഗ്രഹിക്കുന്ന രീതിയിലാണോ പെരുമാറുന്നത്
💬 Comments
View all comments