Chapter Title : അനസൂയ [Krish]
ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ വേറെ എന്തൊക്കെയോ തോന്നുന്നു."
"എന്താ അത്?"
"അത് ഞാൻ പറയുന്നില്ല."
"പറയ്. ഞാൻ കേൾക്കട്ടെ."
"പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോന്നാ."
"ഇവിടെയിപ്പോ ആരു കേൾക്കാനാ?"
സണ്ണി വാതിൽക്കൽ പോയി പുറത്തേക്ക് നോക്കി. പിന്നെ അത് മെല്ലെ അടച്ചു.
അനസൂയ ചെറുതായൊന്ന് ഭയന്നു.
"എന്തിനാ വാതിൽ അടയ്ക്കുന്നത്?"
"പെട്ടെന്ന് ആരെങ്കിലും വന്ന കണ്ടാൽ... ഒന്നുമില്ലെങ്കിലും അവർക്ക് സംശയിക്കാൻ ഒരു ചാൻസ് കൊടുക്കണോ?"
"എന്നാൽ നമുക്ക് പുറത്തിരിക്കാം."
അനസൂയ എണീറ്റു.
"താൻ അവിടെ ഇരിക്കടോ. ചായ ഇതാ റെഡിയായി."
സണ്ണി ചായ രണ്ട് കപ്പിലേക്ക് ഒഴിച്ചു. ഒരു കപ്പ് അവൾക്കു കൊടുത്തു. അനസൂയ നിന്നുകൊണ്ട് ചായ കുടിക്കാൻ തുടങ്ങി.
"താൻ ഇവിടെ ഇരിക്കടോ."
സണ്ണി അവളുടെ കയ്യിൽ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി.
സ്വാതന്ത്ര്യത്തോടുകൂടിയുള്ള അവൻറെ പിടുത്തം ഇഷ്ടപ്പെട്ടില്ല എങ്കിലും അവൾ പുറമേ കാണിച്ചില്ല. മെല്ലെ കട്ടിലിൽ ഇരുന്നു. സണ്ണിയും തൊട്ടടുത്ത് തന്നെ ഇരുന്നു.
"എങ്ങനെയുണ്ട് ചായ?"
അയാൾ ചോദിച്ചു
"കൊള്ളാം."
"ഇതാണ് അനുവിന് എൻറെ വക ട്രീറ്റ്."
"ട്രീറ്റോ അതെന്തിനാ?"
"എനിക്ക് ട്രീറ്റ് തരാമെന്ന് പറഞ്ഞ് പറ്റിച്ചതല്ലേ. അതിനുപകരം എൻറെ വക ട്രീറ്റ്."
"ഞാൻ ട്രീറ്റ് തരും പറ്റിച്ചതൊന്നുമല്ല."
"ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നത് ചിലപ്പോൾ നിനക്ക് കംഫർട്ട് ആവില്ല അല്ലേ."
"കുറച്ച് പ്രോബ്ലം ഉണ്ട് എന്നാലും സാരമില്ല. വാക്ക് തന്നതല്ലേ."
"എന്നാൽ ഇവിടെ ആക്കാം."
"ഇവിടെയോ?"
"അത് ഇവിടെ ഈ റൂമിൽ. ഞാനും താനും മാത്രം."
"അയ്യടാ കള്ളാ. എന്നിട്ട് എന്താ പ്ലാൻ?"
"ചായ കുടിക്കാം. കുറച്ച് സ്നാക്സും . ഇഷ്ടപ്പെട്ട സ്നാക്സ് എല്ലാം ഉണ്ടാകും. പിന്നെ..."
💬 Comments
View all comments