Chapter Title : അനസൂയ [Krish]
പറഞ്ഞു.
"അടുത്ത തവണ തരുമോ?"
അനസൂയക്ക് കൈകാലുകൾ വിറക്കുന്ന പോലെ അനുഭവപ്പെട്ടു.
"സണ്ണി ഇതൊന്നുമല്ല ഞാൻ... എന്താ പറയാ..."
"അനു... അനു പേടിക്കേണ്ട തനിക്ക് ദോഷമുള്ള ഒന്നും ഞാൻ ചെയ്യില്ല."
"ഞാൻ... നമുക്ക് പുറത്തേക്കിരിക്കാം സണ്ണി പ്ലീസ്..."
അവൾ വാതിൽ തുറന്ന് പെട്ടെന്ന് പുറത്തേക്ക് നടന്നു. ഓഫീസിൽ ഒരു കസേരയിൽ ഇരുന്നു.
സണ്ണി കുറച്ചു കഴിഞ്ഞാണ് പുറത്തേക്ക് വന്നത്.
അവളുടെ എതിരെയുള്ള കസേരയിൽ ഇരുന്ന് അയാൾ മന്ദഹസിച്ചു
"ഞാൻ ബോറായോ?"
അയാൾ ചോദിച്ചു
"ലേശം." അവൾ ചിരിച്ചു. "പക്ഷേ ഞാനും ലേശം ബോറായി അല്ലേ?"
"ഇല്ല... താൻ കൂടുതൽ സുന്ദരിയായി."
അയാൾ ചിരിച്ചു.
അവളും.
അപ്പോഴേക്കും ബാങ്കിൽ പോയ പണിക്കാരൻ തിരിച്ചുവന്നു.
കയ്യിൽ 25000 രൂപ ഉണ്ടായിരുന്നു. അത് തന്റെ മുതലാളിയെ ഏൽപ്പിച്ച് അയാൾ മില്ലിനുള്ളിലേക്ക് പോയി.
ഉടനെ തന്നെ സണ്ണി പണം അനസൂയക്ക് കൈമാറി.
അത് ബാഗിൽ വച്ചശേഷം അവൾ പോകാനായി എണീറ്റു.
"പോട്ടെ ഞാൻ?"
"ശരി. അപ്പോ ശരി പറഞ്ഞപോലെ. അടുത്ത തവണ ആകാം."
അനസൂയ വാതിലിന് നേരെ നടന്നു പിന്നെ എന്താേ ഓർത്ത പോലെ നിന്നു. കുറ്റബോധം അവളെ അലട്ടാൻ തുടങ്ങിയിരുന്നു.
"സണ്ണി ഒന്ന് ഇവിടം വരെ വരൂ..."
അവൾ ആവശ്യപ്പെട്ടു.
സണ്ണി അവളുടെ അടുത്തെത്തിയതും അവൾ കൈകൾ വിടർത്തി.
"വേണമെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചോളൂ."
കേട്ടത് വിശ്വസിക്കാനാവാതെ സണ്ണി അവളെ നോക്കി നിന്നു.
"വേഗം... എന്റെ മനസ്സ് മാറുന്നതിനു മുമ്പ്."
അവൾ പറഞ്ഞു.
അതുകേട്ടതും സണ്ണി മുന്നോട്ടാഞ്ഞു. ഒരു നിമിഷം പോലും കളയാതെ അയാൾ അവളെ ആലിംഗനം ചെയ്തു.
അയാളുടെ ശരീരം അവൾക്ക്
💬 Comments
View all comments