Chapter Title : അനസൂയ [Krish]
മേൽ അമരുകയാണോ അതോ തൻറെ ശരീരത്തെ അയാളിലേക്ക് വലിച്ചെടുക്കുകയാണോ എന്ന് അവൾക്ക് മനസ്സിലായില്ല.
തന്റെ മാറിടം അയാളുടെ നെഞ്ചിൽ അമർന്ന് ഞെരുങ്ങിയത് മാത്രം അവൾ അറിഞ്ഞു.
അയാളുടെ ശരീരത്തിന് ചൂടുണ്ടായിരുന്നു.
"എന്നാ സുഖമാണ് തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കാൻ..."
സണ്ണി അവളുടെ ചെവിയിൽ മന്ത്രിച്ചു.
അയാളുടെ ശ്വാസം ഏറ്റ് അവൾക്ക് കുളിരു കോരി.
അയാളുടെ ഒരു കൈപ്പത്തി അവളുടെ അരക്കെട്ടിന് അല്പം മുകളിലാണ് അമർന്നത്; മറ്റേ കൈപ്പത്തി അവളുടെ ചുമലിനു നടുവിലായും.
രണ്ടോ മൂന്നോ സെക്കൻഡ് മാത്രമേ അവർ കെട്ടിപ്പിടിച്ചുള്ളൂ.
പക്ഷേ അപ്പോഴേക്കും അനസൂയ ചെറുതായി കിതക്കാൻ തുടങ്ങിയിരുന്നു.
"സണ്ണിയുടെ ആഗ്രഹം സാധിച്ചു തന്നില്ല എന്ന് ഇനി പറയില്ലല്ലോ."
അവൾ ചോദിച്ചു
"ഇല്ല."
അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് നടന്നു.
"ഇന്ന് ഞാൻ ഉറങ്ങില്ല എന്ന് തോന്നുന്നു."
അയാൾ പുറകിൽ നിന്ന് പറയുന്നത് അവൾ കേട്ടു.
അവൾ ചിരിച്ചു.
തിരികെ വീട്ടിലേക്കുള്ള വഴി നീളെ ഓട്ടോയിൽ ഇരുന്ന് അവൾ ആലോചിച്ചത് തന്നെപ്പറ്റി തന്നെയായിരുന്നു
എന്താണ് താൻ ചെയ്തത്?
എന്തിനാണ് താൻ അങ്ങനെ ചെയ്തത്?
ഒരു ആലിംഗനം. അത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാലും അങ്ങനെ ചെയ്യാൻ താൻ അനുവദിച്ചല്ലൊ.
താനൊരു പ്രഹേളികയാണെന്ന് അവൾക്ക് തന്നെ തോന്നി.
"ഇന്ന് ഞാൻ ഉറങ്ങില്ല..."
സണ്ണിയുടെ വാക്കുകൾ അവൾ ഓർത്തു
രാത്രി മുഴുവൻ തന്നെപ്പറ്റി വിചാരിച്ച് അയാൾ...
അനസൂയ നാണം കൊണ്ട് കണ്ണുകൾ അടച്ചു കളഞ്ഞു.
സണ്ണിക്ക് തന്നോട് അടക്കാനാവാത്ത മോഹമുണ്ട് എന്ന് അവൾക്കറിയാമായിരുന്നു. അന്ന് രാത്രി പക്ഷേ അവൾക്ക് സണ്ണിയെ അല്ല ഓർമ്മവന്നത്. തന്നെ കണ്ട് മോഹിക്കാൻ പോകുന്ന മറ്റൊരാളെയാണ് അവൾക്ക്
💬 Comments
View all comments