0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

പഠിക്കുമ്പോൾ ക്ലാസിൽ ഉണ്ടായിരുന്ന ഫാരിസ് മുഹമ്മദിനെ ഓർമ്മയുണ്ടായിരുന്നു എങ്കിലും പറയത്തക്ക സൗഹൃദം ഒന്നും അന്ന് അവനുമായിട്ട് ഉണ്ടായിരുന്നില്ല.
പത്തറുപത് പേരുള്ള ക്ലാസിലെ ഒരു സാധാരണ സ്റ്റുഡൻറ് മാത്രമായിരുന്നു ഫാരിസ് മുഹമ്മദ്.
താൻ ആണെങ്കിലോ പലരുടെയും ഡ്രീം ഗേളും.

"ഭരതുമായി പണ്ടേ എനിക്ക് സൗഹൃദം ഉണ്ട്. പക്ഷേ എൻറെ പഴയ ക്ലാസ്മേറ്റ് ആണ് അവൻറെ ഭാര്യ എന്ന് മാത്രം ഇവൻ പറഞ്ഞില്ല. "
ഫാരിസ് പറഞ്ഞു.
"അതിന് എനിക്ക് അറിയില്ലല്ലോ."
ഭരത് പറഞ്ഞു.
"അത് ശരിയാ."
ഫാരിസ് തല കുലുക്കി.
"അനു ചായ എടുക്ക്. ഞാൻ ഇവന് നമ്മുടെ റൂം ഒന്ന് കാണിച്ചു കൊടുക്കട്ടെ."
ഭരത് പറഞ്ഞു. അവർ രണ്ടുപേരും ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അനസൂയ വേഗം അടുക്കളയിലേക്ക് മുങ്ങി .
"ബെഡ്റൂം ആണോ?"
ഫാരിസ് ചോദിക്കുന്നത് അവൾ കേട്ടു. അങ്ങോട്ട് പോകാൻ അവൾക്ക് ധൈര്യം വന്നില്ല.
പാരിസ് പണ്ട് തന്റെ ഓർമ്മയിൽ ഉള്ള നീണ്ടുമെലിഞ്ഞ പയ്യനൊന്നുമല്ല. അരോഗ ദൃഢഗാത്രനായ ഒരു പോലീസുകാരനായി അവൻ മാറിക്കഴിഞ്ഞിരിക്കുന്നു. തന്റെ ഭർത്താവിനുള്ള പോലെ കുടവയർ ഒന്നും ഇല്ല.
മസിൽ ഉരുണ്ടു നിൽക്കുന്ന കൈകൾ. അയാളെ കണ്ടാൽ അറിയാം നല്ല കഴിവുള്ള പോലീസുകാരനാണ് എന്ന്. ഏതു കുറ്റവാളിയെയും കണ്ടെത്താനും പിടിക്കാനും ഉള്ള സാമർത്ഥ്യം ഉണ്ടാകും.
തന്നെയൊക്കെ ചിലപ്പോൾ കുറച്ച് നിമിഷം കൊണ്ട് പിടിച്ചേക്കാം.
എവിടെയെങ്കിലും പോയി ഓടിപ്പോയാലോ എന്ന് ഒരു നിമിഷം അനസൂയ ആലോചിച്ചു.
താനാണ് മോഷ്ടാവ് എന്ന് ഫാരിസ് പറഞ്ഞാൽ ഭർത്താവിൻറെ അടി മാത്രമല്ല അയാളുടെ മുന്നിലും അപമാനിത ആവേണ്ടിവരും. കുറേക്കാലത്തിനുശേഷം കണ്ടുമുട്ടിയ പഴയകാല സുഹൃത്തിന് മുമ്പിൽ തലകുനിച്ച്, തൊലിയിരിഞ്ഞ പോലെ, നിൽക്കേണ്ടിവരും.

💬 Comments

View all comments