0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

ബെഡിൽ പോയിരുന്നു. അയാൾ മൊബൈലിൽ എന്തോ വായിച്ചു കൊണ്ട് കിടക്കുകയാണ്.
എത്ര ശ്രമിച്ചിട്ടും അവൾക്ക് വാ തുറക്കാനായില്ല.
എങ്ങനെ പറയും? എങ്ങനെ തുടങ്ങും?
അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
കുറച്ചുദിവസം മുമ്പ് ഭരതിൽ നിന്നും കിട്ടിയ അടി അവൾ ഓർത്തു. അതിൻറെ നാലുമടങ്ങ് അടിയും താെഴിയുമായിരിക്കും തന്റെ കള്ളത്തരങ്ങൾ അറിഞ്ഞാൽ കിട്ടുക.
ഇല്ല അതൊരിക്കലും പാടില്ല. താൻ ആയിട്ട് ഒന്നും പറയാൻ പോകുന്നില്ല. അനസൂയ ദൃഢ നിശ്ചയമെടുത്തു.

രണ്ടുദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഫാരിസ് വീണ്ടും ഭരതിനെ സന്ദർശിച്ചു. ഭരത് വീട്ടിലെത്തി വസ്ത്രം പോലും മാറിയിരുന്നില്ല. അപ്പോഴാണ് ഫാരിസിന്റെ ഫോൺ വന്നത്.
അവർ ലിവിങ് റൂമിൽ സംസാരിച്ച് ഉറക്കെച്ചിരിക്കുന്നത് അനസൂയ കേട്ടു. അങ്ങോട്ട് ചെല്ലാൻ അനസൂയക്ക് മനസ്സ് വന്നില്ല. പക്ഷേ അപ്പോഴാണ് ഭരതേട്ടൻ ചായ ആവശ്യപ്പെട്ടത്.
"ചായ വേണ്ട. തണുത്തത് എന്തെങ്കിലും മതി."
ഫാരിസ് പറഞ്ഞു.
അനസൂയ രണ്ടു ഗ്ലാസ് നാരങ്ങ വെള്ളം ഉണ്ടാക്കി ഒരു ട്രേയിൽ വെച്ച് അങ്ങോട്ട് ചെന്നു. ഫാരിസിന്റെ മുഖത്ത് നോക്കാൻ അവൾക്ക് മടി തോന്നി. പ്രത്യേകിച്ചും ഭരതേട്ടന്റെ മുന്നിൽവച്ച്.
ഭരതേട്ടൻ തൻറെ പ്രോപ്പർട്ടി ഡിസ്പ്യൂട്ടിന്റെ കാര്യങ്ങൾ വിസ്തരിച്ച് പറയുകയാണ്. ഫാരിസിന്റെ ശ്രദ്ധ മുഴുവനും അയാളിലേക്കാണ്. ഭാഗ്യം എന്ന് വിചാരിച്ച് അനസൂയ വേഗം ഗ്ലാസുകൾ രണ്ടും അവർക്കു മുന്നിൽ വച്ച് അടുക്കളയിലേക്ക് നടന്നു.
ഒരു പ്രശ്നത്തിൽ നിന്നും ഓടി രക്ഷപ്പെട്ട പോലെയാണ് അടുക്കളയിലെത്തിയപ്പോൾ അനസൂയക്ക് അനുഭവപ്പെട്ടത്.
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള വാതിൽക്കൽ ഒരു മുട്ട് കേട്ടു. നോക്കുമ്പോൾ അതാ നിൽക്കുന്നു ഫാരിസ്.
"എന്താടോ ഒരു മൈൻഡ് ഇല്ലാതെ?"
അയാൾ ചോദിച്ചു.
മറുപടി പറയാൻ

💬 Comments

View all comments