0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

പിന്നെ ഒന്നുകൂടി തൻറെ ശരീരം അവളിലേക്ക് അമർത്തി. അയാളുടെ ശ്വാസം അവളുടെ മുഖത്ത് തട്ടി. അയാൾ തന്നെ ചുംബിക്കാൻ ഒരുങ്ങുകയാണെന്ന് അനസൂയക്ക് തോന്നി.
ഭയംകൊണ്ട് അവൾ വിളറി.
"ഫാരിസേ വിട്."
അവളുടെ ശബ്ദം വിറച്ചു.
ഫാരിസ് അവളുടെ കണ്ണിൽ നോക്കി തലയാട്ടി പിന്നെ ഒന്ന് ചിരിച്ചു.
"പേടിക്കണ്ടടി ഞാൻ നിന്നെ കിസ്സ് ചെയ്യുകയൊന്നുമില്ല."
പെട്ടെന്ന് അയാൾ പിടിവിട്ട് പിന്നോട്ടു മാറി.
"താനൊരു ലഹരിയാണ് ഏതു പുരുഷനും. ഭരതിന്റെ ഭാഗ്യം. എൻറെയൊക്കെ നഷ്ടം. അല്ലേ?"
അനസൂയ ശ്വാസം എടുക്കാൻ മറന്നു പോയ നിമിഷമായിരുന്നു അത്. അവൾ വാതിലിലേക്ക് നോക്കി. അവിടെ എല്ലാം കണ്ടുകൊണ്ട് ഭരതേട്ടൻ നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ എന്നപോലെ. ഭരതിനെ അവിടെയെങ്ങും കണ്ടില്ല.
ഫാരിസ് അവളുടെ പിറകിൽ സ്റ്റൗവിനടുത്ത് പാത്രത്തിൽ വച്ചിരുന്ന പച്ചമുളകിൽ ഒന്ന് കയ്യിലെടുത്ത് വെറുതെ പരിശോധിച്ചു. പിന്നെ തുടർന്നു സംസാരിച്ചു.
"ഭരത് എൻറെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ കേസിന് വേണ്ടത്ര ഇംപോർട്ടൻസ് ഞാൻ കൊടുക്കുന്നില്ലേ എന്ന് അയാളെന്നോട് ചോദിച്ചു. അയാളെ ഇഗ്നോർ ചെയ്യാൻ എനിക്ക് പറ്റില്ല. പക്ഷേ അയാൾക്ക് മറുപടി കൊടുക്കാനും എനിക്ക് പറ്റുന്നില്ല. കാരണം നീയാണ്. ഞാൻ ആരുടെ സൈഡാണ് നിൽക്കേണ്ടത്?"
"എന്റെ സൈഡ് ആണ് ഫാരിസ് നിൽക്കേണ്ടത്. പക്ഷേ അതിന്റെ പേരിൽ എന്നെ ബ്ലാക്ക്മെയിൽ ചെയ്യാനൊന്നും വരരുത്. ഫാരിസിനെ ഒരു സുഹൃത്തായിട്ടാണ് ഞാൻ കാണുന്നത്."
ഫാരിസ് മെല്ലെ ചിരിച്ചു കൊണ്ട് തലയാട്ടി.

ഹാളിൽ നിന്നും ഭരതന്റെ ശബ്ദം കേട്ടു. ഫാരിസ് ഉടനെ അങ്ങോട്ട് പോയി.
അപ്പോഴാണ് അനസൂയക്ക് ശ്വാസം നേരെ വീണത്.

ഒരു പ്രഷർ ചേമ്പറിൽ നിന്നും ഇറങ്ങിയത്

💬 Comments

View all comments