Chapter Title : അനസൂയ [Krish]
വലിച്ചടുപ്പിച്ചു. ഞൊടിയിടയിൽ അയാളുടെ ഇടതുകൈ അവളുടെ അരക്കെട്ടിൽ ചുറ്റിയമർന്നു. അനസൂയ കണ്ണടച്ച് തുറക്കും മുമ്പ് അയാളുടെ ചുണ്ടുകൾ അവളുടെ കവിളിൽ അമർന്നു.
"ഫാരിസ് ..."
അനസൂയ വിളറിപ്പോയി.
പെട്ടെന്ന് തന്നെ ഫാരിസ് അവളെ വിട്ടു. ഒരു സ്റ്റെപ്പ് പുറകോട്ട് നീങ്ങി അവളെ നോക്കി അയാൾ കണ്ണിറുക്കി.
"തന്റെ കവിളാകെ ചുവന്നല്ലോ."
"ഫാരിസേ, കളിക്കല്ലേ..."
താക്കീതുപോലെ അവൾ പറഞ്ഞു. പക്ഷേ അതിലേറെ അയാളുടെ പെട്ടെന്നുള്ള നീക്കത്തെ തടയാൻ പറ്റാതിരുന്നതിലെ നിരാശയാണ് അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നത്.
ഒരു ചിരിയോടെ ഫാരിസ് തലയാട്ടി. പിന്നെ തിരിഞ്ഞു നടന്നു.
"എന്താണ് ഫാരിസിന്റെ മനസ്സിൽ?"
ഫാരിസ് പോയി കുറേ സമയം കഴിഞ്ഞിട്ടും അനസൂയയുടെ മനസ്സിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല.
ഒപ്പം ശരീരമാകെ ഫാരിസിന്റെ കൈകൾ ഇഴഞ്ഞുനീങ്ങുന്ന തോന്നലും.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഫാരിസിന്റെ കൈകൾ വീണ്ടും അവളുടെ ചിന്തകളിൽ നിറഞ്ഞു. എവിടെയൊക്കെയാണ് അയാൾ തൊട്ടത്. തോളിൽ. ഇടുപ്പിൽ. മാറിനിരുവശത്തുമായി. അരക്കെട്ടിൽ. പിന്നെ അയാൾ താഴെയിരുന്ന് തന്റെ നിതംബത്തിന്റെ ഭംഗി എത്ര അടുത്ത് നിന്നാണ് ആസ്വദിച്ചത്.
അയാൾ സ്വയം അവകാശപ്പെടുന്നത് പോലെ ഒരു സുഹൃത്താണാേ അയാൾ? അതോ തൻറെ ശരീരമാണോ അയാൾക്ക് വേണ്ടത്.
ഇനി എപ്പോഴാണ് അയാൾ തന്നെ തേടി വരിക?
വിവേക ശൂന്യമായ സംഭാഷണമാണ് ഇന്ന് തന്നെ കുഴപ്പത്തിൽ ചാടിച്ചത് എന്ന് അനസൂയയ്ക്ക് തോന്നി. ഇനി അങ്ങനെ ഉണ്ടാവില്ല. അവൾ തീരുമാനിച്ചു.
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മുതിർന്ന കുട്ടിയുടെ പിറന്നാൾ ആയിരുന്നു. ആഘോഷിക്കാൻ അനസൂയക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. പക്ഷേ
കുട്ടികൾ പാർട്ടി പാർട്ടി എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഭരത് വഴങ്ങി.
💬 Comments
View all comments