0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.3K

ഡിന്നർ പാർട്ടി വച്ചു. അയൽപക്കത്തുള്ള രണ്ട് ഫാമിലിയെയും ഭരതിന്റെ അനിയൻറെ കുടുംബത്തെയും മാത്രമേ ഇൻവൈറ്റ് ചെയ്യുന്നതായി ഭരത് പറഞ്ഞിരുന്നുള്ളൂ.
പക്ഷേ വൈകുന്നേരം ആയപ്പോൾ ആറേഴു ഫാമിലി ഉണ്ടായിരുന്നു. പിന്നെ കുറേ കുട്ടികളും. മിതമായ ആഘോഷമായിരുന്നു ആദ്യം മനസ്സിലെങ്കിലും പിന്നെ അനസൂയ മഞ്ഞയിൽ വെള്ള പൂക്കളുള്ള ചുരിദാർ ഒക്കെ ഇട്ട് അത്യാവശ്യം മേക്കപ്പും ചെയ്ത് സുന്ദരിയായി നിന്നു. പുതുതായി വാങ്ങി ഷേപ്പ് ചെയ്തെടുത്ത ചുരിദാറാണ്. തൻറെ ശരീര വടിവുകൾ എല്ലാം വ്യക്തമായി കാട്ടുന്ന രീതിയിൽ തന്നെ ഷേപ്പ് ചെയ്തത്. ഡ്രസ്സ് ചെയ്ത് ഇറങ്ങുമ്പോൾ ഭരത് അവളെ കളിയാക്കി.
"ഇതിപ്പോ കൊച്ചിന്റെ ബർത്ത് ഡേ അല്ല നമ്മുടെ ആനിവേഴ്സറി ആണ് എന്ന് ആളുകൾ വിചാരിക്കുമല്ലാേ."
അനസൂയ ചിരിച്ചു.
"വിചാരിച്ചോട്ടെ. അതിനെന്താ?"
അവൾ സന്തോഷവതിയായിരുന്നു.

എന്നാൽ എല്ലാത്തിനും ഒടുവിൽ അനസൂയയുടെ എല്ലാ സന്തോഷവും കെടുത്തിക്കൊണ്ട് ഒരു പുത്തൻ കാറിൽ ഫാരിസും വന്നിറങ്ങി.
കുറേ ചോക്ലേറ്റ് മിഠായികളുമായാണ് ഫാരിസ് വന്നത്.
"ഞാനൊരു കാർ വാങ്ങി. അതിൻറെ സന്തോഷവും ഇന്നത്തെ നിങ്ങളുടെ പാർട്ടിയിൽ ഇരിക്കട്ടെ."
ഫാരിസ് പറഞ്ഞു.
കേക്കൊക്കെ കട്ട് ചെയ്ത് പാട്ടൊക്കെ പാടി കുട്ടികൾ നൃത്തം ചെയ്തു. പാർട്ടി അടിപൊളിയായി നടന്നു. പരമുവും കൂടെയുള്ള നീലിമയും എല്ലാവർക്കും ഭക്ഷണം വിളമ്പി. സ്ത്രീകൾ ഭക്ഷണം കഴിക്കുമ്പോഴേക്കും പുരുഷൻമാർ എല്ലാവരും മുകളിലെ ഹാളിൽ മദ്യപാനം തുടങ്ങിയിരുന്നു. ഫാരിസും ആ കൂട്ടത്തിൽ ഉള്ളതുകൊണ്ട് അനസൂയ ആ വഴിക്ക് പോയതേയില്ല.
കുറച്ചു കഴിഞ്ഞു അവരെല്ലാവരും താഴേക്ക് വന്നു. അപ്പോഴേക്കും നീലിമ പോയിരുന്നു. ഡൈനിങ് ടേബിളിന്റെ ചുറ്റും നടന്നു ഓരോരുത്തർക്കായി ഭക്ഷണം വിളമ്പുമ്പോൾ അനസൂയയുടെ ശ്രദ്ധ മുഴുവൻ മേശയുടെ അങ്ങേയറ്റത്തിരുന്ന്

💬 Comments

View all comments