Chapter Title : അനസൂയ [Krish]
Find
Like
Reply
krish_999
Active Member
Posts: 400
Threads: 4
Likes Received: 1,635 in 293 posts
Likes Given: 57
Joined: Nov 2018
Reputation:
192
#11
10-10-2023, 11:51 AM
ഫാരിസ് കാർ പാർക്ക് ചെയ്തത് ഗേറ്റിനു വെളിയിൽ ആയിരുന്നു. നീല നിറത്തിൽ നല്ല പുതുപുത്തൻ ഒരു സെഡാൻ.
"ഇത് അടിപൊളി കാർ ആണല്ലോ."
അനസൂയ പറഞ്ഞു.
"കണ്ട ഉടനെ തീരുമാനിക്കാതെ. ഉള്ളിൽ ഒന്ന് കയറി ഇരിക്കുക. അപ്പോഴല്ലേ."
ഫാരിസ് അവൾക്കായി ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു. ആദ്യം അവളാെന്ന് മടിച്ചു നിന്നെങ്കിലും പിന്നെ അകത്തേക്ക് ഇരുന്നു. അകത്ത് നല്ല സ്പേസ് ഉണ്ടായിരുന്നു. ശരിക്കും ലക്ഷൂറിയസ് ആയി തോന്നി.
ഡോർ അടച്ച് ഫാരിസ് ഉടനെ മറുവശത്ത് ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.
"എങ്ങനെയുണ്ട്?"
പുഞ്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു.
"ഉഗ്രൻ ആയിട്ടുണ്ട്. ഇതിൽ എത്രയാണ് കൈക്കൂലി ആയിട്ടുള്ളത്?"
"അതറിഞ്ഞിട്ട് എന്നാത്തിനാ?"
"പറയുന്നേ!"
"അത് ഞാൻ ആരോടും പറയില്ല രഹസ്യമാണ്."
"എന്നോട് പറ രഹസ്യം."
"എൻറെ രഹസ്യം സംരക്ഷിക്കാൻ പറ്റുമോ അനസൂയയ്ക്ക്?"
"പിന്നെ? എന്നെ കയറി പിടിക്കാമങ്കിൽ കുറച്ച് സത്യങ്ങൾ എന്നോട് പറയാം."
"ഞാൻ പിടിച്ചത് അറിഞ്ഞിരുന്നോ. ഞാൻ വിചാരിച്ചു ഇയാൾ ശ്രദ്ധിച്ചില്ലെന്ന്."
"അതാണോ പിന്നെ പിടിക്കാതിരുന്നത്?"
"പിടിക്കാതിരുന്നപ്പോൾ നിരാശ തോന്നിയോ?"
"പിന്നെ! ഒന്ന് പോടാ തെണ്ടീ."
"വീണ്ടും ദേ! പോലീസുകാരനോടാണോ വെളച്ചിൽ?"
പെട്ടെന്ന് മുന്നോട്ടാഞ്ഞ് അവളെ തന്നിലേക്ക് അടുപ്പിച്ചു. അവൾക്ക് ചെറുക്കാൻ കഴിയുന്നതിനുമുമ്പ് അയാൾ അവളെ ചുംബിച്ചു കഴിഞ്ഞിരുന്നു. അയാളുടെ കനത്ത മീശ അവൾ തന്റെ മൂക്കിന് താഴെ അമരുന്നതാണ്
💬 Comments
View all comments