Chapter Title : അനസൂയ [Krish]
ആദ്യം അറിഞ്ഞത്. അടുത്ത നിമിഷം അവളുടെ അധരങ്ങൾ രണ്ടും അയാളുടെ വായിലേക്ക് വലിച്ചെടുക്കപ്പെട്ടു.
അനസൂയ തൻറെ ശിരസ് പിന്നോട്ട് വലിക്കാൻ ശ്രമിച്ചു. പക്ഷേ ഫാരിസിന്റെ കൈകൾ അവളെ പിടിച്ചു വച്ചിരുന്നു. ഇടതു കൈപ്പത്തി അവളുടെ കഴുത്തിനു പിന്നിലായിരുന്നു.
ഒന്ന് എതിർക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല. തൻറെ വായിൽ നിന്നും അയാൾ തന്റെ ആത്മാവിനെ തന്നെ വലിച്ചെടുക്കുമെന്ന് അവൾക്ക് തോന്നി. അത്രയും ദാഹത്തോടെയാണ് അയാൾ അവളുടെ അധരങ്ങളെ വലിച്ചു കുടിച്ചത്.
ഇടയ്ക്ക് അയാളുടെ നാവ് അവളുടെ ചുണ്ടുകൾക്ക് ചുറ്റും ഒന്ന് വൃത്തം വച്ചത് അവൾ അറിഞ്ഞു.
അതോടെ അവൾ സർവ്വശക്തിയുമെടുത്ത് അയാളെ തള്ളി മാറ്റി.
"ഫാരിസ്! എന്തായിത്?"
അവൾ അലറി.
"ശ്ശ്... ഇങ്ങനെ ഒച്ചവക്കല്ലേ പെണ്ണേ, ആരെങ്കിലും കേൾക്കും."
"കേൾക്കുമെന്നാണ് നിൻറെ പേടി. ഇവിടെനിന്ന് നീ ചെയ്യുന്നത് ആർക്കുവേണമെങ്കിലും കാണാം. സ്ട്രീറ്റ് ലൈറ്റ് കാണുന്നില്ലേ നീ?"
"ഓ, അപ്പൊ കാണുന്നതാണോ പ്രശ്നം. അത് ഞാൻ സോൾവ് ചെയ്യാം."
പെട്ടെന്ന് ഫാരിസ് സീറ്റിൽ നിവർന്നിരുന്നു കാർ സ്റ്റാർട്ട് ചെയ്തു.
"അയ്യോ, എങ്ങോട്ടാ ഞാൻ ഇറങ്ങട്ടെ."
അനസൂയ പറഞ്ഞു.
"താൻ ഇപ്പോൾ ഇറങ്ങുന്നില്ല. നമുക്കൊരു റൈഡ് പോകാം . ഒരു ഷോട്ട് റൈഡ്."
"ഫാരിസെ കളിക്കല്ലേ. എനിക്ക് പോണം."
അവൾ ശബ്ദം കനപ്പിച്ചു.
"നിൻറെ കെട്ടിയോനെ വിചാരിച്ചാണോ ഈ വേവലാതി? എൻറെ സുഹൃത്തിനെ ഹാൻഡിൽ ചെയ്യാൻ എനിക്ക് എനിക്കറിയാം."
അതും പറഞ്ഞു ഫോൺ എടുത്ത് ഭരതിനെ വിളിച്ചു.
"ഫാരിസ് ഞാൻ പോവാണ്."
അതും പറഞ്ഞ് അനസൂയ കാറിൻറെ ഡോർ തുറന്നു.
"എന്നാ പിന്നെ എൻറെ കേസ് അന്വേഷണം ഞാൻ ഇന്ന് അവസാനിപ്പിക്കാം.
💬 Comments
View all comments