Chapter Title : അനസൂയ [Krish]
മോഷ്ടാവിന്റെ പേരും പറയാം."
ഇത് കേട്ടതും അനസൂയ വാതിൽ വലിച്ചടച്ചു.
"എടാ തെണ്ടി നിന്നെ ഞാൻ..."
അനസൂയ ആക്രോശിക്കാൻ തുടങ്ങിയപ്പോഴേക്കും ഭരത് ഫോൺ എടുത്തിരുന്നു.
"എടാ ഭരതേ തൻറെ കെട്ടിയോൾക്ക് എന്റെ കാർ തീരെ ബോധിച്ചിട്ടില്ല. അഭിമാന പ്രശ്നമായിപ്പോയി. അതുകൊണ്ട് ഞാൻ അവളെ ഒരു ഷോർട്ട് ഡ്രൈവിന് കൊണ്ടുപോവുകയാണ്. ഒരു 10 മിനിറ്റ്; ഞങ്ങൾ ഇപ്പോൾ തിരിച്ചെത്തും ഒക്കെ?"
"ശരി പിന്നെന്താ. ആയിക്കോട്ടെ."
ഭരതന്റെ മറുപടി അനസൂയ കേട്ടു.
ഫോൺ കട്ട് ചെയ്ത് ഫാരിസ് അവളെ നോക്കി
"പോകാം?"
അവൾ ഒന്നും പറഞ്ഞില്ല. നേരെ നോക്കി അങ്ങനെ ഇരുന്നു. ഏതു പാതാളത്തിലേക്ക് ആണെങ്കിലും പോട്ടെ.
വലിയ കോലാഹലം ഒന്നുമില്ലാതെ തന്നെ കാർ നല്ല സ്പീഡിൽ ആയി കുറച്ചു ദൂരം ഓടി. അനസൂയ വിചാരിച്ചു അയാൾ സ്റ്റേറ്റ് ഹൈവേയിലേക്ക് പോകുന്നത് എന്ന് .
പക്ഷേ അവിടെ എത്തുന്നതിനു മുമ്പ് തന്നെ ഫാരിസ് കാർ നിർത്തി. പിന്നെ റിവേഴ്സ് എടുത്തു.
കാർ ഇടത്തോട്ട് തിരിയുന്നത് അവൾ ശ്രദ്ധിച്ചു. വിജനമായ ഒരു എസ്റ്റേറ്റ് റോഡായിരുന്നു അത്.
അവൾ ചുറ്റും നോക്കുന്നതിനിടയിൽ തന്നെ പാരിസ് കാർ നിർത്തി എൻജിൻ ഓഫ് ചെയ്തു ലൈറ്റും അണച്ചു.
ചുറ്റും ആകെ ഇരുട്ടായി.
"എന്താ ഇവിടെ നിർത്തിയത്?"
അവൾ ചോദിച്ചു.
"ഇവിടെ ഇനി ആരും നമ്മളെ കാണില്ല."
അനസൂയ അപകടം മണത്തു. "എന്താ ചെയ്യാൻ പോണേ ഫാരിസ്?" അവൾ ചോദിച്ചു.
"എന്താ അനസൂയ എന്നെ ഇഷ്ടമല്ലേ?"
കൈക്കു മുകളിൽ അയാളുടെ കൈ അമരുന്നത് അനസൂയ അറിഞ്ഞു. അവൾ പതിയെ കൈ വലിച്ചെടുത്തു.
"എന്താ ഫാരിസ് നമ്മൾ സുഹൃത്തുക്കൾ
💬 Comments
View all comments