Chapter Title : അനസൂയ [Krish]
അല്ലേ?"
"ഞാൻ അനസൂയയെ പിടിച്ച് തിന്നുകയൊന്നുമില്ല. എനിക്ക് വലിയ ഇഷ്ടമാടോ തന്നെ. ആ ഇഷ്ടം എത്ര മനസ്സുകൊണ്ട് നടക്കുക?"
"എൻറെ കല്യാണം കഴിഞ്ഞതാണ്. എനിക്കൊരു കുടുംബമുണ്ട്. അത് അറിഞ്ഞുകൂടെ?"
"അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ അനസൂയേ."
"പിന്നെ നീ എന്താ ചെയ്യാൻ പോണേ? അത് പറ."
"ഞാൻ പറഞ്ഞാൽ അനസൂയ കേൾക്കുമോ?"
"കേൾക്കാം."
"എന്നാൽ എനിക്ക് ഒരു ഉമ്മ തരുമോ?"
"നേരത്തെ കിട്ടിയതെന്താ പിന്നെ ഉമ്മ അല്ലേ?"
"അത് ഞാൻ ബലമായിട്ട് ചെയ്തതല്ലേ? അനസൂയ തന്നതല്ലല്ലോ?"
"ശ്ശൊ... നിന്നെക്കൊണ്ട് തോറ്റു."
"എന്നാ ഞാൻ ഉമ്മ വയ്ക്കട്ടെ?"
"നേരത്തെ പോലെ ആണോ. കഴിഞ്ഞ ജന്മത്തിൽ നീയൊരു വാമ്പയർ ആയിരുന്നെന്നു തോന്നുന്നു. എൻറെ ചുണ്ടിലെ രക്തം വരെ വാർന്നു പോയി."
"കഴിഞ്ഞ ജന്മത്തിൽ അല്ല. ഈ ജന്മത്തിലാണ് ഞാൻ വാംപയർ, പക്ഷേ എനിക്ക് വേണ്ടത് തൻറെ രക്തമല്ല. തന്റെ വായിലെ തേനാണ്."
അതു പറയുമ്പോൾ തന്നെ അയാളുടെ മുഖം തന്നിലേക്ക് അടുക്കുന്നത് അവൾ അരണ്ട പ്രകാശത്തിൽ കണ്ടു. ഇത്തവണ അവൾ ശിരസ് പിറകോട്ട് വലിക്കാനോ കുതറി മാറാനോ ശ്രമിച്ചില്ല. ഇരുട്ടിനെ കൂടുതൽ ഇരുട്ടാക്കിക്കൊണ്ട് അവൾ തൻറെ കണ്ണുകൾ അടച്ചു അയാളുടെ ചുണ്ടുകളെ തൻറെ വായിലേക്ക് സ്വീകരിച്ചു.
ഇത്തവണ അയാളുടെ ചുണ്ടുകൾ ശാന്തമായാണ് അവളുടെ ചുണ്ടുകളെ പൊതിഞ്ഞത്. പിന്നെ പതിയെ അയാൾ അവയെ വലിച്ചു കുടിക്കാൻ തുടങ്ങി. അയാളുടെ കൈപ്പത്തി അവളുടെ കഴുത്തിൽ മെല്ലെ അമർന്നു. കൈ വിരലുകൾ അവളുടെ ചെവിക്ക് താഴെ ഭദ്രമായി പതിഞ്ഞു. അവളുടെ മുഖത്തെ തന്നിലേക്ക് അമർത്തി. അയാളുടെ നനഞ്ഞ നാവ് അവളുടെ അധരങ്ങളെ അകറ്റി
💬 Comments
View all comments