Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വപ്നം വല്ലതും ഞാൻ കാണുകയാണോ?
എന്റെ ചിന്തകളെ മനസ്സിലാക്കിയത് പോലെ അവള്‍ പെട്ടന്ന് എന്റെ കഴുത്തിൽ ഉമ്മ തന്നിട്ട് പറഞ്ഞു, “ഞാൻ കാര്യമായിട്ട് തന്നെയാ പറഞ്ഞത്.”
അതും പറഞ്ഞ് അവൾ എഴുനേറ്റ് കസേരയുടെ ഇരു വശത്തേക്കും അവളുടെ കാലുകളെ ഇട്ടു കൊണ്ട്, എന്നെ അഭിമുഖീകരിച്ചു കൊണ്ട് എന്റെ മടിയില്‍ ഇരുന്നു. എന്നിട്ട് എന്റെ മുഖത്തെ രണ്ട് കൈകളിലും അവള്‍ താങ്ങി. ശേഷം എന്റെ കണ്ണുകളിലേക്കവൾ ആശങ്കയോടെ നോക്കി.
“ഈ ലോകവും, നമ്മുടെ സമുദായവും, നമ്മുടെ കുടുംബവും എല്ലാം നമ്മെ കുറ്റപ്പെടുത്തിയാലും അത് കേള്‍ക്കാന്‍ കഴിയാത്ത ദൂരത്തേക്ക് എന്നെ കൊണ്ടുപോ. എന്റെ ഭർത്താവ് നമ്മെ തിരക്കിയാലും കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥലത്തേക്ക് കൊണ്ടു പോ..” അവള്‍ ആവേശത്തോടെ പറഞ്ഞു.
അത് കേട്ടതും എന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു. അവളുടെ രണ്ട് കവിളും ചേര്‍ത്തു പിടിച്ചുകൊണ്ട് അവളുടെ ചുണ്ടില്‍ ഞാൻ നിര്‍ത്താതെ മുത്തി. അവളും സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി എന്റെ ചുംബനങ്ങളെ ഏറ്റുവാങ്ങി കൊണ്ടിരുന്നു.
അവസാനം സന്തോഷം കൊണ്ട് അവളുടെ ചുണ്ടിനെ ഞാൻ നക്കി. ഉടനെ വിഷമങ്ങള്‍ എല്ലാം മറന്ന് അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു. ശേഷം എന്റെ കഴുത്തില്‍ അവള്‍ മുഖം ചേര്‍ത്തു വച്ചു.
“പക്ഷേ ഈ കമ്പനിയെ കളഞ്ഞിട്ടല്ല നി വരേണ്ടത്. ഈ കമ്പനിയെ നിന്റെ അനിയന്‍ അല്ലെങ്കിൽ അനിയത്തിയുടെ പേരിലേക്ക് മാറ്റി കൊടുക്ക്, അതുകൊണ്ട് ഈ സ്വത്ത് നിന്റെ കുടുംബത്തിന് നഷ്ടപ്പെടില്ല. അതുകഴിഞ്ഞ് എനിക്ക് നാട്ടില്‍ ചെന്ന് എന്റെ വീട്ടിലുള്ളവരെ അവസാനമായി ഒരിക്കല്‍ കാണണം... ഒരാഴ്ച എങ്കിലും അവരോടൊപ്പം ചിലവഴിക്കണം. അതുകഴിഞ്ഞ് നമുക്ക് എങ്ങോട്ടെങ്കിലും പോയി ജീവിക്കാം.” അവള്‍ ദൃഢമായി പറഞ്ഞു.
“അതിനുള്ള ഏര്‍പ്പാടുകൾ ഞാൻ ചെയ്യാം. പക്ഷേ എല്ലാം ചെയ്തു തീർക്കാൻ മാസമെങ്കിലും വേണ്ടിവരും..” ഞാൻ ആശങ്കയോടെ പറഞ്ഞു.
“അത് സാരമില്ലടാ... അത്രയും സമയം ചക്രം പോലെ കറങ്ങി പെട്ടന്ന് തീരും. ഇവിടത്തെ കാര്യങ്ങൾ എല്ലാം തീര്‍ന്നതും എനിക്ക് നാട്ടില്‍ പോകണമെന്ന് ഞാൻ ചേട്ടനോട് പറയാം. നീയും നാട്ടില്‍ വാ. നമ്മുടെ വീട്ടിലുള്ളവരുടെ കൂടെ അവസാനമായി കുറച്ച് സമയം
💬 Comments
View all comments