0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2624

കുറച് കഴിഞ്ഞ് അവൾ ബെഡ്ഡിൽ നിന്നിറങ്ങി എന്റെ മടയില്‍ ചെരിഞ്ഞ് ഇരുന്നുകൊണ്ട് എന്നെ കെട്ടിപിടിച്ചു. എന്റെ കഴുത്തിന് താഴെയായി അവളുടെ കവിളും ചേര്‍ത്തു. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാനും അവളെ ചേര്‍ത്തു പിടിച്ചു.

“പ്രഷോബ് ചേട്ടന്റെ കൂട്ടുകാരുടെ കൂടെ കിടക്കാന്‍ ചേട്ടൻ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടോ..?” പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ ആദ്യത്തെ ചോദ്യത്തെ അവളോട് ഞാൻ ചോദിച്ചു.

“അതേടാ...! ചേട്ടൻ ടൂറിന് പോകുന്നതിന് തലേദിവസം വരെ ഇതിന്റെ പേരിലും വഴക്ക് കൂടിയിരുന്നു. കൂട്ടുകാരുടെ കൂടെ കിടക്കാന്‍ മാത്രമല്ല ചേട്ടൻ നിര്‍ബന്ധിക്കുന്നത്... അയാളുടെ ഒരു മാനേജര്‍ ഉണ്ട് പോലും.. അയാള്‍ക്കും ഞാൻ കിടന്നു കൊടുത്താൽ ചേട്ടന് പ്രമോഷന്‍ കിട്ടുമെന്ന് കൂടി പറഞ്ഞാണ് വഴക്ക് കൂടിയിരുന്നത്.”

അതുകേട്ട് അയാളെ കൊല്ലാനുള്ള ദേഷ്യം എനിക്ക് വന്നു.

“ഇനി ഫ്ലാറ്റിലേക്ക് അവരെ ആരെയെങ്കിലും കൊണ്ടുവന്ന് നിന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമോ...?” പേടിയോടെ ഞാൻ ചോദിച്ചു.

“അങ്ങനെ ഒന്നും ചെയ്യില്ലടാ. എന്റെ സമ്മതത്തിന് വേണ്ടിയാണ് അയാള്‍ കാത്തിരിക്കുന്നത്. ഞാൻ സമ്മതിച്ചാല്‍ എന്നെ അവരുടെ ഒരു സ്ഥിരമായ കേന്ദ്രമുണ്ട്... അവിടെ കൊണ്ടുപോകും പോലും. അവിടെ ആകുമ്പോ എല്ലാ സൗകര്യങ്ങളും ഉണ്ടത്രേ.” അവള്‍ പറഞ്ഞ കാര്യങ്ങൾ അവളെ ഭയപ്പെടുത്തിയത് പോലെ അവള്‍ വിറച്ചു.

ഞാൻ അഞ്ചനയെ കൂടുതൽ ചേർത്തു പിടിച്ചതും അവള്‍ എന്നിലേക്ക് ഒതുങ്ങി കൂടി.

എന്നിട്ടും ആ ജീവിതം മതിയായില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്. പക്ഷേ എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചു. ഇനി അവളുടെ ജീവിതം അവൾ തന്നെ തീരുമാനിക്കട്ടെ.

പക്ഷേ, പ്രഷോബ് ചേട്ടൻ അവളെ വല്ലവർക്കും കാഴ്ച വച്ചാല്‍ അയാളെയും അവന്മാരേയും ഞാൻ വെട്ടി കൊല്ലും. എന്റെ മനസ്സിൽ ഞാൻ ഉറപ്പിച്ചു.

“വിക്രം..?” “പറയ്..?” “നമുക്ക് എങ്ങോട്ടെങ്കിലും പോകാം...?” “ആ തോട്ടത്തില്‍ ആണോ ഉദ്ദേശിച്ചത്..?” ഞാൻ ചോദിച്ചു.

“ചുറ്റി കറങ്ങുന്ന കാര്യമല്ല ഞാൻ ഉദ്ദേശിച്ച്...”

“പിന്നേ..?” “ഈ ലോകത്തിന്റെ ഏതെങ്കിലും മൂലയ്ക്ക് പോയി നമുക്കൊരുമിച്ച് ജീവിക്കാം. എനിക്ക് നീയും നിനക്ക് ഞാനും മാത്രമായി ജീവിക്കാം. നമ്മുടെ മരണം വരെ നമ്മുക്ക് സന്തോഷത്തോടെ ജീവിക്കാം.”

അവൾ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. എന്റെ കാതുകളെ

💬 Comments

View all comments