Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
തന്ന് കൊണ്ട് അവള്‍ വിഷമത്തോടെ ചോദിച്ചു.
അപ്പോഴാണ് എന്റെ കണ്ണും കവിളും നനഞ്ഞിരുന്നത് ഞാൻ അറിഞ്ഞത്. “എന്തോ ദുഃസ്വപ്‌നം കണ്ടതാ.” ഞാൻ നടുങ്ങി കൊണ്ട് പറഞ്ഞു. “ശരി എണീക്ക് നമുക്ക് കഴിക്കാം.” വിരലുകള്‍ കൊണ്ട് എന്റെ മുടി കോതി ഒതുക്കി വച്ചിട്ട് അവളെന്നെ സൂക്ഷിച്ചു നോക്കി.
“എനിക്ക് ഒന്നുമില്ലടി...” അവളുടെ കോട്ടി വച്ചിരുന്ന ചുണ്ടില്‍ സോഫ്റ്റ് ആയി പിടിച്ചു തടവി കൊണ്ട് ഞാൻ പറഞ്ഞു. ഉടനെ അവളെന്റെ കൈയിനെ അവളുടെ ചുണ്ടോട് ഒരു നിമിഷത്തേക്ക് ചേര്‍ത്തു പിടിച്ചു. എന്നിട്ട് അതിൽ ഉമ്മ തന്നിട്ട് അവള്‍ എഴുന്നേറ്റു.
“വാ കഴിക്കാം.” സ്നേഹത്തോടെ അവള്‍ വിളിച്ചു.
എന്റെ റൂമിലുള്ള മേശയിലാണ് അവള്‍ ആഹാരം കൊണ്ട് വെച്ചിരുന്നത്. ഹാളിലെ ടേബിളും മറ്റും പൊട്ടിച്ച് കളഞ്ഞത് ഓര്‍ത്ത് എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി.
ഞാൻ ബാത്റൂമിൽ ചെന്ന് മുഖം കഴുകി. ഉള്ളം കൈയിലെ മുറിവ് കാരണം കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
തിരികെ വന്നപ്പോ ഒരു പ്ലേറ്റിൽ മാത്രം വിളമ്പി വച്ചിട്ട് എന്നെയും കാത്ത് അവള്‍ ഇരിക്കുകയായിരുന്നു.
ഞാൻ അടുത്ത് ചെന്ന് സംശയത്തോടെ നിന്നു.
“എന്റെ കുഞ്ഞ് വാവ ഇരിക്ക്.. ഞാൻ വാരി തരാം. ആ കൈ കൊണ്ട് ചപ്പാത്തി പിച്ചെടുക്കാൻ പ്രയാസമായിരിക്കും.” ചെറു ചിരിയോടെ അവള്‍ പറഞ്ഞെങ്കിലും ആ മുഖത്ത് സങ്കടം ഉണ്ടായിരുന്നു.
“ഈ വാവ എന്റെ ഈ ചേച്ചിട മടിയില്‍ ആണോ ഇരിക്കേണ്ടത്?” കുസൃതിയോടെ കൊഞ്ചി കൊണ്ട് ചോദിച്ചതും അവള്‍ പൊട്ടിച്ചിരിച്ചു.
അവളുടെ കണ്ണുകളില്‍ വാത്സല്യം നിറഞ്ഞു കവിഞ്ഞു. ഉള്ളില്‍ സ്നേഹം നിറഞ്ഞു തുളുമ്പിയത് പോലെ അവള്‍ടെ മുഖം പ്രകാശിച്ചു.
പെട്ടന്ന് അവളെന്നെ പിടിച്ചു വലിച്ചു, അവളുടെ രണ്ട് തുടകൾക്ക് ഇടയിലേക്ക്. എന്നിട്ട് എന്നെ വലിച്ചു താഴ്ത്തി അവളുടെ തുടയിൽ ഇരുത്തിച്ചു. ഞാനും ഒരു വശം തിരിഞ്ഞ് അവളുടെ തുടയിൽ പെട്ടന്ന് ഇരുന്നു പോയി.
“എഡി ചക്കരെ, നിന്റെ കാല്‍ വേദനിക്കും.” ഞാൻ ആശങ്കയോടെ പറഞ്ഞു.
“വേദനിച്ചാൽ ഞാൻ സഹിച്ചോളാം.” വാത്സല്യപൂർവ്വം അവള്‍ മൊഴിഞ്ഞു.
ഞാൻ ഉടനെ അവളുടെ കഴുത്തില്‍ എന്റെ കൈകൾ ചുറ്റി അവളെ കെട്ടിപിടിച്ചു. ഉടനെ അവളും എന്റെ
💬 Comments
View all comments