0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2636

വയ്ക്കുമെന്ന ഭയം എന്റെ മനസ്സിനെ ആക്രമിക്കാൻ തുടങ്ങി.

പെട്ടന്ന് പ്രഷോബ് ചേട്ടൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. ഉടനെ അവള്‍ ചിരിച്ചു. എനിക്ക് ദേഷ്യമാണ് വന്നത്.

“എന്നാ ഞാൻ ഇറങ്ങുവ..” അതും പറഞ്ഞ്‌ ഞാൻ ധൃതിയില്‍ എഴുനേറ്റ് പുറത്തേക്ക്‌ വന്നു.

എന്റെ മനസ്സിൽ വല്ലാത്ത ടെൻഷൻ ഉടലെടുത്തിരുന്നു. എനിക്ക് വെപ്രാളം തോന്നി. ഒരു ദേഷ്യവും മനസ്സിൽ നിറഞ്ഞു.

ഭയങ്കര ദേഷ്യത്തിലാണ് ഓഫീസില്‍ കേറി പോയത്. യാസ്മിൻ എന്നെ വിഷ് ചെയ്തെങ്കിലും അതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല. എന്റെ ഓഫീസിൽ മാറിയ കേറി വന്ന് എന്തൊക്കെയോ പറഞ്ഞു. പക്ഷേ അതൊന്നും എനിക്ക് കേട്ടില്ല. അവസാനം അവള്‍ വിഷമത്തോടെ ഇറങ്ങി പോയി.

ഉച്ച കഴിഞ്ഞ് എന്റെ മൂഡ് അല്‍പ്പം മാറിയിരുന്നു. അതിന്‌ ശേഷമാണ് ഞാൻ നേരെ ചിന്തിക്കാൻ തുടങ്ങിയത്‌.

ഞാൻ വേഗം യാസ്മിനെ കണ്ട് ക്ഷമ ചോദിച്ചു.

“സാരമില്ല സർ, നിങ്ങൾ എന്തോ ടെൻഷനിൽ ആണെന്ന് മനസ്സിലായി.” അവള്‍ പുഞ്ചിരിച്ചു.

അതുകഴിഞ്ഞ്‌ ഞാൻ മറിയയെ കണ്ട് അവളോടും ക്ഷമ ചോദിച്ചു.

“സോറി മറിയ, നിങ്ങൾ എന്റെ റൂമിൽ വന്നിട്ട് എന്തൊക്കെയോ പറഞ്ഞു. പക്ഷേ മറ്റ് ചില ടെൻഷനിൽ ആയിരുന്നത് കൊണ്ട്‌ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.”

അവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചു. പക്ഷേ അവളുടെ നോട്ടം മുഴുവനും എന്റെ മുറിഞ്ഞ കൈയിൽ ആയിരുന്നു.

“സർ, ആ മുറിവ് ഞാൻ മരുന്ന് വച്ച് കെട്ടി തരാം. ഒന്ന് വെയിറ്റ് ചെയ്യൂ. ഫസ്റ്റ്-എയ്ഡ് ബോക്സ് ഞാൻ എടുത്തുകൊണ്ട് വരാം.”

“വേണ്ട മറിയ. ഞാൻ ചിലരെ ദ്രോഹിച്ചതിനുള്ള ശിക്ഷയായി കരുതിക്കോളാം. ഈ മുറിവ് തനിയെ പൊറുത്തോട്ടെ.” അങ്ങനെ പറഞ്ഞതും സങ്കടത്തോടെ അവളെന്നെ നോക്കി. ഞാൻ വേഗം എന്റെ ഓഫീസ് റൂമിലേക്ക് ചെന്നു.

വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്ക് പുതിയ ഒരു മൊബൈൽ ഞാൻ വാങ്ങി.

ഫ്ലാറ്റിന് മുന്നില്‍ എത്തിയപ്പോ അപ്പുറത്ത് വഴക്ക് കൂടുന്ന ശബ്ദം ഒന്നും കേട്ടില്ല. എന്റെ വീട്ടില്‍ കേറിയ പാടെ മൊബൈലില്‍ വേണ്ടതെല്ലാം ഡവുൺലോഡ് ചെയ്തിട്ട് എല്ലാം സെറ്റ് ചെയ്തു. ആദ്യം വീട്ടില്‍ തന്നെ വിളിച്ച് എല്ലാവരോടും സംസാരിച്ചു.

‘പിന്നേ അമ്മ!

💬 Comments

View all comments