0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2637

കമ്പനിയുടെ ഒരു ബ്രാഞ്ച് കുവൈറ്റിൽ തുടങ്ങാൻ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. അതിന്‍റെ കാര്യങ്ങളും ഞാൻ അറേഞ്ച് ചെയ്തു കഴിഞ്ഞു. ഒന്നര മാസത്തിൽ അതിനെ തുടങ്ങുകയും വേണം. അതുകൊണ്ട്‌ ഇവിടത്തെ കാര്യങ്ങളെ നോക്കാൻ രാകേഷോ നെഷിധയോ വേണം.’

പെട്ടെന്നുള്ള എന്റെ ഈ വലിയ തീരുമാനത്തെ കേട്ട് അമ്മ അന്ധാളിച്ചു നില്‍ക്കുന്നത് കണ്ടു ഞാൻ ചിരിച്ചു.

‘ഇത് അച്ഛൻ തുടങ്ങിയ ബിസിനസ്സ് ആണ്‌. പക്ഷേ എനിക്ക് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി മുന്നോട്ട് വരണം എന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. അമ്മ എതിര്‌ പറയരുത്.’ ഞാൻ അപേക്ഷിച്ചു.

‘ഞാൻ എതിരൊന്നും പറയില്ല മോനെ. പക്ഷേ അവര്‍ക്ക് ഒരു കാര്യവും അറിയില്ലല്ലോ! പിന്നെ അവർ എങ്ങനെ അതൊക്കെ നോക്കി നടത്തും.’ അമ്മ ആശങ്കപ്പെട്ടു.

‘എല്ലാം അറിഞ്ഞിട്ടാണോ അച്ഛൻ എന്നെ ഇവിടേക്ക് കൊണ്ടു വന്നത്? അമ്മ പേടിക്കാതെ, എല്ലാം ഞാൻ പറഞ്ഞു കൊടുക്കാം. പിന്നെ ഞാൻ പോയാലും ഇവിടെ മറിയ ഉണ്ട്.. ഹരിദാസ് ചേട്ടനുണ്ട്.. വേറെയും നല്ല സ്റ്റാഫ്സുണ്ട്. അവരൊക്കെ സഹായിക്കും. പിന്നെ പഠിത്തം ഒക്കെ ഇവിടെ തന്നെ അവര്‍ക്ക്‌ തുടരാനും കഴിയും.’

അവസാനം അമ്മ സമ്മതിച്ചു. പക്ഷെ അവളെ കൊണ്ട്‌ നോക്കി നടത്താൻ കഴിയില്ലെന്ന് പറഞ്ഞ്‌ നെഷിധ ഒഴിഞ്ഞു മാറി.

രാകേഷും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പക്ഷേ അമ്മ രണ്ടു പേരോടും ദേഷ്യപ്പെട്ടു. അവസാനം മനസ്സില്ലാമനസ്സോടെ രാകേഷ് വരാമെന്ന് സമ്മതിച്ചു. അതിനുശേഷം അവന്‍ എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

കോൾ കട്ടാക്കിയ ഉടൻ തന്നെ രാകേഷിന്‍റെ വിസിറ്റ് വിസയ്ക്ക് ഞാൻ അപ്ലൈ ചെയ്തു. അതിനു ശേഷമാണ് മനസ്സിനല്‍പ്പം ആശ്വാസം തോന്നിയത്‌.

പക്ഷേ എന്നാലും.. ഇന്ന്‌ രാവിലെ പ്രഷോബ് ചേട്ടൻ അഞ്ചനയൈ ഉമ്മ വച്ച കാര്യമാണ് എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. മനസിന്റെ മൂലക്ക് ദേഷ്യം കെട്ടി നിന്നു.

അവർ തമ്മില്‍ എന്തെങ്കിലും നടന്നു കാണുമോ? അഞ്ചന അതിന്‌ വഴങ്ങി കൊടുത്തിട്ടുണ്ടാവും. അവളുടെ സ്നേഹത്തോടെയുള്ള ആ ചിരി സാക്ഷ്യമായിട്ടാണ് തോന്നിയത്.

അവൾ സ്വന്തം ഭർത്താവിന്റെ കൂടെ കിടക്കുന്നതിൽ നിനക്കെന്താ കുഴപ്പം? എന്റെ മനസ്സ് ചോദിച്ചു.

പക്ഷേ പെട്ടന്ന് എന്റെ മൊബൈൽ റിംഗ് ആയതും കൂടുതൽ ഒന്നും ചിന്തിക്കാൻ

💬 Comments

View all comments