0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2638

കഴിഞ്ഞില്ല.

ആ പട്ടി, പ്രഷോബ് ചേട്ടൻ ആയിരുന്നു വിളിച്ചത്.

“എടാ വിക്രം, ഇവിടം വരെ ഒന്ന് വന്നേ.” അതും പറഞ്ഞ്‌ അയാള്‍ കട്ടാക്കി.

ഞാനും വേഗം ചെന്നു. ഡോർ ലോക് ചെയ്തിട്ടില്ലായിരുന്നു. ഞാൻ അകത്തേക്ക് ചെന്നു.

ആദ്യമായിട്ടാണ് വൈകുന്നേരം കള്ള് കുടിക്കാത്ത ചേട്ടനെ ഞാൻ കാണുന്നത്. അവളും അടുത്ത് തന്നെ ഉണ്ടായിരുന്നു. രണ്ടുപേരും നല്ല കളിയും ചിരിയും ആയിരുന്നു.

എനിക്ക് സഹിച്ചില്ല. ഇറങ്ങി പോയാലോ എന്നുവരെ ചിന്തിച്ചു.

“എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്?” അഞ്ചന പുഞ്ചിരിയോടെ ചോദിച്ചു.

“ഇവിടെ വന്നിരിക്കടാ..” കസേരയ്ക്ക് നേരെ കൈ നീട്ടി ചേട്ടൻ പറഞ്ഞു.

മുഖവും വീർപ്പിച്ചാണ് ഞാൻ കസേരയില്‍ ഇരുന്നത്.

“എന്തിനാ വിളിച്ചത്.” ചേട്ടന്റെ മുഖത്ത് നോക്കി ഒരു മയവുമില്ലാതെ ഞാൻ ചോദിച്ചു.

“നമുക്കൊന്ന് പുറത്തൊക്കെ പോയി കറങ്ങീട്ട് വന്നാലോ?” അയാൾ അഞ്ചനയുടെ തോളില്‍ കൈയിട്ട് ചേര്‍ത്തു പിടിച്ചുകൊണ്ട് ചോദിച്ചു. അവളും അയാളോട് നന്നായിട്ട് ഞെരുങ്ങിയിരുന്ന് കൊണ്ട്‌ ചിരിച്ചു.

പക്ഷേ എന്റെ മുഖം വീർപ്പിച്ചുള്ള ഇരുപ്പ് കണ്ടിട്ട് അവളുടെ കണ്ണില്‍ വിഷമം പതിയിരുന്നത് ഞാൻ കണ്ടു.

“ഞാൻ വരുന്നില്ല, ചേട്ടാ. നിങ്ങൾ ലവ് ബേഡ്സ് പോയിട്ട് വാ. എനിക്ക് കുറച്ച് ജോലി ഉണ്ട്.”

ഉടനെ അവളുടെ മുഖം ഒന്ന് മങ്ങി. പക്ഷേ പെട്ടന്ന് അത് മാറുകയും ചെയ്തു.

“എന്തായാലും നമുക്ക് പോകാം ചേട്ടാ. അവന് എപ്പോഴും ജോലിയാണ് വലുത്.” അഞ്ചന ഭര്‍ത്താവിനോടായി പറഞ്ഞു. എന്നിട്ട് എന്നെ അസൂയ പെടുത്താൻ എന്നപോലെ അയാളുടെ കൈയിൽ അവള്‍ തല ചേര്‍ത്ത് വയ്ക്കുകയും ചെയ്തു.

എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.

“എന്നാ ഞാൻ പോകുന്നു.” കുറച് ദേഷ്യത്തില്‍ തന്നെ പറഞ്ഞിട്ട് ഞാൻ വേഗം പുറത്തേക്ക്‌ പാഞ്ഞു.

“എന്താണ് അവന്റെ പ്രശ്നം.. ഈയിടെയായി ഒരു ദുഃഖം മാത്രമാണ് മുഖത്ത് ഒട്ടിച്ച് കൊണ്ടവൻ നടക്കുന്നത്. നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നു അവന്‍.” ചേട്ടൻ ചിന്താകുഴപ്പത്തോടെ ചോദിക്കുന്നത് കേട്ടു.

പക്ഷേ ഞാൻ വേഗം നടന്ന് നീങ്ങിയത് കൊണ്ട്‌ അവള്‍ എന്തോ പറഞ്ഞത് എനിക്ക് വ്യക്തമായില്ല.

രാത്രി ഉറങ്ങാൻ കഴിയാതെ ഞാൻ ബെഡ്ഡിൽ കിടന്ന് ഉരുണ്ടു. കണ്ണടച്ചാൽ അയാള്‍ അവള്‍ക്ക് ഉമ്മ

💬 Comments

View all comments