Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
എന്നെ കണ്ടതും അവള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു. “പിന്നേ ചേട്ടൻ ജോലിക്ക് പോയോ?” “ഏഴു മണിക്ക് പോയി.” “നമുക്ക് ഓഫീസില്‍ പോകണ്ടേ?” ഞാൻ ചോദിച്ചു. “വേണ്ട വേണ്ട.. എന്റെ മോന്‍ ഓഫീസിൽ പോയാൽ റസ്റ്റ് എടുക്കില്ല. ഇന്ന് നമുക്ക് പോകേണ്ട.” അവള്‍ തറപ്പിച്ച് പറഞ്ഞു.
“ഇന്ന് രണ്ട് മീറ്റിംഗ് ഉണ്ട് മോളു. ഇന്നലെ നടക്കേണ്ട മീറ്റിങ് ആണ് ഇന്നത്തേക്ക് മാറ്റി വച്ചത്. ഒന്‍പത് മണിക്ക് ആദ്യത്തേത് തുടങ്ങും. എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞു. ഇനി മാറ്റുന്നത് മോശമാണ്.”
ഉടനെ അവള്‍ ദേഷ്യത്തില്‍ കിച്ചൻ വിട്ട് പുറത്തേക്ക് പോയി. റൂമിൽ ചെന്ന് എന്റെ മൊബൈല്‍ എടുത്തോണ്ട് വന്നിട്ട് മറിയയെ വിളിച്ച് സ്പീക്കറിൽ ഇട്ടിട്ട് എന്റെ അവസ്ഥ പറഞ്ഞതും, എന്നെ വീട്ടില്‍ കെട്ടി ഇടാന്‍ മറിയ ഉപദേശിച്ചു. വേറെ ദിവസത്തേയ്ക്ക് മീറ്റിംഗ് അറേഞ്ച് ചെയ്യാമെന്നും അവള്‍ പറഞ്ഞു. എന്നിട്ട് എന്നെ നല്ലോണം ശ്രദ്ധിക്കാന്‍ പറഞ്ഞിട്ട് കോൾ കട്ടാക്കി.
ഫോൺ അവിടെ സ്ലാബിൽ വച്ചിട്ട് അവള്‍ എനിക്ക് കോഫീ ഒഴിച്ചു തന്നു. ശേഷം അവളും എന്റെ മടിയില്‍ ഇരുന്നു.
എനിക്ക് സന്തോഷം നുരഞ്ഞു പടർന്നു.
“നിന്റെ കപ്പിൽ നിന്ന് എനിക്കും കോഫീ തരുമോ..?” കൊതിയോടെ അവള്‍ ചോദിച്ചതും എന്റെ കപ്പിനെ അവൾടെ ചുണ്ടില്‍ ഞാൻ മുട്ടിച്ചു.
എന്റെ നെഞ്ചില്‍ ചാരി ഇരുന്നിട്ട് എന്റെ കപ്പിൽ നിന്ന് അവളും കുടിച്ചു. ഞങ്ങൾ രണ്ടുപേരും മാറിമാറി കുടിച്ച് തീര്‍ത്തതും ഒരു കപ്പ് കൂടെ ഒഴിച്ചു ഞങ്ങൾ കുടിച്ചു തീര്‍ത്തു.
കപ്പ് വാങ്ങി കഴുകി വച്ച ശേഷം അവൾ എന്റെ മടിയില്‍ ഒരു സൈഡ് നോക്കി ഇരുന്നിട്ട് എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു.
“ഇന്നലെ നിന്റെ കണ്ണില്‍ എന്തിനായിരുന്നു ആ അസൂയ?” അത് ചോദിച്ചപ്പോ പൂത്തിരി കത്തിച്ചത് പോലെ ആ കണ്ണുകൾ മിന്നി.
“എന്റെ മാലാഖയെ ദൈവം നോട്ടമിടുന്നത് പോലും എനിക്കിഷ്ടമില്ല... അപ്പോ പിന്നെ ഒരാൾ നിന്നോട് ചേര്‍ന്നിരിക്കുന്നത് ഞാനെങ്ങനെ സഹിക്കും?”
പെട്ടന്ന് അവള്‍ മൂക്ക് കൊണ്ട് എന്റെ ചുണ്ടുകളിൽ വരഞ്ഞതും മൂക്കിന്റെ തുമ്പിനെ ഞാൻ നുണഞ്ഞു.
“ചീത്ത കുട്ടി...” അവള്‍ ചിരിച്ചിട്ട് എന്റെ താടിയിൽ മുത്തി.
“ഞാൻ ബ്രേക്ക്
💬 Comments
View all comments