0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2655

ഫാസ്റ്റ് ഉണ്ടാക്കാം. എന്റെ മോന്‍ ഇവിടെ ഇരിക്ക്.”

“ഇപ്പൊ എനിക്കൊന്നും വേണ്ട. ഉച്ചക്ക് എന്തെങ്കിലും മതി.

“എന്ന ശെരി, നി പോയി കിടക്ക്. എനിക്ക് ചേട്ടന്റെ കുറെ തുണി നനയ്ക്കാനുണ്ട്. അത് കഴിഞ്ഞിട്ട് ഞാൻ വരാം.” അവള്‍ എഴുനേറ്റു.

അവൾ പോകുന്നു എന്ന് പറഞ്ഞതും എനിക്ക് പേടി തോന്നി. ദേഹമൊക്കെ വിറച്ചു.

ഉടനെ അവളെ വലിച്ച് ഇടുപ്പിലൂടെ വട്ടം ചുറ്റി കെട്ടിപിടിച്ചു അവളുടെ വയറിൽ എന്റെ മുഖം അമർത്തി പിടിച്ചു. അവളും ഒരു കൈ കൊണ്ട്‌ എന്നെ അടക്കി പിടിച്ചിട്ട് എന്റെ തലയും മുഖത്തിന്റെ വശങ്ങളും എല്ലാം സ്നേഹത്തോടെ തഴുകി.

“എന്നെ വിട്ട് പോകരുത്..!! ഒറ്റക്ക് എനിക്ക് പറ്റില്ല... പ്ലീസ്, കുറച്ച് നേരമെങ്കിലും എന്റെ കൂടെ ഇരിക്കുമോ?” ഞാൻ കെഞ്ചി. “ഞാൻ ഇരിക്കാം. എന്റെ മോന്‍ എന്നീക്ക്.” അവളും എന്നെ സഹായിച്ചു.

ഞാൻ ബെഡ്ഡിൽ കിടന്നതും അവളും എന്റെ അടുത്ത് കിടന്നിട്ട് എന്റെ തല പിടിച്ച് അവളുടെ മാറിൽ ചേര്‍ത്തു. ഞാനും ഒരു കുഞ്ഞിനെ പോലെ അവളെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. പെട്ടന്ന് ഉറങ്ങുകയും ചെയ്തു.

കുറെ കഴിഞ്ഞ് അവള്‍ എന്നില്‍ നിന്ന് അടര്‍ന്നു പോകുന്നത് ഞാൻ അറിഞ്ഞു. അവളുടെ സ്ഥാനത്ത് ഒരു തലയിണ വച്ചു തന്നതും ഞാൻ അറിഞ്ഞു. ആ ഉറക്കത്തിൽ പോലും കണ്ണുനീര്‍ മുട്ടി വന്നു. രണ്ട് കണ്ണില്‍ നിന്നും ഓരോ തുള്ളി എങ്ങനെയോ പുറത്തേക്ക്‌ ചാലിട്ടതും പതറി വിളിച്ചു കൊണ്ട്‌ അവള്‍ തലയിണയെ മാറ്റി അടുത്ത് കിടന്ന് എന്നെ കെട്ടിപിടിച്ചു.

അവളുടെ ഹൃദയം ആഞ്ഞിടിക്കുന്നത് എന്റെ ശരീരത്തിലൂടെ ഞാൻ അറിഞ്ഞു.

“എന്റെ ചക്കര കുട്ടി കരയേണ്ട... ഞാൻ പോവില്ല. എന്റെ മുഖം അവള്‍ തുടച്ചു തന്നു. “എന്റെ മോന്‍ ഉറങ്ങ്..” പതറിയ ശബ്ദത്തില്‍ പറഞ്ഞിട്ട് എന്റെ മുടിയിഴകളിലൂടെ അവൾ തഴുകി കൊണ്ടിരുന്നു. ********************

പിന്നീട് ഉണര്‍ന്നത് വൈകിട്ട് ആറ് മണി കഴിഞ്ഞാണ്. അഞ്ചന ഇല്ലായിരുന്നു. അഞ്ച് മണിക്ക് ചേട്ടൻ ജോലി കഴിഞ്ഞ് വരുന്നത് കൊണ്ട്‌ അവള്‍ക്ക് പോകേണ്ടി വന്നെന്നറിയാം. എന്നാലും നഷ്ടബോധം അനുഭവപ്പെട്ടു.

എന്റെ പനിയെല്ലാം മാറിയിരുന്നു. കിച്ചനിൽ ചോറും മീന്‍ കറിയും ഉണ്ടാക്കി

💬 Comments

View all comments